അനുരാഗം

വിച്ചു മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Motivational Stories

ആകാശം നിറം മങ്ങിയിരുന്നു... ഒറ്റതിരിഞ്ഞലയുന്ന മേഘത്തിൽ നിന്നും ജലകണങ്ങൾ ഉതിരാൻ തുടങ്ങി..ഗതി മാറി വിശിയ കാറ്റു കാരണം ആസന്നമായ മഴ ചുറ്റും ഇരുണ്ട അന്തരീക്ഷം സൃഷ്ടിച്ചെടുത്തു..ലക്ഷ്യമില്ലാതെ പാഞ്ഞലയുന്ന കാറ്റിൽ ജലകണങ്ങൾ ഉടഞ്ഞു തകർന്ന് മുഖത്തേക്ക് തെറിച്ചു...കമ്പിത്തുണുകൾക്കിപ്പുറം തകരക്കൂരയ്ക്കടിയിലുള്ള ബെഞ്ചിൽ നിന്നും അനങ്ങിയില്ല.. മാറിയിരിക്കാൻ തോന്നിയില്ല..ചുരുട്ടി പിടിച്ച കൊടിയുമായി സ്റ്റേഷൻ മാസ്റ്റർ പുറത്തുവന്നപ്പോൾ ...കൂടുതൽ വായിക്കുക