തടങ്കൽ കേന്ദ്രം

Sreekanth Menon എഴുതിയത് മലയാളം Fiction Stories

പാലക്കാട് ആണ് കഥയുടെ ലൊക്കേഷൻ. നായകന് ദുബായിലെ ഖോർഫക്കൻ ആശുപത്രിയിൽ നിന്നാണ് തിരിച്ചെത്തിയത്.. കാരണം തൊഴിൽ കരാർ അവസാനിച്ചു.കഥയുടെ പേര് തടങ്കൽപ്പാളയം. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു യുവാവിന്റെ കഥയാണിത്. അവന്റെ അച്ഛൻ വൃക്ക തകരാറുള്ള രോഗിയാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായമില്ല, അയാൾക്ക് ജോലിയുമില്ല. അദ്ദേഹത്തിന്റെ പ്രധാന രണ്ട് സുഹൃത്തുക്കളുടെ വിളിപ്പേര് ഡ്രാക്കുളയും ...കൂടുതൽ വായിക്കുക