വാണിയുടെ ഓണം, വിത്സന്റെയും ഡെന്നി ചിമ്മൻ

CENTRE FOR DEVELOPMENT AND MEDIA RESEARCH എഴുതിയത് മലയാളം Short Stories

അന്ന് വാണിക്ക് തിരക്കേറെ ആയിരുന്നു. പൂരാടം നാൾ ആയതുകൊണ്ട് തന്റെ തൊഴിലിടമായ പ്രിന്റിംഗ് പ്രസ്സിൽ ഓണവുമായി ബന്ധപ്പെട്ട ഡിടിപി വർക്കുകളും നാട്ടുമ്പുറത്തെ ഓണപ്പരിപാടികളുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളുടെ വർക്കുകളുമായി തിരക്കിൽ മുങ്ങുന്ന ദിവസമാണ്. ഉത്രാടം, തിരുവോണം നാളുകളിൽ പ്രസ്സിന് അവധിയാണ്. ജോലിയിലെ വേഗതയാണ് വാണിയുടെ തുറുപ്പുചീട്ട് എന്നതുകൊണ്ട് പ്രസ്സുടമ വാണിയിൽ സംതൃപ്തനാണ്. തിരക്കുള്ളപ്പോൾ അല്പം കൂടുതൽ ...കൂടുതൽ വായിക്കുക