സിൽക്ക് ഹൗസ് - 7

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ആസിഫിന് ഇക്ക പറഞ്ഞത് തീരെ പിടിച്ചില്ല... അവൻ ചാരുവിനെ തന്നെ നോക്കുന്ന സമയം.. "ആസിഫെ വിലയിടൽ കഴിഞ്ഞോ..."അക്‌ബർ ചോദിച്ചു " ഇല്ല..." "എന്നാൽ പോകാൻ നോക്കിക്കോ... ബാക്കി ഉള്ളതെല്ലാം പെട്ടന്ന് തീർത്ത ശേഷം കടയിൽ കൊണ്ടുവരണo...""ശെരി ഇക്ക..." അന്നും ആസിഫും നിഷയും ചാരുവുമാണ് ഗോഡൗണിൽ പോയത്... അവർ അവിടെ പോയ ശേഷം തന്റെ ബാക്കി ...കൂടുതൽ വായിക്കുക