Code Of Murder - 2 book and story is written by Gopikrishnan KG in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Code Of Murder - 2 is also popular in Thriller in Malayalam and it is receiving from online readers very fast. Signup now to get access to this story.

കോഡ് ഓഫ് മർഡർ - 2

Gopikrishnan KG എഴുതിയത് മലയാളം Thriller

"എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ "CI പ്രതാപ് അലറി.പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഏറു കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ...കൂടുതൽ വായിക്കുക