വെളുമ്പാടനും പാവക്കുട്ടിയും (പ്രാരംഭം)

PRAYAG SHIVATHMIKA എഴുതിയത് മലയാളം Fiction Stories

'എന്താ മോനെ നിനക്ക് പറ്റിയെ നീ വല്ലിടത്തും വീണോ അയ്യോ.. തലപൊട്ടിയിട്ടുണ്ടല്ലോ ' 'എല്ലാവരും മാറിയെ.. ഇവിടെ ഇരിക്കു' ചേച്ചീ.. കുടിക്കാനിത്തിരി വെള്ളം കൊടുക്കവന് ' 'വിഷ്ണു... നീ എന്തെങ്കിലുമൊന്ന് സംസാരിക്ക്... ആരെങ്കിലുമായി തല്ലുണ്ടാക്കിയോ..' 'എന്താ.. മാധവാ.. ഉണ്ടായെ...' ' ഞാൻ പാർട്ടി കമ്മിറ്റി കഴിഞ്ഞു വരികയായിരുന്നു അമ്പലവയല് കഴിഞ്ഞുള്ള പൊന്തയ്ക്കടുത്തു എന്തോ അനക്കം ...കൂടുതൽ വായിക്കുക