അവളുടെ ലോകം

Aval മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

അവളുടെ വീടാരുന്നു അവളുടെ ലോകം... എല്ലാവർക്കും അങ്ങനെ തന്നെ ആവും.. എന്നാൽ അവൾക് അതൊരു പുതിയ അനുഭവം ആയിരുന്നു. ഓര്മവച്ച നാൾ മുതൽ അവളനുഭവച്ചിരുന്ന ഒറ്റപെടലിനു അവൾക്കു ദൈവം കൊടുത്ത സമ്മാനം. അച്ഛനും അമ്മയും അനിയത്തിമാരും അവളും കൂടി ഒരുപാട് സന്തോഷത്തിൽ കഴിഞ്ഞ വീട്. ബാല്യത്തിൽ അവൾക്കു നഷ്ടപെട്ടത് കിട്ടിയപ്പോ ഒരുപാടു സന്തോഷം ആയിരുന്നു. ...കൂടുതൽ വായിക്കുക