അവളുടെ സിന്ദൂരം - 6

Aval എഴുതിയത് മലയാളം Women Focused

അച്ഛനാണ് അവളെ തിരിച്ചു കൊണ്ടുപോയാക്കിയത് . ഗോൾഡ് ഒക്കെ കൊണ്ടുപോണരുന്നല്ലോ.. ബസിനാണ് പോയത്യ...അവിടെത്തിപ്പോ പ്പോ പുള്ളിടെ അമ്മ ബ്രേക്ഫസ്റ്റ് ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു..അതൊക്കെ കഴിച്ചു അവർ പോകാനിറങ്ങി.. പുതിയ ലോക്കറിൽ ഗോൾഡ് ഒക്കെ വെക്കണം..ലോക്കറിന്റെ താക്കോൽ പുള്ളിയുടെ അമ്മയുടെ കൈൽ ആണ്ലോ...അമ്മയോട് താക്കോൽ ചോദിച്ചു... അപ്പൊ പുള്ളികാരിയുടെ ഫേസ് ഒക്കെ മാറി.. ചേച്ചിടെ അടുത്ത് ...കൂടുതൽ വായിക്കുക