Cholanaykkar book and story is written by yukta in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Cholanaykkar is also popular in Fiction Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. ചോലനായ്ക്കർ - 3 yukta എഴുതിയത് മലയാളം Fiction stories 144 Views Writen by yukta Category Fiction stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം മാരൻ്റെ ഉള്ളിൽ കരിമ്പുഴ പതഞ്ഞ് പൊന്തുമ്പോലെ രോഷം ഇരമ്പിയെങ്കിലും അവൻ പുറത്ത് കാട്ടിയത് ഒരു വന്യമൃഗത്തിന്റെ ശാന്തതയായിരുന്നു.അവൻ പതുക്കെ പറഞ്ഞു:"നമ്മ... കരിയില മണം പിടിച്ചാ തീനി തേടണത്.. കനലു ചുട്ടു തിന്നുന്നത് കാടിന്റെ ജീവനെത്താൻ. അങ്ങേ ഒന്തും പഴശല്ല... ഇന്ത മണം കണക്കെ."(ഞങ്ങൾ... കരിയിലകളുടെ മണം പിടിച്ചാണ് ആഹാരം കണ്ടെത്തുന്നത്. കനലിൽ ചുട്ടെടുക്കുന്നത് കാടിന്റെ ആത്മാവിനെയാണ്. അവിടെ ഒന്നും പഴകിയതല്ല... ഈ മണം പോലെ.)അവൻ മുന്നിലിരുന്ന കാപ്പി കപ്പിലേക്ക് വിരൽ ചൂണ്ടി. അതിന്റെ മണം അവനെ ഓർമ്മിപ്പിച്ചത് കരിഞ്ഞുപോയ കാടിനെയായിരുന്നു."എന്താ മാരൻ, നീ പറയുന്നത് മനസ്സിലാകുന്നില്ലല്ലോ?" ആതിര ഒന്ന് പരുങ്ങി.ഭാഷ ശ്രദ്ധിക്കണം എന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ ശ്രദ്ധിച്ച് സൂക്ഷിച്ച് പറഞ്ഞു,"നിങ്ങൾക്ക് ഈ മണം ഇഷ്ടമാണോ?"മാരൻ സന്ദീപിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി ചോദിച്ചു. ""ഇവട കാറ്റുലു തണുപ്പ് ഇല്ലെ, മണ്ണു ഇല്ലെ. ഇവടെ പുകെ മത്രമേ ഇറുക്ക്."(ഇവിടെ വായുവിൽ ഈർപ്പമില്ല, മണ്ണില്ല. ഇവിടെ പുകയേയുള്ളൂ)സന്ദീപിന്റെ മുഖത്തെ പരിഹാസം പതുക്കെ മാറി. അവൻ്റെ Novels ചോലനായ്ക്കർ ഈറൻ മണ്ണിന്റെയും അഴുകിയ ഇലകളുടെയും വന്യമൃഗങ്ങളുടെ ഉഷ്ണത്തിന്റെയും മിശ്രിതമായ ആ ഗന്ധം.. അതായിരുന്നു കാടിന്റെ ശ്വാസം. ആകാശം കാണാൻ സമ്മതിക്കാത്ത വണ്ണം... More Likes This ചോലനായ്ക്കർ - 1 എഴുതിയത് yukta പുനർജ്ജനി - 1 എഴുതിയത് mazhamizhi La Forte - Episode 1 എഴുതിയത് Payu The Storm ജീവിതമാകുന്ന ചക്രവ്യൂഹം എഴുതിയത് Sreekanth Navakkode ലക്ഷ്മണപുരം - 1 എഴുതിയത് Akash Krishna RUN 4 Love - 1 എഴുതിയത് thoolika THE WORLD OF MINE ഇന്നലെകൾ - 1 എഴുതിയത് Sanoj Kv കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories