Her crimson book and story is written by Aval in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Her crimson is also popular in Women Focused in Malayalam and it is receiving from online readers very fast. Signup now to get access to this story.
അവളുടെ സിന്ദൂരം - നോവലുകൾ
Aval
എഴുതിയത്
മലയാളം Women Focused
വിവാഹ സ്വപ്നങ്ങൾ അവളിൽ മുളപൊട്ടിയത് അവളുടെ പ്രണയ കാലത്താണ് .. വിവാഹത്തെ കുറിച്ച്പ ചിന്തിക്കുമ്പോൾ അവളെ ഏറെ സന്തോഷിപിച്ചിരുന്നത് സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം ആയിരുന്നു...അതെപ്പോഴും പെൺകുട്ടികളുടെ അഴക് കൂട്ടുന്നപോലെ തോന്നിയിട്ടുണ്ട്... അവളുടെ പതിയായവന്റെ ആയുസ്സിന്സി വേണ്ടിയാണത് അണിയുന്നത് എന്നാണ് പറയാറ്... അതുകൊണ്ടായിരിക്കാം ആദ്യമായി സിന്ദൂരം ഇടുന്ന മുഹൂർത്തം എല്ലാവരും ഇത്ര പവിത്രമായി കാണുന്നത്... അവളുടെ നെറ്റിയിലും അവളുടെ എല്ലാം ആയവൻ സിന്ദൂരം അണിയിക്കുന്നത് ഒരുപാടു തവണ സ്വപ്നം കണ്ടിട്ടുണ്ട് ....അതിനുവേണ്ടിയുള്ള അവളുടെ 7 വർഷത്തെ കാത്തിരിപ്പു വിഫലം ആയതിനു ശേഷം അങ്ങനൊന്നും സങ്കല്പത്തിൽ പോലും വന്നിരുന്നില്ല...24 വയസ്സിൽ വിവാഹ ആലോചന തുടങ്ങിയെങ്കിലും മനസ്സിൽ വെല്യ മോഹങ്ങളൊന്നും ഇല്ലായിരുന്നു... ആക്കാലത് ഏറ്റവും കൂടുതൽ ചിന്തിച്ചത് തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ താൻ ചതിക്കുവാണോ എന്നതായിരുന്നു.
വിവാഹ സ്വപ്നങ്ങൾ അവളിൽ മുളപൊട്ടിയത് അവളുടെ പ്രണയ കാലത്താണ് .. വിവാഹത്തെ കുറിച്ച്പ ചിന്തിക്കുമ്പോൾ അവളെ ഏറെ സന്തോഷിപിച്ചിരുന്നത് സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം ആയിരുന്നു...അതെപ്പോഴും പെൺകുട്ടികളുടെ അഴക് കൂട്ടുന്നപോലെ തോന്നിയിട്ടുണ്ട്... അവളുടെ പതിയായവന്റെ ആയുസ്സിന്സി വേണ്ടിയാണത് അണിയുന്നത് എന്നാണ് പറയാറ്... അതുകൊണ്ടായിരിക്കാം ആദ്യമായി സിന്ദൂരം ഇടുന്ന മുഹൂർത്തം എല്ലാവരും ഇത്ര പവിത്രമായി കാണുന്നത്... അവളുടെ ...കൂടുതൽ വായിക്കുകഅവളുടെ എല്ലാം ആയവൻ സിന്ദൂരം അണിയിക്കുന്നത് ഒരുപാടു തവണ സ്വപ്നം കണ്ടിട്ടുണ്ട് ....അതിനുവേണ്ടിയുള്ള അവളുടെ 7 വർഷത്തെ കാത്തിരിപ്പു വിഫലം ആയതിനു ശേഷം അങ്ങനൊന്നും സങ്കല്പത്തിൽ പോലും വന്നിരുന്നില്ല...24 വയസ്സിൽ വിവാഹ ആലോചന തുടങ്ങിയെങ്കിലും മനസ്സിൽ വെല്യ മോഹങ്ങളൊന്നും ഇല്ലായിരുന്നു... ആക്കാലത് ഏറ്റവും കൂടുതൽ ചിന്തിച്ചത് തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ താൻ ചതിക്കുവാണോ എന്നതായിരുന്നു.. ആ കുറ്റബോധം മനസ്സ് നിറഞ്ഞു നിന്നതിനാലാവാം കൂടുതൽ സ്വപ്‌നങ്ങൾ ഒന്നും കാണാതിരുന്നത്... പിന്നെ അവൻ പൂർണമായിട്ടും മനസ്സിന്നു മഞ്ഞുപോകുന്നുമില്ലായിരുന്നു... അന്ന് ജോലിക്ക് വേണ്ടി മറ്റൊരുനഗരത്തിലായിരുന്നല്ലോ താമസിച്ചിരുന്നത്..
അതിനിടയിൽ അമ്മയുടെ ഒരു റിലേറ്റീവ്അ വിളിച്ചു അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു... അവൾക്കൊരിക്കലും ആ പയ്യനെ ആ നിലക് കാണാൻ കഴിയുമായിരിന്നില്ല.. നല്ല അച്ഛനും അമ്മയും ഒക്കെ ആണ്.. അനിയക്ന്മാരെയും നന്നായി അറിയാം... അയാളെ അണ്ണൻ എന്നാണവൾ വിളിച്ചിരുന്നത്..അവളെ മോളെ എന്നും ആണ അവരെല്ലാവരും വിളിച്ചിരുന്നത്ചേ.. ചേട്ട്ടനോടുള്ള ബഹുമാനം ആയിരുന്നു അവൾക്കവനോടുണ്ടായിരുന്നത് ...കൂടുതൽ വായിക്കുകഅല്ല അച്ഛൻ അതിനു സമ്മതിക്കില്ല എന്നവഖ്‌ള്ക് നന്നായി അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ അത് നടക്കില്ല എന്നവൾ പറഞ്ഞു.. അപ്പൊ പുള്ളി അത് വിട്ടേക്ക് താനൊന്നും പറഞ്ഞിട്ടില്ല എന്ന് കരുതണം എന്ന് പറഞ്ഞു.. എങ്കിലും അവൾക് പിന്നീട് അയാളെ പഴയതുപോലെ കാണാൻ കഴിഞ്ഞില്ല...അനിയത്തീടെ നിശ്ചയം കഴിഞ്ഞു തിരിച്ചെത്തി 2 ദിവസം കഴിഞ്ഞപ്പോ. അച്ഛൻ വിളിച്ചു.... അന്ന് വന്ന പയ്യന്റെ ആലോചന പ്രോസിഡ് ചെയ്യുവാണ്. നാളെ എല്ലാവരും പയ്യന്റെ വീട്ടിൽ ഉറപ്പിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞു.. അവർ വെല്യ സന്തോഷത്തിൽ ആയിരുന്നു...അച്ഛനോട് അവൾ ഒന്നു മാത്രം ചോദിച്ചു,
കല്യാണദിവസം ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ സ്വപ്നങ്ങളും പ്രതീക്ഷ കളും ഒക്കെയായി പുതിയ ജീവിതം ആരംഭിക്കൻ തുടങ്ങുന്ന ദിനം... എല്ലാ കണ്ണുകളും അവളുടെ സൗന്ദര്യം ഉറ്റു നോക്കുന്ന ദിവസം... അവൾക്കു നിറമുണ്ടോ.. മുടിയുണ്ടോ... നടക്കുന്നതെങ്ങനെയാ... കണ്ണെങ്ങനെ.. കതെങ്ങനെ... സ്വർണം എന്തോരം ഉണ്ട്.. അങ്ങനെ ഖവളെ അളന്നു തിട്ടപ്പെടുത്താൻ ഒരുപാടു പേരുണ്ടാകും... അങ്ങനെ അവളും ഒരു ...കൂടുതൽ വായിക്കുകഎല്ലാവരും വന്നു താലി ചാര്ത്തുന്ന മുഹൂർത്തം 12 30 ആണ്., അവളുടെ അച്ഛൻ പണിത വീട്ടുമുറ്റത്തു ആയിരുന്നു വിവാഹം.. നല്ല അർഭാഡത്തിൽ തന്നെ അത് നടത്തി... അന്ന് വരെ വളരെ താഴ്മയായി നിന്നിരുന്ന പയ്യന്റെ ചേച്ചിയുടെ ഭർത്താവിന്റെ മറ്റൊരു മുഖം അവഖ്‌ർ അവിടെ കണ്ടു.. കേട്ടു കഴിഞ്ഞു അയാൾക്കു ധൃതി ആയിരുന്നു അയാളുടെ ഒരു ഫ്രണ്ട് മന്ത്രി ആയിരുന്നു.. പുള്ളി വരും എന്നും പറഞ്ഞു... വീട്ടിലെ ആരുടേം കൂടെ ഫോട്ടോ എടുക്കാൻ ഒന്നും സമ്മതിച്ചില്ല.. അയാളുടെ മാരുതി ഒമിനി വാൻ ആയിരുന്നു കല്യാണ വണ്ടി..അച്ഛനോടും
കല്യാണം പ്രമാണിച്ചു അവൾ 10 ദിവസം ലീവ് എടുത്തിരുന്നു.. ശനി ഞായർ കുട്ടിയാൽ ഏകദേശം 15 ദിവസം കിട്ടും ... കല്യാണത്തി മുൻപ്യ് സംസാരിക്കാത്തതുകൊണ്ട് ഒന്നും പ്ലാൻ ചെയ്‌തിട്ടൊന്നും ഇല്ലായിരുന്നു... എന്നാലും ബന്ധുക്കളുടെ വീടുകളിൽ പോകണം അല്ലോന്നോർത്ത് അങ്ങനെ എടുത്തതാണ്..പക്ഷെ അയാള് വീടിന്റെ കാര്യമൊക്കെ പറഞ്ഞതിന്റെ അടുത്ത ദിവസം പുള്ളിക്ക്എമർജൻസി ആയിട്ടു ജോലിക്കു ജോയിൻ ...കൂടുതൽ വായിക്കുകവന്നു.. ദൂരെ ആയിരുന്ന പോകേണ്ടത്..20 ദിവസം കഴിഞ്ഞു നാട്ടിലെത്തും... അങ്ങനെ പുള്ളി പോയി.. അവൾ അമ്മയുടെയും ചേച്ചിയുടെയും കൂടെ അവരുടെ അച്ഛന്റെ ബന്ധുക്കളുടെ അടുത്തും അമ്മയുടെ ബന്ധുക്കളുടെ അടുത്തും ഒക്കെ പോയി... അവൾക്പു ആകെ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.... ഒറ്റപ്പെട്ടപോലെ... ലീവ്ള്ളി ക്യാൻസൽ ചെയ്തു ഓഫീസിൽ പോയാലോ എന്നുവരെ ചിന്തിച്ചു... ഒരാഴ്ച കഴിഞ്ഞപ്പോ പുള്ളിടെ അനിയത്തി കുറച്ചു ദിവസം നില്കാൻ വന്നു.. അനിയത്തിക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു ആ കുഞ്ഞായിരുന്നു പിന്നെ അവളുടെ ആശ്വാസം... ആ കുഞ്ഞു അവളുടെ കൂടെ ഉറങ്ങി.. അവൾ ഭക്ഷണം
അങ്ങനെ ഇരിക്കുമ്പോ ഒരു ദിവസം ഓഫീസിലേക് ഒരു ഫോൺ കാൾ വന്നു.. ചേച്ചിയാണ് വിളിച്ചത് വേഗം. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു....ആളെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല.. അവൾക് ടെൻഷൻ ആയി.. അവിടെത്തിയപ്പോ ആളുടെ ബൈക്ക് മുട്ടവറചിരിപ്പുണ്ട് അതിന്റെ ഗ്ലാസ് ഒക്കെ ഒടിഞ്ഞിരുന്നു.. ആകെ ചെളിപിടിച്ചു എന്തോ ആക്‌സിഡന്റ് നടന്നെന്ന് അവൾക് മനസിലായി... വേഗം അകത്തേക്കു ചെന്നപ്പോ ...കൂടുതൽ വായിക്കുകഫേസ് ഒക്കെ റെഡ് കളർ ആയിട്ടിരിക്കുന്നു എന്തോ മെഡിസിൻ പുരട്ടിയിട്ടുണ്ട്.... കാലിൽ ബന്ടെജൊക്കെ ഇട്ടിട്ടുണ്ട്... പുള്ളിടെ ബൈക്ക് ഒന്നു സ്കിട് ആയി... ഫേസ് ഉരഞ്ഞതാണ്.. കാലിനു പൊട്ടലുണ്ട്.. കുറച്ചു തൊലി ഒക്കെ പോയിട്ടുണ്ട്... ജോലിന്നു സൈൻ ഓഫ് ചെയ്തു.. പുള്ളിക്ക് കൊണ്ട്രാക്ട് ബേസിസ്‌ലുള്ള ജോലി ആണ്..6 മാസം കോൺട്രാക്ട് ആയിരുന്നു..2 മാസം ആയിട്ടേ ഉള്ളു.. സൈൻ ഓഫ് ചെയ്താൽ സാലറി ഇല്ല... അതും ഒരുപ്രോബ്ലം ആകുമല്ലോ എന്നവൾ കരുതി.. എങ്കിലും ആൾക്ഒ കൂടുതൽ ഒന്ന്ന്നും പറ്റിയില്ലല്ലോ എന്ന് കരുതി അശ്വസിച്ചു... അവൾ 1 വീക്ക്