അവളുടെ സിന്ദൂരം - 1

Aval എഴുതിയത് മലയാളം Women Focused

വിവാഹ സ്വപ്നങ്ങൾ അവളിൽ മുളപൊട്ടിയത് അവളുടെ പ്രണയ കാലത്താണ് .. വിവാഹത്തെ കുറിച്ച്പ ചിന്തിക്കുമ്പോൾ അവളെ ഏറെ സന്തോഷിപിച്ചിരുന്നത് സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം ആയിരുന്നു...അതെപ്പോഴും പെൺകുട്ടികളുടെ അഴക് കൂട്ടുന്നപോലെ തോന്നിയിട്ടുണ്ട്... അവളുടെ പതിയായവന്റെ ആയുസ്സിന്സി വേണ്ടിയാണത് അണിയുന്നത് എന്നാണ് പറയാറ്... അതുകൊണ്ടായിരിക്കാം ആദ്യമായി സിന്ദൂരം ഇടുന്ന മുഹൂർത്തം എല്ലാവരും ഇത്ര പവിത്രമായി കാണുന്നത്... അവളുടെ ...കൂടുതൽ വായിക്കുക