ഇനിയും എത്ര ദിവസം - 2

Ameer Suhail tk എഴുതിയത് മലയാളം Thriller

Part-02 " ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഗൗരിയും സിമിയും ഹോസ്റ്റലിന് തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക്നടന്നു... " ഓട്ടോ സ്റ്റാൻഡിൽ എത്തിയ സിമിയും ഗൗരിയും ഓട്ടോയിൽകയറി ഗൗരി പറഞ്ഞു..." ചേട്ടാ... ഹൈവേ ഹോസ്പിറ്റൽ "അപ്പോഴാണ് സിമി ഗൗരിയോട്ചോദിക്കുന്നത്.. " നമ്മൾഹോസ്പിറ്റലിലെക്കാണോപോവുന്നത് വേണ്ടാ ഗൗരിനമ്മുക്ക് തിരിച്ചു പോവാം...,ഹെയ് നീ പേടിക്കാതെ സിമിഅവിടെ ഹൈവേ ഹോസ്പിറ്റലിൽഎന്റെ ഒരു ഫ്രണ്ട് ...കൂടുതൽ വായിക്കുക