Someone At Sometimes

CHERIAN എഴുതിയത് മലയാളം Short Stories

ചിലനേരങ്ങളിലെചിലർ ചെറിയാൻ കെ ജോസഫ് PH NO 9446538009 തല വേദനിക്കുന്നു . ഒരു ചായ കിട്ടിയിരുന്നെങ്കിൽ !. കൊപ്രാ പാണ്ടിയിലെ കണക്കന്റെ പഴകിയ മുറിയിലിരുന്നു മനംമടുത്തു. കറുത്ത് ഇഴകൾ ദ്രവിച്ചുത്തുടങ്ങിയ ചൂരൽക്കെട്ടിയ മരക്കസേര വീണ്ടും മൂളിത്തുടങ്ങി . പൊടിപ്പിടിച്ച ലെഡ്ജറുകൾക്കു മുകളിൽ കംപ്യൂട്ടർ ചിരിക്കുന്നു . ഇന്നു പിടിപ്പതു ...കൂടുതൽ വായിക്കുക