Shadows on the Teesta River book and story is written by aNil Madhavan in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Shadows on the Teesta River is also popular in Fiction Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. ടീസ്റ്റ നദിയിലെ നിഴലുകൾ aNil Madhavan എഴുതിയത് മലയാളം Fiction stories 270 Downloads 1k Views Writen by aNil Madhavan Category Fiction stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം ടീസ്റ്റ നദിയിലെ നിഴലുകൾന്യൂ ജൽപ്പായ്ഗുരിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു അപരിചിതത്വം എന്നെ ചുറ്റിപ്പിടിച്ചു.പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിഞ്ഞ് സാവധാനം പുറത്തേക്കിറങ്ങുമ്പോൾ, രജനീഗന്ധി പൂക്കളുടെ കെട്ടുകൾ എങ്ങും അടുക്കിവെച്ചിരിക്കുന്നതുകണ്ട് ഒരു നിമിഷം നിന്നു. കൃഷിക്കാർ കൊൽക്കത്തയിലെ മാർക്കറ്റുകളിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയവ. അതിന്റെ നറുമണം യാത്രാക്ലേശം അല്പം ശമിപ്പിച്ചു.നവംബറിൻ തണുപ്പിൽ എരുമപ്പാലിൽ കാച്ചിക്കുറുക്കിയ ഡാർജീലിംഗ് ചായ മട്ക കപ്പിൽ കുടിച്ചുകൊണ്ട് ഞാൻ ആളുകളെ നിരീക്ഷിച്ചു.രാജ്യത്തിന്റെ ഒരു ചെറുപതിപ്പുപോലെ വിവിധങ്ങളായ ഭാഷകളും മുഖങ്ങളും വേഷങ്ങളും."സാബ്..." ഒരു വിളികേട്ട് തിരിഞ്ഞു നോക്കി."ഞാൻ താമസിച്ചു പോയോ സാബ്?" കുറച്ച് ജാള്യതയോടെ അയാൾ ചോദിച്ചു."ഇല്ല, സാരമില്ല." ഞാൻ മറുപടി കൊടുത്തു.അതിനു കാത്തു നിൽക്കാതെ എന്റെ ലഗ്ഗേജ് ജീപ്പിന് പിറകിൽ വെച്ച് ഗംഗാപ്രസാദ് വണ്ടി സ്റ്റാർട്ടക്കി ഗാങ്ടോക്ക് ലക്ഷ്യമാക്കി കുതിച്ചു.അനേകം വളവുകളും തിരിവുകളുമുള്ള റോഡ്. ഒരു ഭാഗത്ത് ചെങ്കുത്തായ പർവ്വത നിരകളും മറുവശത്ത് അഗാധ ഗർത്തവുമാണ്.ഏതോ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചപോലെ നൂറ്റാണ്ടുകൾ പ്രായമുള്ള ദേവദാരു മരങ്ങൾ. അവയിലൂടെ കടന്നുവരുന്ന കാറ്റിനും എന്തോ More Likes This ചോലനായ്ക്കർ - 1 എഴുതിയത് yukta പുനർജ്ജനി - 1 എഴുതിയത് mazhamizhi La Forte - Episode 1 എഴുതിയത് Payu The Storm ജീവിതമാകുന്ന ചക്രവ്യൂഹം എഴുതിയത് Sreekanth Navakkode ലക്ഷ്മണപുരം - 1 എഴുതിയത് Akash Krishna RUN 4 Love - 1 എഴുതിയത് thoolika THE WORLD OF MINE ഇന്നലെകൾ - 1 എഴുതിയത് Sanoj Kv കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories