Read Paru... ?? by AyShAs StOrIeS in Malayalam Classic Stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പാറു... ??

*കഥ - പാറു*🌸

𝐒𝐄𝐑𝐈𝐄𝐒 🔻
  1️⃣ *മഞ്ചാടി പെറുക്കൽ*🍁
________________________

"ദാ അവിടെ"... "പെറുക്ക്"..
 "വേഗം" ...
"ഞാൻ പോട്ടെ" 
പാറു മടിഞ്ഞ് കൊണ്ട് പറഞ്ഞു 
"അതെങ്ങനെ ശരിയാവും? നമ്മൾക്ക് ഇനിയും പെറുക്കാം.."

 "ദാ അച്ഛൻ..!" 

പാറു കയ്യിലിരുന്ന മഞ്ചാടി നിലത്തിട്ട് ചിതറിയോടി.. അവളുടെ അച്ഛനെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു മാധവൻ ഗൗരവത്തോടെ ചോദിച്ചു

" പാറു വന്നു ല്ലെ?!.. "

 "ഇല്ല.. ല്ല ലെ.."

എല്ലാവരുടെയും വാക്കുകൾ ഇടറി..

ഒരു ദീർഘ ശ്വാസവും വിട്ടു കൊണ്ട് അയാൾ നടന്നു പോയി. കുട്ടികൾ പേടിച്ച് കയ്യിൽ കിട്ടിയ മഞ്ചാടി കളുമായ് അവരവരുടെ വീടുകളിലേക്ക് ഓടിപോയി. മാധവൻ ആൾ ഒരു ദേഷ്യക്കാരൻ ആണ് .
"ടോക് ടോക്" മാധവൻ കതകിൽ കൊട്ടി. മാധവൻ്റെ വിളി കേട്ടതും പാറു കുളിച്ചൊരുങ്ങി പഠിക്കാ നിരുന്നൂ .
മീനു വന്ന് വാതിൽ തുറന്നു "നിങ്ങൾ എന്തെ നേരത്തെ?! 
"മ്,
ഒരു മീറ്റിംഗ് 
ഉണ്ടായിരുന്നു, ഇനി രണ്ടു ദിവസം ലീവാന്ന്" .
നിങ്ങൾ ഫ്രഷായിട്ട് വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം"
. "പാറു എവിടെ? " ദാ ആ മുറിലുണ്ട് , ന്തെയ്?" 

"അവളിന്ന് മഞ്ചാടി പെറുക്കാൻ പോയോ?"
"അത്......

----------------------------------------

തുടരും......

♦️🔹♦️🔹♦️🔹♦️🔹

Series - 2

 _ഉറങ്ങുന്ന കണ്ണുകൾ_ 
______________________

"പോയി, ഞാൻ പറഞ്ഞില്ലേ , എന്തിനാ ആ പാവത്തിനെ ഇങ്ങനെ അടച്ചിടണെ " "ഹും , നിന്നപോലെ വലൂതയാൽ അവളെയും വീട്ടു ജോലിക്ക് നിർത്തണോ നീ പറയണേ? " "ഞാൻ പത്തിൽ ഒന്ന് തോറ്റു അത്ര അല്ലേ ഉള്ളൂ " 
" എടീ കുട്ടികളായാൽ പഠിച്ചു വളരണം " " അതു നിങ്ങൾ പറയുന്നത് ശരിയാണ്, പക്ഷേ ഫുൾ പഠിതായാൽ കുട്ടിക്ക് പിരാന്ത് പിടിക്കും " പിന്നെ മാധവൻ പറഞ്ഞത് ഒന്നും തന്നെ മീനു ശ്രദ്ധിച്ചില്ല . പ്രാതൽ കഴിക്കാൻ വേണ്ടി മീനു പാറുവിനെ വിളിക്കാൻ ചെന്നു പുസ്തകങ്ങൾ എല്ലാം നല്ലവണ്ണം ഒതുക്കി വച്ചിട്ടുണ്ട് ഒരു വലിയ പാഠപുസ്തകം തുറന്നു വച്ചിടുണ്ട് അടുത്ത് അടപ്പ് തുറന്നു കിടക്കുന്ന ഒരു പേനയും കരുതിയപോലെ തന്നെ കണ്ണീരും ഉറ്റിച്ച് കൊണ്ടാണ് ഉറങ്ങിയിരുന്നത് . "പാവം ..ഉറങ്ങട്ടെ " എന്നും പറഞ്ഞു മീനൂ പതിയെ അവളുടെ മുറിയിൽ കയറി. പെട്ടന്ന് ആരുടെയോ കൈ തൻ്റെ തോളിൽ സ്പർശിക്കുന്നത് പോലെ മീനുവിന് തോന്നി തിരിഞ്ഞു നോക്കിയപ്പോൾ ദേ..

 _തുടരും...._

_*കണ്ണീരിൻ്റെ രാത്രികൾ_* 
___________________________
 ദേ മാധവൻ. മാധവൻ എന്തോ പറയാൻറിങ്ങിയതും..

 "ശ്..ശബ്ദം വയ്ക്കല്ലെ അവള് ഉറങ്ങി പോയി" മീനു ശബ്ദം കുറച്ചു പറഞ്ഞു കൊണ്ട് മാധവനെയും കൂട്ടി മുറിയുടെ പുറത്ത് വന്നു " എന്ത് ആണ് നീ പറയണേ അവളെ ഉണർത്തിയേ പഠിക്കാനാണോ അതോ ഉറങ്ങാൻ ആണോ അവളോട് ഞാൻ പറഞ്ഞത് ?!" മാധവൻ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് മീനുവിനെ തള്ളി മാറ്റി.മീനു മാധവനെ മുറിയിലേക്ക് കടതാതിരിക്കാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. പെട്ടന്ന് അപ്പുറത്തെ വീട്ടിലെ ജാനൂഅമ്മ വന്നു "മീനു..എടീ മോളെ..നീ " 
മീനു ഓടി ചെന്ന് പതുക്കെ ജാനുഅമ്മയോട് കാര്യം പറഞ്ഞു ജാനൂഅമ്മ ഇങ്ങനെ വിളിച്ചു പറഞ്ഞു " മാധവാ.. ടാ.. നീയൊന്ന് ഇങ്ങോട്ട് വന്നെ.." ഓ..ഞാൻ ദാ വന്നു " ഇങ്ങനെ പറഞ്ഞ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു എന്നിട്ട് മനസ്സിൽ കരുതി " ഓ..ഈ തള്ളക്ക് വിളിക്കാൻ കണ്ട നേരം 😡" മാധവൻ ഉമ്മറത്തേക് ചെന്നു എപ്പോൾ ജാനൂഅമ്മ മീനുവിനോടയി പറഞ്ഞു  
"നീ പോയ് വല്ല മീനും ഉണ്ടെൽ എടുത്തു വാ കൊച്ചെ" മീനു കണടിചൂ കൊണ്ട് പറഞ്ഞു " ഞാൻ ഒന്ന് നോക്കട്ടെ ചേച്ചി 😜" 
അവൾ വേഗം ചെന്ന് പാറു വിനെ എഴുന്നേൽപ്പിച്ച് പ്രാതൽ കഴിപിച്ചു്. ആ സമയത്ത് ജാനു അവിടെ മാധവനെ ഓരോന്നും പറഞ്ഞ് ഉമ്മറത്ത് തന്നെ നിർത്തി അവസാനം ഒന്നും പറയാൻ ഇല്ലാ എന്നായപ്പോൾ " ടാ മാധവാ ഞാൻ ഇങ്ങോട്ട് വരുമ്പോൾ അവിടെ ഒരു കള്ള ലക്ഷണം ഉള്ള ഒരുത്തനെ കണ്ടു നീ ഒന്ന് ചെന്ന് നോക്കിയേ " ഇവിടെ" "ദാ അവിടെ 🫵🏻"
മാധവൻ ഓടി ചെന്ന് അവിടെ തിരയാൻ തുടങ്ങി ജാനു ചിരി അടക്കി പിടിച്ചു🤭. എപ്പോഴേക്കും മീനു. പാറുവിനെയും കൂട്ടി വന്നു 
 അവർ ചിരിക്കാൻ തുടങ്ങി 😂🤭 


തുടരും.....📌

*𝐒𝐄𝐑𝐈𝐄𝐒 - 5️⃣                     
                                                        

രാത്രിയുടെ 🌕നീളം
------------------------------------

മാധവൻ തിരിച്ചു വന്നു. അവർ ചിരി അടക്കി 🤭പിടിച്ചു. ജാനു മീനുവിനോട് ഇങ്ങനെ പറഞ്ഞു " അപ്പോൾ ശരി ഞാൻ ഇറങ്ങട്ടെ മീൻ ഇല്ലാലോ 😓" " ഇല്ല ചേച്ചി☹️, പ്രാതൽ കഴിച്ചിട്ട് പോകാം ചേച്ചി 😊" " വേണ്ട മോളെ, 🥰 ഞാൻ പോയിട്ട് വേണം അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ". അതും പറഞ് ജാനു ഇറങ്ങി കൂടെ മാധവനും പോയി " ചേച്ചി നേരത്തെ ആരെയോ കണ്ടയല്ലേ ഒറ്റക്ക് പോണ്ട!" പാറു ഓടി പോയി 🏃‍♀️പഠിക്കാൻ ഇരുന്നു👩‍🦼. ആ സമയത്താണ്🕟 പാറുന്റെ മാമൻ🧍 വന്നത് ഉമ്മറത്തു നിന്ന് ഒരു വിളി കേട്ട് 🧏‍♀️മീനു ഓടി ചെന്നു " ആ ഇതാര് രമേശനോ..🙂 കേറി വായോ " " അളിയൻ?! " " അപ്പുറത്തെ വീടു വരെ പോയേക്കുവാ😀 " "നന്നായി😄". രമേശന് കുറെ കാലമായി കല്യാണം👰‍♂️നോക്കുന്നു 😂. പക്ഷെ ആരും തയ്യാർ അല്ല 🙄....



 *തുടരും........ **


(കുറെ പാർട്ടുകൾ ഒന്നാക്കിയത് ആണു.. 🥰🥰)

🙌🏻😁🙌🏻🙌🏻
റിവ്യൂ write കരോ 
Like ഡൌൺലോഡ് share follow എല്ലാം ചെയ്തേക്ക്.... 💞🙌🏻🙌🏻🙌🏻🥰🥰