ശാദി മുബാറക്

Ameer Suhail tk എഴുതിയത് മലയാളം Love Stories

എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങിവന്നു. ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടുമാണ്അവൻ ധരിച്ചിരിക്കുന്നത്, ഇൻ ചെയ്ത്പക്കാ എക്സിക്യൂട്ടീവ് ലുക്കിൽ,ചെറിയ ഒരു ബാഗും അവന്റെതോളിലുണ്ട് പാന്റ് പോക്കറ്റിൽ നിന്നുംഫോൺ എടുത്ത് കൂത്തികൊണ്ട്അവൻ വിളിച്ചു..." ഹലോ അമ്മേ....എവിടെ എയർപോർട്ടിലേക്ക് കാർഅയച്ചിട്ടുണ്ട് പറഞ്ഞിട്ട് ഇവിടെ ഒന്നുംകാണുന്നില്ലല്ലോ.. "ചെറിയ ദേഷ്യത്തോടെ അവൻആ ഫോണിൽ പറഞ്ഞു...." മോനെ സോമൻ അവിടെ ഉണ്ട്മോൻ ഒന്ന് വെയിറ്റ് ...കൂടുതൽ വായിക്കുക