OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

To read all the chapters,
Please Sign In

Free Download VAIDHEHYAM by sakshi

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. വൈദ്ദേഹ്യം - നോവലുകൾ
VAIDHEHYAM book and story is written by sakshi in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. VAIDHEHYAM is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

വൈദ്ദേഹ്യം

sakshi എഴുതിയത് മലയാളം Love Stories

  • Matrubharti Just Launched
sakshi

Writen by sakshi

Category Love Stories

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

വൈദ്ദേഹ്യം എഴുതിയത് sakshi in Malayalam

വിവരണം

Part 1ഇല്ല... എനിക്ക്.... എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല...എനിക്കിതിനു കഴിയില്ല...അവളുടെ കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണീരിനും അവളുടെ ചുട്ടു പൊള്ളുന്ന ഹൃദയത്തോളം ചൂടുണ്ടായിരുന്നു.അതിന് നിന്റെ സമ്മതം ഞങ്ങൾക്കാവശ്യമില്ല...ഇതെന്റെ തീരുമാനം ആണ്.ഈ വിവാഹം നടന്നിരിക്കും. ഞൻ നടത്തിയിരിക്കും...സുധാകരന്റെ മറുപടിയിൽ അവളാകെ തകർന്നു പോയിരുന്നു..സ്വന്തം അച്ഛനെന്ന നിലയിൽ അവൾക്ക് അയാളോട് തീർത്തും വെറുപ്പായിരുന്നെങ്കിലും കൂടി ചുറ്റും നിൽക്കുന്ന മറ്റുള്ളവരും ഇതിനു കൂട്ടുനിന്നത് അവളെയാകെ തളർത്തിക്കളഞ്ഞു...സ്വന്തം അമ്മ പോലും തനിക്കു വേണ്ടി ഒരു വാക്ക് സംസാരിക്കുന്നില്ലല്ലോ എന്നവൾ വേദനയോടെ ഓർത്തു...എന്തു കൊണ്ട് തനിക്കു മാത്രം ഇങ്ങനെയൊരു വിധി എന്നോർത്തു സ്വയം ശപിച്ചു....ദേവു.. ഇന്നീ വിവാഹം നടന്നില്ലെങ്കി ഞങ്ങൾക്കുണ്ടാകുന്ന മാനക്കേട്, അതെത്രത്തോളം ആണെന്ന് നിനക്കറിയാല്ലോ.എല്ലാം അറിഞ്ഞിട്ടാണോ നിന്റെ ഈ വാശി....വന്നിരിക്കുന്നവരുടെയൊക്കെ മുൻപിൽ ആലയ്ക്കൽ തറവാട്ടുകാര് തലകുനിക്കേണ്ടി വരും വെറുതെ നീയായിട്ട് അതിന് ഇടവരുത്തരുത്....മര്യാദക്ക് ഞങ്ങൾ പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്.ഞാൻ നിന്റെ അമ്മാവനും ഈ നിൽക്കുന്ന സുധാകരൻ നിന്റെ അച്ഛനും ആണെങ്കി, ഈ വിവാഹം ഞങ്ങൾ നടത്തിയിരിക്കും....

More Likes This

  • Book Image

    ചോലനായ്ക്കർ - 2

    എഴുതിയത് yukta

  • Book Image

    The Night Bride - 1

    എഴുതിയത് yukta

  • Book Image

    യാത്രിക - 1

    എഴുതിയത് Sivaganga

  • Book Image

    അമീറ - 2

    എഴുതിയത് shadow girl

  • Book Image

    Currents Of Love - 2

    എഴുതിയത് Fathima Fida

  • Book Image

    എന്റെ മാത്രം - 1

    എഴുതിയത് Mimosa

  • Book Image

    MUHABBAT..... - 1

    എഴുതിയത് Fathima Fida

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

Please complete the reCAPTCHA

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2026,   Matrubharti Technologies Pvt. Ltd.   All Rights Reserved | Powered by   Nichetech.