MUHABBAT......💖💖
ഭാഗം-5
" എൻ്റെ പൊന്നോ.... ആദ്യം അൻ്റെ ഇഷ്ടം അത് ഓളോട് പറയാൻ നോക്ക് ന്ന്ടല്ലതെ ഇനി മേലാൽ ഓളെ പേര് ഇവിടെ മിണ്ടി പോവരുത് "
അവൻ eyazaയെ ഓർത്ത് കൊണ്ട് മാനത്തും നോക്കി നിന്നു
🌷🌷🌷🌷🌷🌷🌷
അവ്നി തരുണിൻ്റെ അടുത്തേക്ക് മേലെ നിങ്ങുമ്പോ അവനെ ആരോ വന്ന് വിളിച്ച് കൊണ്ടുപോയി . അവളുടെ കണ്ണുകൾ നിറഞ്ഞു സന്തോഷം കൊണ്ടോ സന്തോഷം കൊണ്ടോ.തരുൺ അവൻ ആരാണ് എന്ന് എനിക്ക് മനസിലായില്ല അവള് അവനെ പറ്റി ഇനോട് ഒന്നും പറഞ്ഞിട്ടില്ല. അവള് പതിയെ ലൈബ്രറിയിലേക്ക് തന്നെ നടന്നു ഞാൻ അവളുടെ പിന്നാലെയും. അവളോട് കാര്യം ചോദിക്കാൻ മുട്ടി നിക്കാണ് എന്ന അത് അവക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമാണെങ്കിലോ. അവള് ഒരു ബുക്ക് എട്ത് വായിക്കാൻ തുടങ്ങി. ഞാൻ അവളെ തന്നെ നോക്കി നിന്നു. കാര്യം മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു അവള് ബുക്കിൽ നിന്നും കണ്ണെടുത് എന്നേ നോക്കി ഒന്ന് ചിരിച്ചു .
" നിനക്ക് കാര്യം അറിയണ്ടേ "
ഞാൻ തലയാട്ടി
" അവനും ഞാനും ചെറുപ്പം മുതലേ ഒരിമിച്ച പഠിച്ചത് ഫസ്റ്റ് സ്റ്റാൻഡേർഡ് മുതൽ അവനായിരുന്നു എൻ്റെ ഏറ്റവും വലിയ ശത്രു ആ ശത്രുത തുടങ്ങിയത് ഫസ്റ്റ് ഡേ തന്നെ ആയിരുന്നു. ഞാൻ കുളിച്ച് ഒരുങ്ങി സ്കൂളിലേക്ക് എൻ്റെ ചേട്ടൻ്റെ കൂടെ പോവുകയായിരുന്നു അന്ന് നല്ല മഴയായിരുന്നു അത് കൊണ്ട് നല്ല ചളി ഉണ്ടായിരുന്നു .ഞാൻ പരമാവധി ചളി ചവിടാതെ പോവുമ്പോ പെട്ടന്ന് ഒരുത്തൻ ഓടി സ്കൂളിലേക്ക് വരുന്നത് അവൻ എന്നേ തള്ളിയിട്ട് പോയി ഫസ്റ്റ് ഡേ തന്നെ മേലാക്കെ ചളി .അവൻ തിരിഞ്ഞ് പോലും നോക്കാതെ പോയി. അന്ന് മുതൽ ഫുൾ അടിയായിരുന്നു. അങ്ങനെ ഞങൾ പത്താം ക്ലാസ്സിൽ എത്തി.ഞാൻ നന്നായി പഠിക്കുന്നത് കൊണ്ട് എന്ത് പ്രശ്നം വന്നാലും ടീച്ചേഴ്സ് എൻ്റെ ഭാഗത്തെ നില്ക്കു . പത്താം ക്ലാസ് കഴിഞ്ഞു ഇനി അവൻ്റെ ശല്യം ഉണ്ടവില്ലാലോ എന്ന് ഓർത്തപ്പോ സമാധാനം തോന്നി.അങ്ങനെ എനിക്ക് വെക്കാം തന്നെ സിറ്റ് കിട്ടി ഒരുപാട് ദിവസങ്ങൾ കടന്നു പോയി വിചാരിച്ചപോലെ അല്ലായിരുന്നു അവനില്ലതെ അവനുമായി തല്ല് പിട്ടിക്കത്ത ശെരിക്കും അവനെ ഒരുപാട് മിസ്സ് ചെയ്തു. എൻ്റെ മനസ്സിലുളള ആ ദേഷ്യം പതിയെ പതിയെ മാഞ്ഞു.പലതും ആലോചിച്ച് നടക്കുമ്പോ ഏട്ടൻ്റെ ഫോൺ ടേബിളിൽ ഇരിക്കുന്നത് കണ്ടു ഞാൻ ഫോൺ എടുത്തു തരുണിൻ്റെ നമ്പർ തപ്പി എടുത്തു എന്നിട്ട് അതിലേക്ക് വിളിച്ചു" Hello "
" Hello.....! ഇതാരാ.... ജീവിച്ചിരിപ്പുണ്ടോ ? "
അവൻ എന്നെ മനസിലായി
" ഇല്ല ചത്തു "
" ഓ..മരിച്ചാലും എന്നേ ജീവിക്കാൻ സമ്മതിക്കില്ല അല്ലേ "
" അങ്ങനെ നിന്നെ ഞാൻ വെറുതെ വിടില്ല"
" എന്താണ് ...എങ്ങനെയുണ്ട് ക്ലാസ്സ് "
" നീയില്ലതത്ത് കൊണ്ട് നല്ല മനസമാധാനം ഉണ്ട് "
" ഓഹോ...നമ്മക്ക് ഒന്ന് മീറ്റ് ചെയ്താലോ "
" എന്തിനാ എന്തെങ്കിലും പണി ഒപ്പിക്കനന്നോ "
" പോടീ.... നീ നാളെ സ്കൂളിൽ പോവുമ്പോ കാണാം "
" അല്ല നീ ക്ലാസ്സിന് പോവറില്ലെ "
" അതൊക്കെ നിർത്തി ഇപ്പം മാമ്മൻ്റെ കടയിലാണ് .... നീനേപോലെ എൻ്റെ അച്ഛൻ പ്രമാണി അല്ലാലോ "
" ഓ....അങ്ങനെ "
" നീ വരില്ലേ "
" നോക്കാം "
ഞാൻ ഫോൺ കട്ട് ചെയ്തു.അവൻ ഇത്രക്ക് ഫ്രണ്ട്‌ലിയായി സംസാരിക്കുന്നത് ആദ്യമായിട്ടാണ് . പിറ്റെ ദിവസം ഞാൻ അവനെ കണ്ടു പിന്നെ അതൊരു പതിവായി . പതിയെ പതിയെ അത് പ്രണയത്തിലേക്ക് വഴി തെറ്റി...അങ്ങനെ ഒരു ദിവസം ആരും കാണാതെ ഞങൾ സിനിമക്ക് പോയി പക്ഷെ എൻ്റെ അച്ഛൻ്റെ സഹോദരിയുടെ മോൻ രാഹുൽ അതായത് എന്നേ കെട്ടാൻ വേണ്ടി നടക്കുന്നവൻ. അവൻ ഞങ്ങളെ പോക്കി . ആകെ മൊത്തം പ്രശ്നമായി . എന്നേ പുറത്തേക്ക് വിടാതെ വീട്ടിൽ ഒരു മുറിയിൽ പുട്ടിയിട്ടു . തരുണിൻ്റെ അച്ഛനെ വിളിച്ച് കാര്യം . പഠിക്കാനും വിട്ടില്ല . തരുൺ എന്നെ ഒരുപാട് പ്രാവിശ്യം വിളിച്ചിരുന്നു പക്ഷെ ഏട്ടൻ്റെ കൈയിലായിരുന്നു ഫോൺ.2 വർഷം എന്നേ പഠിക്കാൻ പോലും വിട്ടില്ല . അവസാനം ആ ഗുണ്ടാ രാഹുലും ആയുള്ള കല്യാണത്തിന് ഞാൻ സമ്മതം മൂളിയ ശേഷണ് എന്നേ ഇവിടെ പഠിക്കാൻ വിട്ടത് "
അവളുടെ കഥ കേട്ടപ്പോൾ എന്തോ വിഷമം തോന്നി.ഞാൻ എൻ്റെ അങ്ങളാമരെ ഓർത്ത് പോയി എനിക്ക് ഇഷ്ടമില്ലാത്ത ഒന്നും അവർ ചെയ്യാറില്ല പ്രത്യേകിച്ച് ഹാലി.
( ദിവസങ്ങൾ കടന്നു പോയി തരുൺ അവ്നിയെ കണ്ടു അവരുടെ ബന്ധം വീണ്ടും ആരംഭിച്ചു . B7 dreamers പ്രോഗ്രാമിൽ second കിട്ടി അതിൻ കാരണം മിൻഷയുടെ കുറവായിരുന്നു )
ഇന്ന് നേരം വൈകിയാണ് ഞാൻ എണീറ്റത് അത്കൊണ്ട് തന്നെ കോളജിലേക്ക് ഓടി കിതച്ച് പോവുമ്പോയ ഒരുത്തൻ വണ്ടി കൊണ്ട് വന്ന് തട്ടുന്നത് ഞാൻ ദേഷ്യം പിടിച്ച് അവൻ്റെ അടുത്തേക്ക് തിരിഞ്ഞു പെട്ടന്ന് ആളെ കണ്ടതും ഞാൻ ആകെ ഷോക്കായി അന്ന് railway station ൽ കണ്ടതാണ് അവനെ എന്നേ തട്ടിയിട്ട് അന്ന് ഏതോ ഒരുത്തൻ്റെ പിന്നാലേ അവൻ ഓടിയതാണ് എന്നേ തട്ടിയെങ്കിൽ അന്ന് എൻ്റെ മനസ്സിൽ തറച്ച് പോയി.അവനെ ഇവിടെ കണ്ടപ്പോ ഞാൻ ആകെ തരിച്ചുപോയി .
" സോറി..."
അവൻ എന്നോട് സോറി പറഞ്ഞു എൻ്റെ മനസ്സിൽ ഒരു കുളിർ കയറി.
" It's ok Iam fine "
ആ സമയത്താണ് അവിടേക്ക് നൈൽ വന്നത്
" അമൻ എന്താ ഇവളുമായി ഒരു പ്രശ്നം "
ഓ .... ഇതാണോ അമൻ ഓഹോ.. കൊള്ളാം I like it
" എന്താ ഇന്ന് late ആന്നലോ ക്ലാസ്സ് തുടങ്ങിട് കുറച്ച് നേരായി "
അത് എന്നോടുള്ള നൈലിൻ്റെ ചോദ്യമായിരുന്നു .
" അപ്പം മോൻ ക്ലാസ്സിലെ "
" നിൻ്റെ കാര്യം ഞാൻ നോക്കും അത് വിചാരിച്ച് നീ എൻ്റെ കാര്യം നോക്കണ്ട becouse this is my duty "
" ഒന്ന്...പോടാ..."
ഞാൻ നൈലിനെ വക്കവെക്കാതെ ക്ലാസ്സിലേക്ക് നടന്നു
🌷🌷🌷🌷🌷🌷
" Halim നിനക്ക് കാര്യം മനസ്സിലായല്ലോ "
" മനസ്സിലായി ഡോക്ടർ ഇനി അതിക കാലം ഇല്ല എന്നല്ലേ "
" അത്...ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം "
" Ok ഡോക്ടർ ഞാൻ പോടെ "
" ഹാലിം ഇത് വീട്ടിൽ അറിയിക്കുന്നതാണ് നല്ലത് "
" അത് ശേരിയാവില്ല ഡോക്ടർ "
അത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി . തസ്‌ലിയെ നല്ല ഒരാളെ കൈയിൽ ഏൽപ്പിക്കണം അല്ലാഹ് നീ അവക്ക് എന്നെക്കാളും നല്ല ചെക്കനെ നൽക്കണെ .
🌷🌷🌷🌷🌷🌷
" Zaad..."
" എന്താ... baby "
" ഞാൻ ഒരു കാര്യം ചോദിച്ച എനിക്ക് അത് ചെയ്ത് തരുമോ "
" അതെന്താ നീ അങ്ങനെ ചോദിച്ചത്... ക്രിസ്റ്റീന നീ എന്ത് പറഞ്ഞാലും നിൻ്റെ zaad സാധിച്ച് തരും "
" എന്നാല് ഇന്ന് രാത്രി നീ വരണം "
" ഹോസ്റ്റലിലേക്കണോ ...? "
" മ്....ഞാൻ മതിൽ ചാട്ടികൊള്ളം "
" Ok ഞാൻ ഉറപ്പായും വരും "
ക്രിസ്റ്റീനാ അവള് എനിക്ക് എല്ലാമാണ് അങ്ങനെ തന്നെയാണ് ഞാൻ കരുതുന്നത് . എൻ്റെ ജീവിതത്തിൽ അവക്ക് വലിയ സ്ഥാനമുണ്ട്.അവള് എൻ്റെ ബൈക്കിന് പിറകിലായി എന്നോട് ചേർന്നിരുന്നു.കോളേജ് കട്ട് ചെയ്താണ് ഞങ്ങളെ ചുറ്റി കറക്കം . അവളെ ഹോസ്റ്റലിന് മുമ്പിൽ ഇറക്കി ഞാൻ വീട്ടിലേക്ക് പോയി. Bandലേക്ക് ഒരാളെ കൂടി വേണം എത്രയും പെട്ടന്ന് തന്നെ ഒരു കോണ്ടെസ്റ്റ് വെക്കണം
( തുടരും )