സിൽക്ക് ഹൗസ് - 6

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

നാളെ രാവിലെ ഞാൻ നിനക്കുള്ളത് തരാം...ആസിഫ് അതു മനസ്സിൽ ഉറപ്പിച്ചു...അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി.... പിറ്റേന്നു രാവിലെ... "ടാ എന്തായി നിങ്ങൾ പുറപ്പെട്ടോ...ആസിഫ് ഫോണിൽ അവന്റെ കൂട്ടുകാരൻ ഷിയാസിനോട് ചോദിച്ചു "ആ ടാ ഞാനും മുനീറും ദേ ഉടനെ തന്നെ എത്തും കടയിൽ...എന്നിട്ട് ബാക്കി നീ പറഞ്ഞതുപോലെ...ഒരു കാര്യം ചോദിക്കട്ടെ.." "മം.." "നിനക്ക് ...കൂടുതൽ വായിക്കുക