ഹേമന്തം

വിച്ചു മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

വെറോണിയ നാളെ തിരിച്ചു നാട്ടിൽ പോകും. കോളേജ് പഠനവും പരീക്ഷയും അവസാനിച്ചിരിക്കുന്നു. നിയോ അവളോടിനിയും മറുപടി പറഞ്ഞിട്ടില്ല. അവന് അവളെ ഇഷ്ടമാണ്.. ഒരുപക്ഷെ അവൾ അവനെ ഇഷ്ടപ്പെടുന്നതിലേറെ, എന്നാൽ താൻ ഒരു അനാഥനാണെന്നും അവളെ പോലെ ഉയർന്ന സമ്പന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടാനുള്ള അർഹത തനിക്കില്ലെന്നുമാണ് അവന്റെ മനോഭാവം.. മാത്രവുമല്ല അവളുടെ പപ്പ ...കൂടുതൽ വായിക്കുക