OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
    • français
    • Español
  • ഉദ്ധരണികൾ
      • ട്രെൻഡുചെയ്യുന്ന ഉദ്ധരണികൾ
      • ഷോർട് വീഡിയോകൾ
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
ഇപ്പോൾ എഴുതുക
  • ലോഗിൻ
Artboard

To read all the chapters,
Please Sign In

golden clouds by Ridhina V R | Read Malayalam Best Novels and Download PDF

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. സുവർണ്ണ മേഘങ്ങൾ - നോവലുകൾ
സുവർണ്ണ മേഘങ്ങൾ എഴുതിയത് Ridhina V R in Malayalam
നോവലുകൾ

സുവർണ്ണ മേഘങ്ങൾ - നോവലുകൾ

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Novel Episodes

  • 15.9k

  • 49k

  • 3

ജീവിതത്തിൽ ഏറെ യാതനകൾ അവൾ അനുഭവിച്ചു.ഈ ലോകത്തിനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് കഴുകൻമാരുടെ പിച്ചിചീന്തലിൽ ഇരയായി തീർന്നപ്പോൾ അവൾക്ക് അവളുടെ കുടുംബം നഷ്ടപ്പെട്ടു.സ്വപ്നങ്ങൾ നിലച്ചു.എല്ലാം നഷ്ടപ്പെട്ടിട്ടും അവൾക്ക് ഇപ്പോൾ ജീവിക്കാൻ ആകെയുള്ള പ്രതീക്ഷ അവനാണ് കടുത്ത വേദനകളടക്കിപിടിച്ച് അവളുടെ തെറ്റിൽ നിന്നു ലഭിച്ച സമ്മാനം.ആ കൈക്കുഞ്ഞുമായി അവൾ ആ സദനകേന്ദ്രത്തിലേക്ക് എത്തി. ഇനി ...കൂടുതൽ വായിക്കുകഅവൾക്ക് എന്താണ് കരുതി വച്ചിരിക്കുന്നതെന്നറിയില്ല. ആ കിളിവീട് ആ അമ്മയെയും മകനെയും ഏറെ കരുതലുകളോടെയും സ്നേഹത്തോടെയും സ്വീകരിച്ചു.എല്ലാം ഒരു നേരം നഷ്ടപ്പെട്ട ആ അമ്മയുടെ ലക്ഷ്യവും സ്വപ്നവും എല്ലാം അവനാണ് ആ കുഞ്ഞിക്കണ്ണൻ.അവർ അവനെ വിജയ് എന്ന് വിളിച്ചു.ആ അമ്മ വിശ്വസിക്കുന്നു അവൻ എൻറ്റെ വിജയമാണെന്ന്.ആ കിളിവീട്ടിലെ അമ്മമാരുടെ പുഞ്ചിരിയാണവൻ.വൃന്ദാവനത്തിലെ കണ്ണനെ പോലെ വിജയ് ഇപ്പോൾ കിളിവീട്ടിലെ കണ്ണനാണ്.അവനാണിപ്പോ ആ കിളിവീടിൻറ്റെ രക്ഷകൻ പല ട്രസ്റ്റുകളുടെയും മറ്റും ആനുകൂല്യത്തിൽ ആ അമ്മക്ക് കണ്ണന് ഉയർന്ന വിദ്യഭ്യാസം നൽകാൻ കഴിഞ്ഞു.എന്തിരുന്നാലും അച്ഛനാരെന്നറിയാതെ സമൂഹത്തിൽ വളർന്നു വരുന്ന ഒരു

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

സുവർണ്ണ മേഘങ്ങൾ - നോവലുകൾ

സുവർണ്ണ മേഘങ്ങൾ

  • Read Free
പ്രിയനായി പ്രണയിനി
പ്രിയനായി പ്രണയിനി ഇത് ഒരു പ്രണയകാവ്യം .കണ്ണുകളറിയാതെ പ്രണയിച്ച ജീവനുകൾ.അവർ സഞ്ചരിക്കാൻ ആഗ്രഹിച്ചത് പ്രണയത്തിലൂടെ മാത്രം .കാലം പ്രണയത്തിനു എന്തെല്ലാം അനുമാനങ്ങളാണ് നൽകിയിരിക്കുന്നത് .ലോകം പുരോഗമനത്തിൻറെ ഉന്നത സാമ്രാജ്യം കിഴടക്കി കൊണ്ടിരിക്കുന്നു.എന്നിട്ടും മാറാത്ത ചില അനീതി ഹേയ്, ..അല്ല മറ്റെന്തൊ അതിനെ എങ്ങനെ പറയണമെന്നറിയില്ല..ഞാനറിയാതെ തന്നെ എൻറെ ജീവിതം നിയന്ത്രിക്കാൻ ആരൊക്കെയൊ ഉണ്ട്, ഈ ...കൂടുതൽ വായിക്കുകപ്രണയിതാക്കളെ നിയന്ത്രിക്കാനും അവരുണ്ടായിരുന്നു.പക്ഷെ അവരുടെ പ്രണയം അനിയന്ത്രിതമായി ഒഴുകി കൊണ്ടിരുന്നു.. അതിനിടയിൽ ആരൊ പറഞ്ഞു പ്രണയം പരിപൂർണമാകണമെങ്കിൽ വിവാഹം കഴിക്കണം.അടുത്ത കടമ്പ കുട്ടികൾ ,പിന്നെ അവരുടെ ജീവിതം...അങ്ങനെ അങ്ങനെ.. കാലം പറഞ്ഞ കഥകൾക്കൊപ്പം ജീവിക്കുന്നവർ.കാലം പറഞ്ഞതനുസരിച്ച് ബാല്യവും കൌമാരവും കഴിഞ്ഞ് അവർ യൌവനത്തിൽ.... ഇന്നവർ കണ്ടുമുട്ടി..... ഇന്ന് രണ്ട് ഹൃദയങ്ങൾ തമ്മിൽ കണ്ടുമുട്ടി…. രണ്ടു ഹൃദയങ്ങൾ മാത്രം. ഒരു നോക്കു കാണേണമെന്നു നിനച്ചിട്ട് രണ്ടു മിഴികൾ എന്നെ തഴുകിയ മാത്രയിൽ... കൺതിരിഞ്ഞു നടന്നു ഞാൻ. കൺമുനകൊണ്ടെൻ ഹൃദയത്തെ തലോടിയപ്പോളെല്ലാം... കാർമേഘ ചുരുളുകൾ നിന്നെ
  • Read Free
സുവർണ്ണ മേഘങ്ങൾ part 2
ഹൃദ്യയും ദിവ്യയും ജോലി ചെയ്യുന്ന സ്ഥാപനമായ സ്മാർട്ട് സിസ് എന്ന ഐ.ടി.കമ്പനിയിലേക്ക് പുതിയ മനേജിങ്ങ് ഡയറക്ടറായി വിജയ് കടന്നുവരുന്നു.എന്നാൽ ഹൃദ്യയും ദിവ്യയും അവനെ കണ്ട സാഹചര്യം അവനെ ഒരു തെറ്റുക്കാരനായാണ് ചിത്രീകരിക്കപ്പെട്ടത്.അന്നേവരെ അവർക്കൊപ്പം ജോലി ചെയ്ത സഹപ്രവർത്തകനെ കാരണം പറയാതെ പുറത്താക്കിയ ധിക്കാരിയായ എം ഡി.വിജയുടെ ഫസ്റ്റ് ഇംപ്രഷൻ ഒട്ടും ബെസ്റ്റായിരുന്നില്ല എന്നുതന്നെ പറയാല്ലോ.എങ്കില്ലും ...കൂടുതൽ വായിക്കുകഅവൻ അയാളെ പുറത്താക്കിയത്?വിജയ് ഒരു വിഭാഗം ആളുകളെ വെറുത്തിരുന്നു.തൻറെ അമ്മയുടെ ജീവിതം പിച്ചിചീന്തിയവരുടെ ഗണത്തെ.അവനും ആ തരം ആളണെന്ന് വിജയ്ക്ക് അറിഞ്ഞിരിക്കും.പിന്നെ ഹൃദ്യ പണ്ടേ അനുകമ്പയുള്ളവളായതു കൊണ്ട് വിജയോട് നന്നായി തന്നെ ചൂടായി.ജോലിയിൽ നിന്ന് പിരിചുവിട്ട വിദ്ധ്വാൻ ദിവ്യക്കും ഹൃദ്യക്കും മുൻപിൽ ഏറെ നിഷ്കളങ്കനായി ആയിരുന്നു നിലനിന്നു പോന്നത്.എന്നാൽ വിജയിൻറെ ഉറച്ച തിരുമാനത്തെ അംഗീകരിക്കുക എന്ന നിവർത്തിയെ അവിടെയുള്ളവർക്ക് ഉണ്ടായിരുന്നുള്ളു.വിജയുടെ വരവ് കമ്പനിയിലാകെ ഒരു മാറ്റം ഉണ്ടാക്കിയിരുന്നു. അച്ചടക്കവും കൃത്യനിർവ്വഹണവും തൊണ്ടുതീണ്ടാത്തവർ വരെ വിജയ് വന്നതോടുകൂടി സ്വഭാവസവിശേഷതകളിൽ പരിണമം സംഭവിച്ച് കൃത്യനിഷ്ഠയുള്ളവരായി തീർന്നു.അല്ലാത്തവർക്ക് ആ
  • Read Free
സുവർണ്ണ മേഘങ്ങൾ part 3

സുവർണ്ണ മേഘങ്ങൾ - 4
ദിവസങ്ങൾ കടന്നുപോകുന്തോറും ദിവ്യയുടെ മനസ്സിൽ വിജയ്ക്കുള്ള സ്ഥാനം ഏറികൊണ്ടിരിക്കുന്നു. വൈകുന്നേരം വീട്ടിലേക്ക് ചെന്ന ഹൃദ്യയെ കാത്ത് അമ്മ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു . ആ അമ്മയുടെ മുഖത്ത് ഏറെ ആശങ്കയുണ്ട് . അതോടൊപ്പം തൻ്റെ മകൾ വീട്ടിലെത്തിയതിൻ്റെ സമാധാനവും ആ മുഖത്ത് ഒരേ സമയം മിന്നിമറയുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്ത് സ്ഥായി അല്ലാത്ത ഭാവമാറ്റം ...കൂടുതൽ വായിക്കുകഹൃദ്യക്കും അശങ്കയായി . അവൾ അമ്മയോട് കാര്യം ചോദിച്ചു . അമ്മ വാക്കുകൾ ഹൃദയത്തിൽ തൊട്ട് പറഞ്ഞ് തുടങ്ങി. "മോളെ.. നീ സൂക്ഷിക്കണം , എപ്പോഴാണ് അപകടം വരുന്നതെന്ന് പറയാൻ കഴിയില്ല . അമ്മക്കിനി നീ മാത്രമേ ഉള്ളു മോൾക്കെന്തെങ്കിലും സംഭവിച്ചാൽ ഈ അമ്മ... ". വാക്കുകൾ ചുരുക്കി ആ അമ്മ വിതുമ്പി . ഹൃദ്യക്ക് ഒന്നും തന്നെ വ്യക്തമായില്ല . അമ്മക്ക് എന്തോ ഭയമുണ്ട് . മണിക്കൂറുകൾ കൊണ്ട് എന്താണ് അമ്മക്ക് സംഭവിച്ചത് . അവളുടെ ചിന്ത ഒരു ചോദ്യമായി തന്നെ അമ്മക്കു മുന്നിൽ
  • Read Free
സുവർണ്ണ മേഘങ്ങൾ - 5
"ആ മോളെ നിനക്കൊന്ന് ഇങ്ങോട്ട് വരാൻ കഴിയുമോ." "എന്താ എന്തുപറ്റി." "കണ്ണൻ പറഞ്ഞിട്ടാ,ദാ ഞാൻ അവന് കൊടുക്കാം." അവൾക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു അതുകൊണ്ടാണെന്ന് തോന്നുന്നു അവൾ ഒരു നിമിഷം മൌനമായി നിന്നത്.കണ്ണൻ്റെ ശബ്ദം അവർക്കിടയിലെ മൌനത്തെ ഇല്ലാതാക്കി."ഹലോ ഞാൻ കണ്ണനാ ഇവിടെ നാളെ ഒരു വിശേഷമുണ്ട്,തനിക്ക് വരാൻ പറ്റുമോ.നാളെ എൻ്റെ പിറന്നാളാണ്.എൻ്റെ ഇവിടുത്തെ അമ്മമാരെല്ലാവരെയും ...കൂടുതൽ വായിക്കുകഇവിടെ വന്ന് കണ്ട് അവർക്ക് ഒരുപാട് സ്നേഹം കൊടുക്കുന്ന മോളല്ലെ നീ നിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ല നീ എന്നെയും കണ്ടിട്ടില്ല ,നാളെയാണ് അതിന് അനുയോജ്യമായ ദിവസം നീ വരോ.എൻ്റെ പിറന്നാൾ ദിവസം ഞാൻ തന്നെ ഒരു അവസരം നൽകുന്നു.നിനക്ക് നാളെ തിരക്കെന്നുമില്ലല്ലോ." മുഖത്ത് ഒരു പുഞ്ചിരി നൽകി വരാം എന്ന് ഹൃദ്യ മറുപടി പറഞ്ഞു. ഹൃദ്യയോട് കണ്ണൻ സംസാരിച്ചപ്പോൾ അവൻ സ്വപ്നകാണുകയായിരുന്നു നാളത്തെ ദിവസം.അവൻ്റെ പിറന്നാളിന് അവൻ ഹൃദ്യക്ക് കൊടുക്കുന്ന സമ്മാനത്തെ കുറിച്ചൊർത്ത്. പക്ഷെ........ ഇന്നാണ് കണ്ണൻ്റെ പിറന്നാൾ.എല്ലാവരും ഉറക്കമുണർന്നു.കണ്ണൻ്റെ അമ്മയും.പക്ഷെ ആ
  • Read Free
സുവർണ്ണ മേഘങ്ങൾ - 6
.സുവർണ മേഘങ്ങൾ ' ഭാഗം 5 '. . . . . . . . . . . . . . . . . . . . . . . . . . . . . . . . . ...കൂടുതൽ വായിക്കുക. . . . . . രചന : റിഥിന . വി . ആർ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ..അതിരാവിലെ വരെ കണ്ണന് ആ പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടതായി വന്നു . അവൻ വല്ലാതെ അസ്വസ്ഥതയിൽ ആയിരുന്നു..
  • Read Free

മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം Novel Episodes | Ridhina V R പുസ്തകങ്ങൾ PDF മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Novel Episodes
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Humour stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Social Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
Ridhina V R

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു

പിന്തുടരുക

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന

ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • സംഘം
  • ഗാലറി
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • കഥകൾ
  • നോവലുകൾ
  • വീഡിയോകൾ
  • ഉദ്ധരണികൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • Free Poll Votes
  • ഹിന്ദി
  • ഗുജറാത്തി
  • മറാത്തി
  • ഇംഗ്ലീഷ്
  • ബംഗാളി
  • മലയാളം
  • തമിഴ്
  • തെലുങ്ക്

    Follow Us On:

    Download Our App :

Copyright © 2022,  Matrubharti Technologies Pvt. Ltd.   All Rights Reserved.