മീനുവിന്റെ കൊലയാളി ആര് - 13

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

പെട്ടെന്നു പ്രതീക്ഷിക്കാതെ ആ ദീപം അണഞ്ഞതും മൂന്ന് പേരും ഭയന്ന് വിറച്ചു... " ടാ എന്തുവാടാ ഇതു എനിക്ക് പേടിയാകുന്നു ലൈറ്റ് ഓൻ ചെയ്താലോ ..." സുധി കിടുകിടാ വിറച്ചു കൊണ്ട് ചോദിച്ചു "വേണ്ട ഒന്ന് മിണ്ടാതെ നില്ക്കു... "ശരത് അവന്റെ ഭയം ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു " ശ്.. ശ്... ഒരു ...കൂടുതൽ വായിക്കുക