Daisy book and story is written by aNil Madhavan in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Daisy is also popular in Fiction Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

ഡെയ്‌സി

aNil Madhavan എഴുതിയത് മലയാളം Fiction Stories

ഡെയ്‌സിജനാലയ്ക്കപ്പുറം കോടമഞ്ഞ് താണ്ഡവമാടുകയായിരുന്നു. ദിശകളറിയാതെ ഒരു ഉന്മാദനർത്തകിയെപ്പോലെ അത് ആടിത്തിമിർന്നു.മഞ്ഞിന്റെ വെളുത്ത പാളികൾ പതുക്കെ പർവതനിരകളെ വിഴുങ്ങിക്കൊണ്ടിരുന്നു.റോയ് ജനാലയ്ക്കരികിൽ തന്നെ ഇരുന്നു.മേശപ്പുറത്തിരുന്ന കാപ്പിയിൽ നിന്ന് ആവി ഉയരുന്നത് എപ്പോഴോ നിലച്ചിരുന്നു. തണുത്തുറഞ്ഞ ആ കപ്പിനോട് ഇപ്പോൾ അയാൾക്ക് എന്തോ ഒരു പ്രത്യേക മമത തോന്നി. കൈനീട്ടി കപ്പിൽ തൊട്ടു, അത് തണുത്തിരുന്നു.ഇന്ന് ഈ ഹോട്ടൽമുറി ...കൂടുതൽ വായിക്കുക