പുതിയ വാതിലുകൾ

വിച്ചു മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Motivational Stories

കാർമേഘങ്ങൾ ഒഴിഞ്ഞുതുടങ്ങി... മഴ നിന്നെങ്കിലും കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. ശരീരമാകെ നനഞ്ഞ് ഈറനായതുകൊണ്ട് തണ്ണുപ്പ് ദേഹത്തിൽ നിന്നും വിടാതെ നിന്നു...സെമിത്തേരിയിൽ വെച്ച് ഫാദർ പ്രാർത്ഥന ചൊല്ലുമ്പോഴും ഞാൻ കരഞ്ഞില്ല. ഞാൻ കരയുന്നത് അമ്മച്ചിക്ക് ഇഷ്ടമല്ല. കരയുമ്പോഴൊക്കെ അമ്മച്ചി പറയാറുണ്ട് "ആൺപിള്ളേരായാൽ കുറച്ച് തന്റേടമൊക്കെ വേണം.. ഇങ്ങനെ കരയാൻ പാടില്ല".ഇനി തനിച്ചാണ്...തനിക്ക് ആരുമില്ല, അപ്പച്ചനോടൊപ്പം ഇപ്പോൾ ...കൂടുതൽ വായിക്കുക