ഇനിയും എത്ര ദിവസം - 3

Ameer Suhail tk എഴുതിയത് മലയാളം Thriller

Part- 03ഡോക്ടർ പ്ലീസ് എനിക്ക് ഇത്അബോട്ട് ചെയ്തെ പറ്റു പ്ലീസ്ഡോക്ടർ എന്നെ ഒന്ന് സഹായിക്കു... " സിമി അവിടെ വെച്ച്ഡോക്ടറുടെ അടുത്ത്കരഞ്ഞ് പറഞ്ഞു.. "കൂട്ടി ഇനി അബോട്ട് ചെയ്താൽഅത് നിങ്ങളുടെ ജീവിതത്തിന്തന്നെ ആപത്താണ് കാരണംഅ മാംസപിണ്ഡം പൂർണ്ണരൂപം പ്രാപിക്കുകയാണ്..മോളെനിങ്ങൾ അ കുട്ടിയെ ഒന്ന്പറഞ്ഞ് മനസ്സിലാക്കി കൊടുക്കു ഡോക്ടർ ഗൗരിയെ നോക്കി പറഞ്ഞു..,സിമി... നീ വാ ...കൂടുതൽ വായിക്കുക