Comp ices book and story is written by ശശി കുറുപ്പ് in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Comp ices is also popular in Short Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

കമ്പ് ഐസ്സ്

ശശി കുറുപ്പ് എഴുതിയത് മലയാളം Short Stories

കമ്പ് ഐസ്കഥരചന: ശശി കുറുപ്പ്പകൽ അന്തിയാകുന്നതുവരെ പാലമരത്തിൽ യക്ഷി ഉറങ്ങും.രാത്രിയിൽ ചൂട്ടുകറ്റയുമായി ചെറുമികളുടെ കുടിലിൽ ആറാട്ടിനു പോയ ഏമ്മാൻ ശങ്കുണ്ണി ഉണ്ണിത്താനെയും, മഠത്തിൽ കൊച്ചുകുറുപ് ഏമ്മാനേയും അവൾ രക്തം കുടിച്ചു ചുടുകാട്ടിൽ എറിഞ്ഞ് പൂർവ്വ വൈരാഗ്യം തീർത്തു.അമ്മുമ്മയും അമ്മയും പറഞ്ഞു കേൾപ്പിച്ച രാകഥകൾ കേട്ട് പാലമരം ഒരു പേടിയായി .പണിക്കാരൻ കൊച്ചുചെറുക്കൻ കല്യാണം കഴിഞ്ഞ് ...കൂടുതൽ വായിക്കുക