അവനും അവളും - 1

yadukrishnan SP എഴുതിയത് മലയാളം Love Stories

CHAPTER 1 അവന്‍പേപ്പര്‍ നന്നായി മടക്കി വെച്ചു. പുതിയ പേന എടുത്ത് ഒന്നു വരച്ചു നോക്കി. കൊള്ളാം, സ്മൂത്താണ്, ജെല്‍പേന. ഇന്നലെ എഴുതാന്ന് വിചാരിച്ചിരുന്നപ്പൊ ജെല്‍ പേന കാണുന്നില്ല. എനിക്കേ ഇത് വെച്ചല്ലാതെ എഴുതാന്‍ പാടാ. ഇനി എന്തായാലും തൊടങ്ങാം. ‘സീന്‍ 46.’ ഉം.., വിശക്കുന്നുണ്ടോ? ഞാന്‍ ഒന്നും കഴിച്ചില്ലെ, അല്ല രാവിലെ ...കൂടുതൽ വായിക്കുക