ഇളം തെന്നൽ

Ameer Suhail tk എഴുതിയത് മലയാളം Fiction Stories

ചെറിയമ്മേ.... അവളെന്തേ ഐഷു.,അവളവിടെ മുകളിലെ റൂമിലുണ്ട്മോനെ.....മോനെ നീ അവളുടെഅടുത്തേക് ആണ് പോവുന്നുഎങ്കിൽ ഈ ഫോൺ ഒന്ന് അവൾക്കൊടുത്തേക്ക് ട്ടോ ...,," ശരി ചെറിയമ്മേ...മോനെ നീ എപ്പോഴാ എത്തിയത്...മുകളിലേക്കു പോവുന്ന വഴി അവന്റെഅടുത്ത് മറ്റൊരാൾ ചോദിച്ചു,,ആ.. ഞാൻ ഇന്നലെ...,,അവൻ മുകളിലെ റൂമിലേക്ക്‌ എത്തി..."ഹലോ ഐഷു നീ എന്താ ഇവിടെവന്ന് നിൽക്കുന്നത് അങ്ങോട്ട് താഴേക്ക്വാ അവിടെ നിന്നെ ...കൂടുതൽ വായിക്കുക