Ariya seetha book and story is written by Kantharidiaries in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Ariya seetha is also popular in Women Focused in Malayalam and it is receiving from online readers very fast. Signup now to get access to this story. ആര്യ Kantharidiaries എഴുതിയത് മലയാളം Women Focused 51 Downloads 111 Views Writen by Kantharidiaries Category Women Focused വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം അന്ന് രാത്രി ഉറങ്ങി എഴുന്നേറ്റ് രാവിലെ തന്നെ അവൾ കോളേജിൽ പോകാൻ റെഡിയായി. ബ്ലാക്ക് ആൻഡ് പിങ്ക് ചുരിദാറൊക്കെ ഇട്ട് അവൾ കണ്ണാടിയിൽ നോക്കി മുടി ഒതുക്കി വെച്ചു. അവളുടെ വീട് ഒരു കാടിനോട് ചേർന്നുള്ള പ്രകൃതിഭംഗിയുള്ള ഒരിടത്താണ് ഉള്ളത്.ഇറങ്ങാൻ നേരം അവൾ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു..."അമ്മേ... ഞാൻ പോയിട്ട് വരാമേ...""സൂക്ഷിച്ചു പോണം കേട്ടോ മോളേ...""അമ്മ അടുക്കളയിൽ നിന്ന് ഓർമ്മിപ്പിച്ചു.""ആഹ് അമ്മേ...""അവൾ മറുപടി നൽകി പടിയിറങ്ങി നടന്നു."കോളേജിൽ എത്തണമെങ്കിൽ രണ്ട് ബസ്സുകൾ മാറി മാറി കേറി വേണം പോകാൻ.അവൾ ആ രണ്ട് ബസ്സുകളും കേറി കൃത്യസമയത്ത് തന്നെ കോളേജിൽ എത്തി. ആരോടും അധികം സംസാരിക്കാൻ ഇഷ്ടമില്ലാത്ത കൂട്ടത്തിലായിരുന്നു അവൾ. അതുകൊണ്ടുതന്നെ കോളേജിൽ അവൾക്ക് കൂട്ടുകാരോ ഫ്രണ്ട്സോ ഒന്നും ഉണ്ടായിരുന്നില്ല.തന്റെ പഠനവും കാര്യങ്ങളുമായി അവൾ ഒതുങ്ങിക്കൂടി. അന്ന് കോളേജിൽ പ്രോജക്റ്റ് ഒക്കെ സബ്മിറ്റ് ചെയ്തപ്പോൾ അധ്യാപകരിൽ നിന്ന് വളരെ നല്ല റെസ്പോൺസ് ആണ് അവൾക്ക് ലഭിച്ചത്.....ആ സന്തോഷത്തോടെ അവൾ തിരിച്ച് വീട്ടിലേക്ക് More Likes This അമീറ - 1 എഴുതിയത് shadow girl പിരിയാതെ.. - 1 എഴുതിയത് Mrudhula അവളുടെ സിന്ദൂരം - 1 എഴുതിയത് Aval നിഴൽ എഴുതിയത് Fathima Farhana.k കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories