ഇനിയും എത്ര ദിവസം - 4

Ameer Suhail tk എഴുതിയത് മലയാളം Thriller

Part- 04 " അരുൺ പോലീസ് സ്റ്റേഷനിൽ എത്തിയശേഷം... " സാർ ഇപ്പോഇങ്ങോട്ട് കൊണ്ടുവന്ന സിമിയെഎനിക്കൊന്ന് കാണണം..,നീ.. ആരാണ് അ കൂട്ടിടെ..? " തൊട്ടപ്പുറത്ത് ഉണ്ടായിരുന്നോ ഒരു പോലീസ് കോൺസ്റ്റബിൾചോദിച്ചു അരുണിന്റെ അടുത്ത് "സാർ ഞാൻ സിമിടെ ഫ്രണ്ട് ആണ്..പ്ലീസ് സാർ എന്നെ ഒന്ന് കാണാൻഅനുവദിക്കൂ.,അങ്ങനെ ഇപ്പോ കാണാൻ ഒന്നുംപറ്റില്ല നിങ്ങൾ പോയിട്ട് പിന്നെ ...കൂടുതൽ വായിക്കുക