മീനുവിന്റെ കൊലയാളി ആര് - 45

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

ദേവകി വടുക്കോറത്തുള്ള വിറക് എല്ലാം ഓരോന്നും മഴു ഉപയോഗിച്ച് കീറാൻ തുടങ്ങി...കീറിയ വിറകെല്ലാം ഒരു ഭാഗത്തേക്ക്‌ അടുക്കി വെച്ചു...നെറ്റിയിൽ നിന്നും ഒഴുകി വന്ന വിയർപ്പിൻ തുള്ളികൾ കൈ കൊണ്ട് തുടച്ചു... എന്നിട്ട് അകത്തേക്ക് കയറി...അവൾ നേരെ സരോജിനിയെ അന്വേഷിച്ചു നടന്നു"അമ്മയോട് എപ്പോഴെങ്കിലും കാര്യം പറയാം.."ദേവകി മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു... അന്നേരം മുറിയിൽ കുഞ്ഞിന്റെ ...കൂടുതൽ വായിക്കുക