Cholanaikar - 4 book and story is written by yukta in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Cholanaikar - 4 is also popular in Classic Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. ചോലനായ്ക്കർ - 4 yukta എഴുതിയത് മലയാളം Classic Stories Writen by yukta Category Classic Stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം രാത്രിയിൽ, കോളേജ് ഹോസ്റ്റലിന്റെ ടെറസിൽ നിന്ന് മാരൻ ആകാശത്തേക്ക് നോക്കി. ദൂരെ നിലമ്പൂർ കാടുകളുടെ കറുത്ത നിഴൽരൂപം അവൻ മനസ്സിൽ കണ്ടു.നിലാവെളിച്ചത്തിൽ മാരന്റെ ഉടൽ ഒരു കരിവീട്ടിത്തടി പോലെ തിളങ്ങി. അവന്റെ ഓരോ ശ്വാസത്തിലും ഇപ്പോഴും ആ നനഞ്ഞ കാടിന്റെ ഗന്ധമുണ്ടായിരുന്നു- നഗരത്തിന് ഒരിക്കലും കീഴടക്കാൻ കഴിയാത്ത ഒരു വന്യമായ ഗന്ധം.മാരന്റെ കോളേജ് ജീവിതം ഒരു ഒഴുക്കിനെതിരെ നീന്തുന്നത് പോലെയായിരുന്നു.ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങൾ അവന് പാറക്കല്ലുകൾ പോലെ തോന്നി.നഗരത്തിലെ തിരക്കേറിയ ശബ്ദങ്ങൾ അവന്റെ കാടിന്റെ നിശബ്ദതയെ നിരന്തരം മുറിവേൽപ്പിച്ചു.ബ്ലാക്ക്ബോർഡിൽ അധ്യാപകർ എഴുതുന്ന അക്ഷരങ്ങൾ അവന് കാട്ടുചോലകളിലിൽ മഞ്ഞചേരകൾ കേട്ടു പിണഞ്ഞു കിടക്കുമ്പോലെ തോന്നി.എങ്കിലും, ഓരോ ദിവസവും അവൻ പുതിയ കാര്യങ്ങൾ പഠിച്ചു. അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ പഠിച്ചു. അറിവ് കാടിന്റെ മാത്രം സ്വത്തല്ലെന്ന് അവൻ പതിയെ തിരിച്ചറിഞ്ഞു. മൂപ്പൻ പറഞ്ഞതുപോലെ, കാടിന്റെ ഓരോ ഇലയും ഓരോ അധ്യായമാണെങ്കിൽ, നഗരത്തിലെ ഓരോ പുസ്തകവും ഓരോ വന്മരമാണെന്ന് അവൻ വിശ്വസിക്കാൻ തുടങ്ങി.സന്ദീപിന്റെയും കൂട്ടുകാരുടെയും കളിയാക്കലുകൾ കുറഞ്ഞില്ല. Novels ചോലനായ്ക്കർ ഈറൻ മണ്ണിന്റെയും അഴുകിയ ഇലകളുടെയും വന്യമൃഗങ്ങളുടെ ഉഷ്ണത്തിന്റെയും മിശ്രിതമായ ആ ഗന്ധം.. അതായിരുന്നു കാടിന്റെ ശ്വാസം. ആകാശം കാണാൻ സമ്മതിക്കാത്ത വണ്ണം... More Likes This ചോലനായ്ക്കർ - 4 എഴുതിയത് yukta വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം എഴുതിയത് Sarangirethick കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories