ചെറിയമ്മേ.... അവളെന്തേ ഐഷു.,അവളവിടെ മുകളിലെ റൂമിലുണ്ട്മോനെ.....മോനെ നീ അവളുടെഅടുത്തേക് ആണ് പോവുന്നുഎങ്കിൽ ഈ ഫോൺ ഒന്ന് അവൾക്കൊടുത്തേക്ക് ട്ടോ ...,," ശരി ചെറിയമ്മേ...മോനെ നീ എപ്പോഴാ എത്തിയത്...മുകളിലേക്കു പോവുന്ന വഴി അവന്റെഅടുത്ത് മറ്റൊരാൾ ചോദിച്ചു,,ആ.. ഞാൻ