Best Short Stories Books in Gujarati, hindi, marathi and english language read and download PDF for free

ആരും അല്ലാതായവൾ
എഴുതിയത് Aval

പെട്ടെന്ന് ഒരു ദിവസം അവൾ ആരും അല്ലാതായി അല്ലെ... ഒരിക്കൽ പറഞ്ഞു നീയാണ് എല്ലാം എന്ന്.. നിയാണ്എന്നെ ഏറ്റവും കൂടുതൽ അറിഞ്ഞത് എന്ന്...നിന്റെ രൂപവും ഭാവവും ഒക്കെ ഇഷ്ടമാണെന്നു...ആ വാക്കുകൾ അവളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു... അവളെ കെട്ടിരിക്കാൻ ...

വാണിയുടെ ഓണം, വിത്സന്റെയും ഡെന്നി ചിമ്മൻ
എഴുതിയത് CENTRE FOR DEVELOPMENT AND MEDIA RESEARCH

അന്ന് വാണിക്ക് തിരക്കേറെ ആയിരുന്നു. പൂരാടം നാൾ ആയതുകൊണ്ട് തന്റെ തൊഴിലിടമായ പ്രിന്റിംഗ് പ്രസ്സിൽ ഓണവുമായി ബന്ധപ്പെട്ട ഡിടിപി വർക്കുകളും നാട്ടുമ്പുറത്തെ ഓണപ്പരിപാടികളുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളുടെ വർക്കുകളുമായി തിരക്കിൽ മുങ്ങുന്ന ദിവസമാണ്. ഉത്രാടം, തി

അവളുടെ പ്രണയം
എഴുതിയത് Aval

അവളുടെ പ്ലസ്ടു വെക്കേഷന് കാലത്താണ് അനിയത്തിപ്രാവ് ഫിലിം കാണുന്നത്.... അങ്ങനെ ആദ്യമായി മനസ്സിൽ ഒരാളോട് ആരാധന തോന്നി, കുഞ്ചാക്കോബോബൻ...ആക്കാലത്തു അവളൾപ്പെടെ ഒരുപാടു പേരുടെ ആരാധന മൂർത്തി ആയിരുന്നു അദ്ദേഹം.... അങ്ങനെ കൗമാരത്തിന്റെതായ മാനസിക മാറ്റങ്ങൾ അവൾക്കു

അവളുടെ ലോകം
എഴുതിയത് Aval

അവളുടെ വീടാരുന്നു അവളുടെ ലോകം... എല്ലാവർക്കും അങ്ങനെ തന്നെ ആവും.. എന്നാൽ അവൾക് അതൊരു പുതിയ അനുഭവം ആയിരുന്നു. ഓര്മവച്ച നാൾ മുതൽ അവളനുഭവച്ചിരുന്ന ഒറ്റപെടലിനു അവൾക്കു ദൈവം കൊടുത്ത സമ്മാനം. അച്ഛനും അമ്മയും അനിയത്തിമാരും അവളും കൂടി ഒരുപാട് ...

അവളുടെ ബാല്യം
എഴുതിയത് Aval

അവൾ..അച്ഛനും അമ്മയ്ക്കും ഒരുപാടു നാളത്തെ പ്രാർത്ഥനകൊടുവിൽ കിട്ടിയ നിധി..കുട്ടികളില്ലാതെ കഴിഞ്ഞ 3 വർഷത്തെ അമ്മയുടെ വേദനകൾ ഒരുപാടു പറഞ്ഞു കേട്ടിട്ടുണ്ട്.. പഴയകാലത്ത് കുട്ടികളില്ലാത്തവരെ ദുശകുനം ആയിട്ടാണ് കൊണ്ടിരുന്നത് നല്ല കാര്യങ്ങൾക്കു അവരെ അടുത്ത് നിർത്താ

അവൾ
എഴുതിയത് Aval

എന്തിനാ എന്നെ വീണ്ടും ഇതിലേക്ക് വലിച്ചിട്ടേ എന്ന് ദൈവത്തിനോട് ചോദിച്ചുപോയി... അത്ര ആ ആഴത്തിൽ എന്നെ മൂടിയ എന്റെ ലൈഫ് എനിക്ക് നഷ്ടപ്പെടാൻ ആരുന്നെങ്കിൽ ഇങ്ങനെ ഒരു റിട്ടേൺ എനിക്ക് വേണ്ടാരുന്നു... ആരെയും വേദനിപ്പിക്കാതെ എനിക്ക് തരണം എന്നല്ലേ ഞാൻചോദിച്ചത് ...

കാത്തിരിപ്പ്
എഴുതിയത് Cherian Joseph

         കാത്തിരിപ്പ്   ചെറിയാൻ കെ ജോസഫ് PHONE-9446538009        പുൽക്കൊടിത്തുമ്പിൽ ഇളവെയിലിൽ തിളങ്ങിയ തുഷാര ബിന്ദുവിനു ചുറ്റും തുമ്പി പാറി . അവനതിൽ  മൂക്കുമുട്ടിച്ചു കുടിക്കുമോ  ?. ജ്വാല നോക്കിനിന്നു . ...

Uracheratha Appam
എഴുതിയത് deepu cherian

ഉറചേരാത്തഅപ്പത്തിന്റെദിവസം    അങ്ങിനെ ഒരിക്കൽ ഒരിടത്തു ഉറച്ചേരാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു . മേഘങ്ങൾ മേയാതെ ശൂന്യമായ ആകാശത്തു വിളറിയ ഒരമ്പിളി തങ്ങി നിന്നു . ഉപ്പിലിയപ്പൻ കൈതക്കാടുകൾക്കിടയിലൂടെ തെങ്ങുംത്തടി പാലം കയറി തോടു കടക്കുന്ന ഇടവഴിയോരത്തു ,ആഞ

പറയാൻ മറന്നത്
എഴുതിയത് Sreekanth Navakkode

പ്രണയം ഞാൻ ഏത് ഹൃദയംകൊണ്ട് പറയുന്നതിനു മുമ്പ് തന്നെ ചെറിയൊരു തെറ്റിദ്ധാരണ കൊണ്ട് എന്റെ ഹൃദയം മുറിവേൽപ്പിച്ച പോയി എങ്ങോട്ടേക്ക് അറിയില്ല എവിടെയാണ് ️ എന്നുപോലും അറിയാൻ പറ്റാതെയായി നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടുമോ എന്നറിയില്ല പക്ഷേ കാത്തിരിക്കാം അവർക്കായി

പറയാൻ മറന്ന പ്രണയം
എഴുതിയത് Naja N

അയ്യാളും ഞാനും എന്നും കണ്ടിരുന്നു. സംസാരിച്ചിരുന്നു. ഒരുമിച്ച് യാത്ര ചെയ്തിരുന്നു. ഒരുമിച്ചു കളിച്ചു നടന്നിരുന്നു. ബാല്യവും കൗമാരവും പിന്നിട്ടതും ഒരുമിച്ചായിരുന്നു. അതിനിടയിൽ എപ്പോഴോ എന്റെ മനസ്സിൽ അയ്യാളോട് പ്രണയത്തിന്റെ പുൽനാമ്പുകൾ മോട്ടിട്ടു തുടങ്ങിയിരു

ഒരു ചില കഥകൾ
എഴുതിയത് Vinod Kannath

കഥ - 1 ഇട്ടിമാടൻ്റെ കുട്ടിത്തേയി "എന്താടാ മാടാ! മണ്ണിളക്കാതെയാണോ നിന്റെ പണി... കൂലീം ചോയിച്ച് ഏറേത്തക്ക് വായോ... തരുന്നുണ്ട് ഞാൻ..." വരമ്പത്തെത്തിയ യജമാനന്റെ നന്ദിവാക്ക് ശ്രദ്ധിക്കാതെ ഇട്ടിമാടൻ പണി തുടർന്നു... ഇന്നും കൂലിസമയത്തെ യജമാനന്റെ ഔദാര്യസൂചകമായ ഭാ

ദൈവത്തിന്റെ വികൃതികൾ
എഴുതിയത് Sreekanth Navakkode

ആണായിട്ട് ജനിച്ചിട്ട് ശിഖണ്ഡിആയി ജീവിക്കേണ്ടിവന്നവന്റെ കഥ. കഥ തുടങ്ങുന്നത് പാലക്കാട് ഗ്രാമത്തിൽ. ഇത്രയും ഹതഭാഗ്യനായ ഒരാൾ ലോകത്ത് ഉണ്ടാവില്ല. നല്ലതുമാത്രം ചെയ്യുന്നു നല്ലത് മാത്രം ചിന്തിക്കുന്ന അയാൾക്ക് ജീവിതത്തിൽ സന്തോഷം / സുഖം ഒന്നും അറിഞ്ഞിട്ടില്ല. അവനു

ഐറ്റം
എഴുതിയത് Chithra Chithu

"ഭഗവാനെ ഞാൻ ഇനി എന്തു ചെയ്യും...ബസ്സ് മിസ്സ്‌ ആയല്ലോ... "സുജിത തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു... അവൾ ഉടനെ തന്നെ ബസ്സ് സ്റ്റോപ്പിൽ നിന്നും അനുജൻ സുജിത്തിനെ വിളിച്ചു.. "ഹലോ... ടാ ഉണ്ണി ചേച്ചി ദേ.. ആലൂർ ബസ്സ് സ്റ്റോപ്പിൽ ...

അമ്മ എന്ന പ്രകാശം
എഴുതിയത് swathy

                 ഞാൻ എന്നെ പരിചയപെടുത്തട്ടെ.... എന്റെ പേരാണ് സ്വാതി ...എല്ലാരും എന്നെ സ്നേഹത്തോടെ അഞ്ചു എന്ന് വിളിക്കുന്നു. ഒരു സാദാരണ കുടുംബം ആണ് എന്റേത്...ഞാൻ 'അമ്മ ചേച്ചി ചേർന്ന ഒരു ...

Getogether
എഴുതിയത് Chithra Chithu

ഇനിയുള്ള ക്കാലം ഈ കുഞ്ഞുമോളെയും വെച്ചു എങ്ങനെ ജീവിക്കും ഞാൻ.... മരണത്തിന്റെ കൈകളിൽ ആകപെടാൻ സമ്മതമല്ല ഞാൻ ഒറ്റക്കു അല്ലാലോ മോളുവിനു വേണ്ടി എങ്കിലും ജീവിച്ചേ പറ്റൂ... പക്ഷെ എങ്ങനെ ...തുണികടയിൽ നിന്നും കിട്ടുന്ന ചെറിയ തുകയിൽ നിന്നും ഞാൻ ...

സ്ത്രീധനം
എഴുതിയത് Chithra Chithu

"അമ്മേ മോളുവിനെ നോക്കിക്കോളൂ ഞാൻ ഒരിടം വരെ പോയിട്ട് വരാം...രാധിക അതും പറഞ്ഞു കൊണ്ട് പുറത്തേക്കു പോകാൻ നോക്കുന്ന സമയം അവളുടെ മൂന്ന് വയസ്സ് പ്രായം ഉള്ള മകൾ അവളുടെ അരികിൽ ഓടി എത്തി... "അമ്മേ... അമ്മേ ഞാനും.." നീലിമ ...

Someone At Sometimes
എഴുതിയത് CHERIAN

ചിലനേരങ്ങളിലെചിലർ    ചെറിയാൻ കെ ജോസഫ് PH NO 9446538009     തല വേദനിക്കുന്നു . ഒരു ചായ കിട്ടിയിരുന്നെങ്കിൽ !. കൊപ്രാ പാണ്ടിയിലെ കണക്കന്റെ പഴകിയ മുറിയിലിരുന്നു മനംമടുത്തു. കറുത്ത് ഇഴകൾ ദ്രവിച്ചുത്തുടങ്ങിയ ചൂരൽക്കെട്ടിയ മരക്കസേര വീണ്ടും ...

ഒരു യാത്രക്ക് മുമ്പ്
എഴുതിയത് CENTRE FOR DEVELOPMENT AND MEDIA RESEARCH

മുഖത്തെ കടുത്ത നിരാശ കണ്ടാണ് രവി ഒരുമിച്ച് വളർന്ന ഉറ്റചങ്ങാതി സുമേഷിനോട് കാര്യം തിരക്കിയത്."രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്താ ഒരു വല്ലായ്ക; ഒരു നിരാശ?"രവിയുടെ ചോദ്യം സുമേഷിനെ കൂടുതൽ നിരാശനാക്കുകയാണ് ചെയ്തത്."പറയെടാ..."സുമേഷിന്റെ ഹൃദയമിടിപ്പ്

മരുഭൂമിയിലെ മഴ
എഴുതിയത് Sreekanth Navakkode

മരുഭൂമിയിലെ മഴ .... .... മരുഭൂമിയിലെ മഴ...അതൊരു കഥയാണ്. സ്റ്റൈലിഷ് മോഡലിനെപ്പോലെ ഒരു ചെറുപ്പക്കാരൻ പോസ , ഇത് ഞങ്ങളുടെ ഹീറോ അല്ല. കഥ തുടങ്ങുന്നത് 22/12/2014 പുലർച്ചെ ഒരു മണി ബുധനാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി@ആരോഗ്യ വകുപ്പ് ...

ദൈവത്തിൻറെ കൈ
എഴുതിയത് Prashanth Warrier U

ബസ്സിറങ്ങി രഞ്ജിത്ത് ചുറ്റും ഒന്ന് നോക്കി. വർഷങ്ങൾക്ക് ശേഷം വന്നത് കൊണ്ടു ചെറിയ ഒരു സംശയം ഇല്ലാതില്ല. ചുറ്റും നോക്കിയ ശേഷം അയാൾ നടന്നു. വർഷങ്ങൾക്ക് മുൻപ് അവിടെ വന്നതായതു കൊണ്ട് മാറ്റങ്ങൾ അനവധിയായിരുന്നു. കുറെയധികം ബേക്കറികൾ വന്നിരിക്കുന്നു. പലചരക്കു ...

പുലരിക്കപ്പുറം ഒരു പോക്കുവെയിൽ
എഴുതിയത് CHERIAN

പുലരിക്കപ്പുറം ഒരു പോക്കുവെയിൽ ചെറിയാൻ കെ ജോസഫ് , കുടക്കച്ചിറ house പള്ളിക്കുന്ന് P O കണ്ണൂർ PH NO 9446538009 പണ്ടു , ഒരു ദിവസം രാവിലെ , അപൂർവ്വമായി മാത്രം വണ്ടികളെത്തുന്ന റബ്ബറിലകൾ മൂടിയ മൺവഴിയിൽഉച്ചഭാഷിണിയുമായി ഒരു ...

പ്രവാസി
എഴുതിയത് farheen

അവൻ പതിവുപോലെ നടക്കാനിറങ്ങി. ചുറ്റും വണ്ടികളുടെയും ആൾക്കാരുടെയും ബഹളം മാത്രം. മനസിന്‌ ഏകാഗ്രത കിട്ടാനാണ്‌ രാവിലെകളിൽ അവൻ നടത്തം പതിവാക്കിയിരുന്നത്. ഗൾഫിലേക്ക് വന്നതിൽ പിന്നെ ഉള്ള സന്തോഷം കൂടെ നഷ്ടപ്പെട്ടു. വളരെ പ്രതീക്ഷകളോടെയാണ് അവൻ ഗൾഫിലേക്ക് വന്നത്. ഒരു

സിന്ദൂരക്കുരുവി ചേക്കാറില്ല
എഴുതിയത് CHERIAN

സിന്ദൂരക്കുരുവി ചേക്കേറാറില്ല --------------------------------------- ജയിൽ സെല്ലിൽ ഇരിക്കുമ്പോൾ കമ്പിയഴികൾക്കിടയിലൂടെ മുഷിഞ്ഞ തോർത്തുമുണ്ടു പോലെ ആകാശത്തിന്റെഒരു കീറ് കാണാം . അതിലൂടെ ഒരു വെള്ളമേഘം കറുത്ത കുരിശൂ ചുമന്നു ഒഴുകുന്നു . ഫാദർ പോൾ ...

അപരാജിതൻ
എഴുതിയത് Sarangirethick

അപരാജിതൻ അവൻ അന്നും ഉറങ്ങിയത് മുത്തശ്ശിയുടെ അർജ്ജുനപ്പത്ത് കേട്ട് തലമുടിയിഴകളിലെ തലോടലും അനുഭവിച്ചാണ്. എന്നും അമ്മയേക്കാൾ മുത്തശ്ശിയെ ആയിരുന്നു ഇഷ്ട്ടം, അതങ്ങനെ അല്ലാതെ വരില്ലല്ലോ. മാസം, എ. ടി.എം. ഛർദിക്കുന്ന നോട്ടുകളുടെ മണം മാത്രമായിരുന്ന അമ്മ, പ്രസവിച്ച

സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും
എഴുതിയത് CHERIAN

സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും ഇളവെയിൽ തുളുമ്പി ചിതറിയ ഇടവഴിയിൽ ആന മൈതീൻ തെന്നി വീണു . നിരത്തിൽ നിന്നു നോക്കിയാൽ ഇടവഴി കാണാം .പീടികക്കോലായിൽ നിന്ന തോമ്മാ വിളിച്ചു ചോദിച്ചു ." എന്താന്നെടാ മൈതീനേ , നീ രാവിലെ ...

പുതിയകാലപൂക്കൾ വിരിഞ്ഞപ്പോൾ
എഴുതിയത് CHERIAN

പുതിയകാല പൂക്കൾ വിരിയുമ്പോൾ " അപ്പാപ്പച്ചോ , അപ്പാപ്പച്ചോ , നമ്മുടെ കച്ചിത്തുറുവേ നോക്കിക്കേ , അമ്പിളിയമ്മാവൻ പൊട്ടിവീണൊഴുകുന്നു ." കച്ചിത്തുറുവിൽ നിലാവു പതയുന്നതു നോക്കി ...

ചലിക്കുന്ന പാവകൾ
എഴുതിയത് ശരശിവ

ആളുന്ന തീ.... അതിലേക്ക് കൈ നീട്ടാൻ ശ്രമിച്ചതും ആരോ തട്ടിമാറ്റി... ദേവേട്ടാ.... ഞെട്ടിയുണരുമ്പോൾ നേരം പുലർന്നിരുന്നു.... തുറന്നുകിടന്ന ജനാലയിലൂടെ പ്രകാശം കണ്ണിലേക്കടിച്ചു കയറി.... മുഖം തിരിക്കുമ്പോൾ തലയണയിൽ നല്ല കാച്ചെണ്ണയുടെ മണം..... ആവോളം വലിച്ചുകയറ്റി..

ഇടിമുഴങ്ങുംമുൻപേ
എഴുതിയത് CHERIAN

ഇടിമുഴങ്ങുംമുൻപേ by Cherian K Joseph മുട്ടനാട് കല്ലിൻകൂട്ടത്തിനിടയിലെ അപ്പ കാടു മുഴുവൻ കടിച്ചും ചവിട്ടിയും മെതിച്ചും തീർത്തു മുകളിലുള്ള തൊട്ടാവാടി പടർപ്പുകളിലേക്കു കടന്നു . കുന്നിൻ ചെരുവിലെ ചാഞ്ഞ ...

അയാൾ
എഴുതിയത് Sanoj Kv

"ഞാനയാളെ മറന്നതായിരുന്നു റോയ്. ഇന്നലെ വീണ്ടും അയാളെന്റെ സ്വപ്നത്തിൽ വന്നു, ശരിക്കും. അയാളൊരു ജയിലിനകത്തായിരുന്നു, ഞാനാ ഇരുമ്പഴികൾ പിടിച്ച് പുറത്തും, അതോ... ഇനി ഞാനായിരുന്നോ അകത്ത്... റോയിക്ക് കേൾക്കണോ അയാൾ എന്നോട് ചോദിച്ചു: നിങ്ങളാരെയെങ്കിലും കൊന്നിട്

ബോധിച്ചില്ലകൾ ഉണങ്ങുബോൾ
എഴുതിയത് CHERIAN

അനന്തതയുടെ അഗാധതയിൽ നിന്നും ജനിമൃതി സംക്രമണത്തിലേക്കു പാറി വീണ കുഞ്ഞ്‌ , മിഴികൾ തുറന്നു . നേർത്ത നിലാവിന്റെ ശാലീനതയും മഞ്ഞിന്റെ കുളിർമ്മയും രാപ്പാടികളുടെ സംഗീതങ്ങളും അറിയാതെ കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു. നീലാണ്ടനു കള്ളുഷാപ്പ് പൂട്ടിയപ്പോൾ ഇറങ്ങേണ്ടിവന്ന

എവിടെനിന്നോ എവിടേക്കോ ഒരു തീവണ്ടി
എഴുതിയത് Cherian Joseph

എവിടെനിന്നോ എവിടേക്കോ ഒരു തീവണ്ടി ഏകാന്തവും വിജനവുമായ തുരുത്തിൽ നരച്ച മഞ്ഞ ...

മുലപ്പാൽ
എഴുതിയത് CHERIAN

വണ്ടിയിൽ നല്ല തിരക്കാണ് . എങ്കിലും അമ്മക്കു അസൻസോളിൽനിന്നു തന്നെ സീറ്റ് കിട്ടിയിരുന്നു . സീറ്റിന്റെ ഒരു മൂലയിൽ അവർചുരുണ്ടുകൂടി . നേർത്ത നിലാവിൽ തെളിഞ്ഞ , അവിടവിടെ കുറ്റിമരങ്ങൾ നിന്ന വരണ്ടുനിരന്ന ഭൂമി നോക്കി അവർകണ്ണീരൊഴുക്കി . ...