സിൽക്ക് ഹൗസ് - 4

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ചാരു വളരെ സന്തോഷത്തോടെ വീണ്ടും ഷോപ്പിൽ കയറി... അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി... ചാരുവും ശ്രീക്കുട്ടിയും അവരുടെ വീട്ടിലേക്കു യാത്രയായി... പിറ്റേന്നും പതിവുപോലെ അവർ എല്ലാവരും കടയിൽ എത്തി... തലേന്ന് രാത്രി വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ കവറുകളിൽ ആക്കി ഷെൽഫിൽ വൃത്തിയിൽ വെച്ചു... പിന്നെ കൗണ്ടർ വൃത്തിയാക്കി... ഡമ്മിയിൽ പുതിയതായി വന്ന വസ്ത്രങ്ങൾ ...കൂടുതൽ വായിക്കുക