Paru... ?? book and story is written by AyShAs StOrIeS in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Paru... ?? is also popular in Classic Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

പാറു... ??

AyShAs StOrIeS മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Classic Stories

*കഥ - പാറു*𝐒𝐄𝐑𝐈𝐄𝐒 1️⃣ *മഞ്ചാടി പെറുക്കൽ*________________________"ദാ അവിടെ"... "പെറുക്ക്".."വേഗം" ..."ഞാൻ പോട്ടെ"പാറു മടിഞ്ഞ് കൊണ്ട് പറഞ്ഞു"അതെങ്ങനെ ശരിയാവും? നമ്മൾക്ക് ഇനിയും പെറുക്കാം..""ദാ അച്ഛൻ..!"പാറു കയ്യിലിരുന്ന മഞ്ചാടി നിലത്തിട്ട് ചിതറിയോടി.. അവളുടെ അച്ഛനെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു മാധവൻ ഗൗരവത്തോടെ ചോദിച്ചു" പാറു വന്നു ല്ലെ?!.. ""ഇല്ല.. ല്ല ലെ.."എല്ലാവരുടെയും വാക്കുകൾ ...കൂടുതൽ വായിക്കുക