മീനുവിന്റെ കൊലയാളി ആര് - 42

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

പ്രകാശൻ അങ്ങനെ പറഞ്ഞതും സന്തോഷത്തിൽ ദേവകി മതി മറന്നു... അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ധൈര്യം കടന്നു കൂടി... "എന്നെ വിട് വിടാൻ..." ദേവകി തന്റെ മുടിയിൽ പിടിച്ചിരുന്നോ അമ്മയുടെ കൈകൾ കുതറി മാറ്റി കൊണ്ട് പറഞ്ഞു "എടി... നിന്നെ ഞാൻ... 'ബീന അവളെ അടിക്കാൻ കൈ ഓങ്ങിയതും ദേവകി അമ്മയുടെ കൈയിൽ കയറി ...കൂടുതൽ വായിക്കുക