Ring of Fire book and story is written by Kadhal RagaM in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Ring of Fire is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാപ്രവർത്തതേഉത്തിഷ്ഠ നരശാർദൂല കർത്തവ്യംദൈവമാഹ്നികംഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠഗരുഡധ്വജഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളംകുരുമാതസ്സമസ്ത ജഗതാം മധുകൈടഭാരോവക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം..!!സുപ്രഭാത ഗാനം കേട്ട് അവൾ മെല്ലെ ഉണർന്നു. അഴിഞ്ഞു വീണ മുടി വാരി കെട്ടി, കൈകൾ കൂപ്പി പ്രാർത്ഥിച്ചു. അവൾ എഴുന്നേറ്റ് നേരെ കുളിക്കാനായി ചെന്നു. ...കൂടുതൽ വായിക്കുകആ കുളപ്പടവിന്റെ പടവുകൾ ഇറങ്ങി, അർദ്ധനഗ്നയായതിന് ശേഷം വെള്ളത്തിലേക്ക് ഇറങ്ങി. തണുപ്പ് കാരണം അവളുടെ ദേഹം ഒന്നാകെ വിറച്ചു. അവിടെ വിരിഞ്ഞു നിൽക്കുന്ന താമരയെ ഒന്ന് തലോടിയതിന് ശേഷം അവൾ വെള്ളത്തിൽ മുങ്ങി നിവർന്നു. അവളുടെ മൂക്കിൻ തുമ്പത്തെ കരിനീല മൂക്കുത്തിയിൽ ഒരു വെള്ളത്തുള്ളി തങ്ങി നിന്നു. അവളുടെ നീളമുള്ള മുടിയിഴകൾ നനഞ്ഞു, മേനിയോട് പറ്റി ചേർന്ന് കിടന്നു.കുളി കഴിഞ്ഞ് അവൾ മേനിയാകെ തൂവർത്തി. മുടിയിൽ തോർത്ത് ചുറ്റി, ധരിച്ചിരുന്ന ഒറ്റ മുണ്ടും ഉടുത്ത് വീട്ടിലേക്ക് ചെന്നു. തന്റെ മുറിയിൽ എത്തിയതും ധരിച്ചിരുന്ന ഒറ്റ
" പ്രണയം ഇത്രമേൽ നോവും എന്ന് എനിക്ക് അറിയില്ലായിരുന്നു... ഉള്ള് നീറുന്നത് പോലെ തോന്നുന്നുണ്ട്... One side love... പറയാൻ എന്തൊരു സുഖം... ജീവിതത്തിൽ വരുമ്പോൾ അതിന്റെ വേദന ഒന്ന് വേറെ തന്നെയാ... അടുത്ത് ഉണ്ടായിട്ടും ഇഷ്ടം കാണിക്കാൻ പറ്റാത്ത അവസ്ഥ... ഇതിൽ നിന്നും എന്നാ മഹാദേവാ എനിക്കൊരു മാറ്റാം കിട്ടുക... "അവൾ തന്റെ ...കൂടുതൽ വായിക്കുകകുറിച്ചു വേദനയോടെ." ദേവു... ഇങ് വന്നേ നീ... "അമ്മ വിളിച്ചതും അവൾ തന്റെ ഡയറി അടച്ചു വച്ച് മുറിയുടെ പുറത്തേക്ക് നടന്നു." എന്താ അമ്മ... "" നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്... നല്ലത് പോലെ ഒരുങ്ങി നിൽക്കണം... കേട്ടോ... എന്തെങ്കിലും ബ്യുട്ടീഷനോ മറ്റോ ചെയ്യാൻ ഉണ്ടെങ്കിൽ ഇന്ന് പോയി ചെയ്തിട്ട് ഒക്കെ വാ... "അമ്മയുടെ ആ വാക്കുകൾ കേട്ട് വിശ്വസിക്കാൻ വയ്യാതെ അവൾ നിന്നു." അമ്മയോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ടാ എന്ന്... ജോലി കിട്ടാൻ വേണ്ടി
" ഏയ് ഇല്ല... ഞാൻ എന്തായാലും ഇന്ന് തന്നെ അങ്ങോട്ടേക്ക് വരാം... Within one week We'll fly to Banglore... "അവൻ ചിരിയോടെ പറഞ്ഞു. അവളിൽ നിറഞ്ഞത് പ്രതീക്ഷകൾ ആയിരുന്നു.ദേവു അവൻ വരാനായി കാത്ത് ഇരുന്നു. അവന്റെ ബുള്ളറ്റിന്റെ ശബ്ദം തന്റെ ചെവിയിൽ പതിഞ്ഞതും അവൾ പുറത്തേക്ക് ഓടി. ഗേറ്റ് കടന്ന് വരുന്ന ...കൂടുതൽ വായിക്കുകകണ്ട് അവളിലേ പ്രണയിനി ഉണർന്നു. തന്റെ ബുള്ളറ്റ് ഒരിടത്ത് നിർത്തി, മടക്കി ഉടുത്തിരുന്ന മുണ്ട് താഴേക്ക് ആക്കി ഒരു ചിരിയോടെ അവൻ അവൾക്ക് അരുകിലേക്ക് നടന്ന് വന്നു." ഹേയ് ഈർക്കിലി... എന്നെ കാത്ത് ഇരിക്കുവായിരുന്നു എന്ന് തോന്നുന്നു... "അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവൻ പറഞ്ഞു. അവളുടെ ശരീരം ആകെ തളരുന്നത് പോലെ അവൾക്ക് തോന്നി. അവന്റെ സ്പർശനം തളർത്തുന്ന തന്റെ പെൺ മനസ്സിനെ അവൾ ആദ്യമായി തിരിച്ചറിഞ്ഞു." മ്മ്... അകത്തേക്ക് വാ ഏട്ടാ... ഞാൻ അവരെ വിളിക്കാം... "അവൾ അവനെയും കൂട്ടി അകത്തേക്ക്