Free Download Some Short Stories by Vinod Kannath ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Short Stories പുസ്തകങ്ങൾ ഒരു ചില കഥകൾ ഒരു ചില കഥകൾ Vinod Kannath എഴുതിയത് മലയാളം Short Stories 810 3.3k കഥ - 1 ഇട്ടിമാടൻ്റെ കുട്ടിത്തേയി "എന്താടാ മാടാ! മണ്ണിളക്കാതെയാണോ നിന്റെ പണി... കൂലീം ചോയിച്ച് ഏറേത്തക്ക് വായോ... തരുന്നുണ്ട് ഞാൻ..." വരമ്പത്തെത്തിയ യജമാനന്റെ നന്ദിവാക്ക് ശ്രദ്ധിക്കാതെ ഇട്ടിമാടൻ പണി തുടർന്നു... ഇന്നും കൂലിസമയത്തെ യജമാനന്റെ ഔദാര്യസൂചകമായ ഭാവം മാടനൊന്ന് ഓർത്ത് നെടുവീർപ്പിട്ടു... "പ്രായം അനുവദിക്കാതായിരിക്കുന്നു മാടാ... നമുക്കിത് നിർത്താം..." ഭൂമിയിൽ വീണലിഞ്ഞ സ്വന്തം ...കൂടുതൽ വായിക്കുകമാടനെ ഓർമ്മപ്പെടുത്തി... ഏറേ നേരം കുനിഞ്ഞുനിന്നതുകൊണ്ടാവാം വില്ലുപോലെ വളഞ്ഞ നട്ടെല്ല് നിവർത്തുമ്പോൾ അസഹ്യമായ വേദന... ചുറ്റിനും ഒന്ന് കണ്ണോടിച്ചു മങ്ങിയ കാഴ്ച്ചയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ മാടൻ അല്പ്പനേരം ആ വരമ്പത്തിരുന്നു... "എന്താ വയ്യാണ്ടായാ, ഇന്നിറങ്ങുമ്പോ തന്നെ എനക്ക് തോന്നീതാ... നിങ്ങളിതങ്ങാട് കുടിച്ചേ ബാക്കി പണികളൊക്കെ കൊളുത്തക്ക് ശേഷാവാം..." മാടൻ തല ഉയർത്തി നോക്കി വെയിലേറ്റ് മങ്ങിയ കാഴ്ച്ചയിൽ മാടൻ ഒന്ന് ചിരിച്ചു "നിന്റെ ഒരു കാര്യം തേയ്യേ... ഓൾടൊരു വയ്യായേം കഞ്ഞീം... ആയ കാലത്ത് ഈ മാടൻ പണിതത്ര പാടൊന്നും ഈടെ ഒരാളെക്കൊണ്ടും കൂട്ട്യാകൂടൂല... കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക ഒരു ചില കഥകൾ കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും Vinod Kannath പിന്തുടരുക