ദൈവത്തിൻറെ കൈ

Prashanth Warrier U എഴുതിയത് മലയാളം Short Stories

ബസ്സിറങ്ങി രഞ്ജിത്ത് ചുറ്റും ഒന്ന് നോക്കി. വർഷങ്ങൾക്ക് ശേഷം വന്നത് കൊണ്ടു ചെറിയ ഒരു സംശയം ഇല്ലാതില്ല. ചുറ്റും നോക്കിയ ശേഷം അയാൾ നടന്നു. വർഷങ്ങൾക്ക് മുൻപ് അവിടെ വന്നതായതു കൊണ്ട് മാറ്റങ്ങൾ അനവധിയായിരുന്നു. കുറെയധികം ബേക്കറികൾ വന്നിരിക്കുന്നു. പലചരക്കു കടകൾക്കു പകരം സൂപ്പർമാർക്കറ്റുകൾ വന്നിരിക്കുന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഓട്ടോ സ്റ്റാൻഡ് കണ്ടു. ...കൂടുതൽ വായിക്കുക