OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

Wife by Chithra Chithu

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. ഭാര്യ - നോവലുകൾ

Wife book and story is written by Chithra Chithu in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Wife is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

ഭാര്യ എഴുതിയത് Chithra Chithu in Malayalam
നോവലുകൾ

ഭാര്യ - നോവലുകൾ

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

  • 29.4k

  • 67.8k

" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു പാർവതി പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു " മനു പ്ലീസ് എന്നെ വിട് പ്ലീസ് " " എനിക്കു പറയാനുള്ളത് കേട്ടിട്ടു പോയ മതി നീ " "ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് " അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത്

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

ഭാര്യ - നോവലുകൾ

ഭാര്യ - 1
" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു പാർവതി പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു " മനു പ്ലീസ് എന്നെ വിട് പ്ലീസ് "" എനിക്കു ...കൂടുതൽ വായിക്കുകകേട്ടിട്ടു പോയ മതി നീ " "ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് " അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത് കുറച്ചു കഴിഞ്ഞതും ടേബിൾ മേൽ ഉണ്ടായിരുന്ന ബില്ലും കാറിന്റെ താക്കോലും കൈയിൽ എടുത്തു അവൻ ആ റെസ്റ്റുറെന്റിന്റെ മുന്നോട്ട് നടന്നു...അവന്റ
  • Read Free
ഭാര്യ - 2
അവൻ അവളുടെ കൈയിൽ നിന്നും " ഡിവോഴ്സ് നോട്ടീസ് " വാങിച്ചു സൈൻ ചെയ്തു... അവന്റെ മനസിൽ ചെറിയൊരു സന്തോഷം ഉണ്ടായി. മരവിച്ച കൈകാലുകൾകു ജീവൻ ലഭിച്ച പോലെ.. ഉള്ളിൽ ജീവിക്കാൻ ഉള്ള പ്രകാശം കത്തിയ പോലെ.. അവൻ അതു അവൾക്കു തിരികെ നൽകി... ഒന്നും പറയാതെ അവൾ അതു വാങിച്ചു മുന്നോട്ടു നടന്നു.. ...കൂടുതൽ വായിക്കുകഅടുത്ത് എത്തിയതും " കാവ്യ " ഒരു പരുങ്ങലോടെ മനു വിളിച്ചു അവൾ തിരിഞ്ഞു നോക്കി.. അവൾ അവന്റെ അടുത്തേക്ക് വന്നു.. " എന്താ മനു " "അല്ല... നിനക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല എങ്കിൽ പിന്നെ എന്തിനു ഇതിനു സമ്മതിച്ചു " മനു അവൾക്കു നേരെ സംശയം കലർന്ന ചോദ്യം ഇട്ട്കൊടുത്തു " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് അവനെ നോക്കി " മനു നീ ലണ്ടനിൽ പഠിച്ചു വളർന്നതും..നിന്റെ അഞ്ചു വയസു മുതൽ നീ അവിടെ
  • Read Free
ഭാര്യ - 3
എല്ലാവരും നോക്കിനിൽക്കേ കാവ്യ മനുവിന്റെ ഭാര്യ ആയി... എങ്കിലും അപ്പോഴും മനുവിന്റെ മനസിൽ പാർവ്വതി മാത്രമായിരുന്നു ഉണ്ടായിരുന്നത്... അവന്റെ മിഴികൾ അവളെ തേടി... ഇല്ല അവിടെ ഒന്നും അവളെ കാണുന്നില്ല ആ എങ്ങിനെ കാണും ഇതൊന്നും കാണാൻ ഉള്ള ശക്തി അവൾക് ഇല്ല.. അവൻ മനസിലായില്ല വിചാരിച്ചു.. എല്ലാവരും അവർകായി ഒരിക്കി വെച്ച സദ്യ ...കൂടുതൽ വായിക്കുകപോയി...ചിലർ മനുവിനും കാവ്യക്കും നൽകാൻ കൊണ്ടു വന്ന സമ്മാനങ്ങൾ നൽകി.. ഫോട്ടോസ് എടുത്തു... അങിനെ സമയം കടന്നു പോകുന്നു... കുറച്ചു കഴിഞ്ഞതും മനുവും കാവ്യയും ഭക്ഷണം കഴിക്കാൻ പോയി... കല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്തും എല്ലാവരും മണ്ഡപത്തിൽ നിന്നും വീട്ടിലേക്കു യാത്രയായി... ഈ സമയം കാവ്യയുടെ അമ്മയും പെങ്ങളും അച്ഛനും അവളെ നോക്കി കരയുമ്പോൾ... കാവ്യയുടെ കണ്ണുകൾ നിറഞ്ഞു അതു കണ്ട മീനാക്ഷി കാവ്യയെ കെട്ടിപ്പുണർന്നു "നിങ്ങൾ പേടിക്കണ്ട ഇനി ഇവൾ എന്റെ മകൾ ആണ്.." മീനാക്ഷിയുടെ വാക്കുകൾ ആശ്വാസമായി സന്തോഷമാക്കി എങ്കിലും തന്റെ
  • Read Free
ഭാര്യ - 4
രതീഷ് അത്രയും പറഞ്ഞ് അവിടെ നിന്നും പോയി.. അവൻ പറഞ്ഞത് വിശ്വാസിക്കാൻ കഴിയാതെ കാവ്യ അവിടെ തന്നെ നിശ്ചലമായി.. എന്നാൽ അവൻ പറഞ്ഞ എല്ലാ കാര്യങ്ങളും അവളുടെ മനസിൽ കടന്നു വന്നു.. അതിൽ ഒരു നുണയും ഇല്ല എന്ന് അവൾക്കും തോന്നി... "എന്റെ വിനു ഈ ലോകം വെടിഞ്ഞു നാല് മാസം കഴിഞ്ഞു എന്നിട്ടും ...കൂടുതൽ വായിക്കുകഇത്രയും പകയോടെ ഉള്ള ആ വ്യക്തി ആരാ?.. എന്തിനു?.. ഒന്നും മനസിലാക്കാൻ കഴിയാതെ കാവ്യ നിന്നു..അവളുടെ ഹൃദയമിടിപ്പ് കൂടി..ജീവൻ ഒരു നിമിഷം തന്നെ വിട്ടു പോയപോലെ.. ലോകം ഇരുട്ടിൽ മുങ്ങിയപോലെ... "എവിടെ കാവ്യ" ഗീതു ചോദിച്ചു "ആ ശെരിയ എവിടെ "ശുഭയും ചോദിച്ചു മനു വന്ന വഴി ഒന്ന് തിരിഞ്ഞു നോക്കി.. അപ്പോഴാണ് അകലെ മിഴിച്ചു നിൽക്കുന്ന കാവ്യയെ കണ്ടത്... ഗീതുവിനെ മനു നോക്കി.. കാര്യം മനസിലാക്കിയ ഗീതു കാവ്യയുടെ അടുത്തേക് നടന്നു... ഗീതു അടുത്ത് എത്തിയതും അറിയാതെ നിൽക്കുകയാണ് കാവ്യ "ഹലോ... എന്ത്
  • Read Free


മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം Love Stories | Chithra Chithu പുസ്തകങ്ങൾ PDF മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

Best Novels of 2023

  • Best Novels of 2023
  • Best Novels of January 2023
  • Best Novels of February 2023
  • Best Novels of March 2023
  • Best Novels of April 2023
  • Best Novels of May 2023
  • Best Novels of June 2023
  • Best Novels of July 2023
  • Best Novels of August 2023
  • Best Novels of September 2023
  • Best Novels of October 2023
  • Best Novels of November 2023
  • Best Novels of December 2023

NEW REALESED

Book Reviews

हिंदी एवं राष्ट्रीय चेतना

नंदलाल मणि त्रिपाठी
Love Stories

वाढदिवसाच्या हार्दिक शुभेच्छा

Anjali
Love Stories

நெருங்கி வா தேவதையே - Part 17

kattupaya s
Anything

अँधेरा रिश्तों का

Hanu Man
Comedy stories

Foolishness - India’s Only Certified Solution

Dr Mukesh Aseemit
Spiritual Stories

हनुमत हांक - समीक्षा व परिचय - 2

Ram Bharose Mishra
Moral Stories

શ્યામ રંગ...લગ્ન ભંગ....23

Heena Hariyani
Anything

Bricks Are Magic in Construction

Ashish
Thriller

Split Personality - 68

sivaramakrishna kotra
Short Stories

खुशियों के पँख

Sudhir Srivastava

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2025,  Matrubharti Technologies Pvt. Ltd.   All Rights Reserved.