മീനുവിന്റെ കൊലയാളി ആര് - 43

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

ഗോപാലനും ബീനയും കണ്ണീരോടെ തിരിഞ്ഞു പോകുന്ന സമയം ഭർത്താവിനെ കാറിൽ കയറ്റിയ ശേഷം ബീന വീണ്ടും ദേവകിയുടെ മുന്നിലേക്ക്‌ വന്നു... "നിനക്ക് ആ കിടക്കുന്ന മനുഷ്യനെ അറിയുമോ അദ്ദേഹം അദേഹത്തിന്റെ ജീവിതം നിങ്ങള്ക്ക് വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണ് ... നീ രണ്ടാമത് പെൺകുട്ടിയായി പിറന്നപ്പോ ഞാൻ ഉൾപ്പെടെ എല്ലാവരും അത് വലിയ ശാപമായും ...കൂടുതൽ വായിക്കുക