OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

Karmmam by BAIJU KOLLARA

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. കർമ്മം -ഹൊറർ സ്റ്റോറി - നോവലുകൾ

Karmmam book and story is written by BAIJU KOLLARA in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Karmmam is also popular in Horror Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

കർമ്മം -ഹൊറർ സ്റ്റോറി എഴുതിയത് BAIJU KOLLARA in Malayalam
നോവലുകൾ

കർമ്മം -ഹൊറർ സ്റ്റോറി - നോവലുകൾ

BAIJU KOLLARA മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

  • 11k

  • 23.5k

ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ പട നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ കാല വർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത് നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി.

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

കർമ്മം -ഹൊറർ സ്റ്റോറി - നോവലുകൾ

കർമ്മം -ഹൊറർ സ്റ്റോറി (1)
ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ പട നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ ...കൂടുതൽ വായിക്കുകവർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത് നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി... ഇരുപത് വയസിൽ താഴെ പ്രായം... മെലിഞ്ഞ ശരീരം... ക്ഷീണിച്ച മുഖ ഭാവം... കൂടെ ഒരു പുരുഷനും സ്ത്രീ യും അത് കൂടാതെ മറ്റൊരു പയ്യനും... അത് ആ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനുമായിരുന്നു... എന്തോ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവർ
  • Read Free
കർമ്മം -ഹൊറർ സ്റ്റോറി (2)
ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു പിന്നെ വന്നവരെ അകത്തളത്തിലേക്ക് ക്ഷണിച്ചു... കടന്നുവരൂ...വയ്യാത്ത കുട്ടിയെ താഴെ പുല്ലുപായയിലേയ്ക്ക് കിടത്തിയേക്കു അച്ഛനും അമ്മയും സഹോദരനും അവർക്കരികിൽ ഇരുന്നോളൂ... വജ്രബാഹുവിന്റെ സ്വരം എത്ര സൗമ്യമായിരുന്നുവെന്ന് അവർ മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത് അവർ മൂവരും ബഹുമാനപുരസരം വജ്രബാഹുവിനെ തൊഴുതു... സ്വാമിജി രക്ഷിക്കണം ഞങ്ങളുടെ മകൾ അപകടത്തിലാണ് ...കൂടുതൽ വായിക്കുകകരയാൻ തുടങ്ങി... സഹോദരനാണെങ്കിൽ സങ്കടം കൊണ്ട് നീറി പുകയുകയാണ് എന്തുചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ആ പാവം പയ്യൻ അവരുടെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണീർ കണങ്ങൾ നിപതിച്ചതോ വജ്രബാഹുവിന്റെ ഹൃദയസാനുക്കളിൽ അവരെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹം സാവധാനം നടന്നു ചെന്ന് ഉദ്യാനത്തിൽ നിന്നും ഒരു തുളസി ദളം പറിച്ചെടുത്തു പിന്നെ സർവ്വലോകത്തിനധിപനാകും ശംഭോ മഹാദേവന്റെ പഞ്ചലോഹ വിഗ്രഹത്തിനു മുൻപിൽ നമ്രശിരസ്കനായി നിന്ന് തുളസീദളം ഇരു കരങ്ങളിലും ചേർത്തുപിടിച്ച് കൈകൂപ്പി ശിവ ധ്യാനത്തിലമർന്നു... ശാന്തം പത്മാസനസ്തം ശശിധരമകുടം...പഞ്ചവക്രതം ത്രിനേത്രം ശൂലം വജ്രം ച ഖ ഡ് ഗം
  • Read Free
കർമ്മം -ഹൊറർ സ്റ്റോറി -3
അതിൽ നിറച്ചിരിക്കുന്നത് സാധാരണ മണ്ണല്ല പകരം ഹിമാലയ പർവതത്തിന്റെ ഉത്തുംഗ ശൃംഖത്തിൽ നിന്നും ശേഖരിച്ച അത്യപൂർവ്വ മൺതരികളാണ്... അതായത് മട്ടിപ്പാറകൾ പ്രകൃതി വ്യതിയാനത്താൽ സ്വയം പൊടിഞ്ഞു ഉണ്ടാകുന്ന മണ്ണ്... ഈ പാത്രത്തിൽ വച്ചിരിക്കുന്നതാകട്ടെ മൃത സഞ്ജീവനി എന്ന അത്ഭുതം നിറഞ്ഞ മാന്ത്രിക മരുന്ന് ചെടിയും... രാമ രാവണ യുദ്ധസമയത്ത് മായാസുരൻ തനിക്കു നൽകിയ മായാശക്തി ...കൂടുതൽ വായിക്കുകവിഭീഷണനുനേരെ പ്രയോഗിച്ചു... അതുകണ്ട് ലക്ഷ്മണൻ വിഭീഷണന്റെ മുന്നിലെത്തി തടസ്സം ഉണ്ടാക്കി ആ ശക്തി മഹത്തായതാണ് ലക്ഷ്മണനിൽ അതുപതിച്ചു അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു... അന്ന് ലക്ഷ്മണനെ രക്ഷിച്ച അതെ ദിവ്യ ഔഷധ ചെടിയായ മൃതസഞ്ജീവനി..!! ചിട്ടയായ പരിപാലനത്തിലൂടെ മാത്രമേ മൃതസഞ്ജീവനി വളർച്ച പ്രാപിക്കുക യുള്ളൂ.... വജ്രബാഹു അല്പനേരം ധ്യാനിച്ചു നിന്ന ശേഷം മൃതസഞ്ജീവനിയുടെ കുറച്ച് ഇലകൾ പറിച്ചെടുത്തു പിന്നെ ധൃതിയിൽ ഉത്രാളിക്കാവ് മനയുടെ അകത്തളത്തിലേക്ക് ചുവടുകൾ വച്ചു... വജ്രബാഹുവിന്റെ അധരം മൃതസഞ്ജീവനി മന്ത്രത്തിൽ ലയിച്ചു... ""ഓം... ജൂo സ : ഈo സൗ :
  • Read Free
കർമ്മം -ഹൊറർ സ്റ്റോറി - 4
ഈ മനയുടെ ഇപ്പോഴത്തെ അധിപനാണ് ചന്ദ്രമൗര്യൻ ഉത്രാളിക്കാവ് മനയോടും ഇവിടെയുള്ളവരോടും ഏറെ ശത്രുത വച്ചുപുലർത്തുന്ന ഒരാളാണ് ചന്ദ്ര മൗര്യൻ എന്ത് ക്രൂരത ചെയ്യുവാനും ഒരു മടിയുമില്ലാത്ത ഒരു ആസുരഭാവമാണ് ഇയാൾക്കുള്ളത്... ഇയാളെ സൂക്ഷിക്കണം ഇയാളുടെ കണ്ണിൽ പെട്ടാൽ അപകടം ഉറപ്പാണ് വജ്രബാഹു പറഞ്ഞു നിർത്തി... പുലിയന്നൂർ കാവ് മനയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ നേരിട്ട് കണ്ടിട്ടില്ല... ...കൂടുതൽ വായിക്കുകപേര് ആദ്യമായി കേൾക്കുകയാണ് വസുന്ധര അറിയിച്ചു... എന്നാൽ ഇനി അമാന്തിക്കേണ്ട നിങ്ങൾ ഇറങ്ങിക്കോളൂ വജ്രബാഹു പറഞ്ഞു... അപ്പോൾ അവിടുത്തെ ദക്ഷിണ ! ദക്ഷിണ ഞാൻ സ്വീകരിക്കാറില്ല നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഭഗവാന്റെ തിരുനടയിൽ വച്ചോളൂ... ശരി സ്വാമിജി ! പിന്നെ ഒരു കാര്യം കൂടിവജ്രബാഹു തിരിഞ്ഞു നിന്നു... ഇതാ ഇതു സ്വീകരിച്ചോളൂ വാഴ ഇലയിൽ ഭദ്രമായി പൊതിഞ്ഞ ശത്രുസംഹാരമന്ത്രം ഉരുക്കഴിച്ച് ജപിച്ചുകെട്ടിയ ചരടുകളാണിതിൽ ഇത് നാലെണ്ണം ഉണ്ട് നിങ്ങൾ ഓരോരുത്തരും ഭഗവാനെ ധ്യാനിച്ച ശേഷം വലതുകൈയിൽ ധരിച്ചോളൂ അതിനുശേഷം പുറപ്പെട്ടു കൊള്ളുക എല്ലാം പറഞ്ഞേൽപ്പിച്ചതിനു
  • Read Free
കർമ്മം -ഹൊറർ സ്റ്റോറി - 5
ഒന്നു പോടാ മാക്കനെ പുളുവടിക്കാതെ വസുന്ധരയും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.... അമ്മയുടെയും മക്കളുടെയും കലപിലകേട്ട് വിശ്വനാഥൻ തലമറന്ന് ചിരിച്ചു... എന്റെ രണ്ടു മക്കളുടെയും കല്യാണംകഴിഞ്ഞ് അവരുടെ പിള്ളാരെയും ലാളിച്ച് എനിക്ക് ഒരു നൂറ്‌വയസ് വരെയെങ്കിലും ജീവിക്കണം അതുവരെയെങ്കിലും എനിക്ക് ആയുസ് തരണേ എന്റെ കൈലാസനാഥാ വസുന്ധര വീണ്ടും അങ്ങിനെ ഓരോന്ന് പുലമ്പികൊണ്ടിരുന്നു... നൂറ്റിഅമ്പതായാലോ അമ്മേ ത്രിവേണിയുടെ ...കൂടുതൽ വായിക്കുകഒരുഅമ്പതും കൂടികൂട്ടി ഇരുനൂറാക്കാം അല്ലേ ചേച്ചി ത്രിശങ്കു ഇടയ്ക്ക് കയറി... ഓ .. ഈ പിള്ളേരുടെ ഒരു കാര്യം ചേച്ചിയും കൊള്ളാം അനിയനും കൊള്ളാം രണ്ടിനെയും ഒരു നുകത്തേൽ പൂട്ടാം രണ്ടും ഒന്നിനൊന്നു മെച്ചം... വസുന്ധര പറഞ്ഞത് കേട്ട് എല്ലാവരും നന്നായി തന്നെ ചിരിച്ചു... അങ്ങോട്ട് കരഞ്ഞുകൊണ്ടു പോയവർ ഇങ്ങോട്ട് ചിരിച്ചു കൊണ്ടുവരുന്നു... അതെ അതാണ് വജ്രബാഹുവെന്ന മഹാ മാന്ത്രികന്റെ മഹാ ശക്തി....!!! പുലിയന്നൂർ കാവ് മനയും ഉത്രാളിക്കാവ് മനയും തമ്മിൽ ജന്മ ജന്മാന്തരങ്ങളായി മുഖ്യശത്രുതയിൽ ആണ് ഇതുവരെ കഴിഞ്ഞുപോന്നിട്ടുള്ളത്.... എന്നാൽ വജ്രബാഹുവിന്
  • Read Free


മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം Horror Stories | BAIJU KOLLARA പുസ്തകങ്ങൾ PDF മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

Best Novels of 2023

  • Best Novels of 2023
  • Best Novels of January 2023
  • Best Novels of February 2023
  • Best Novels of March 2023
  • Best Novels of April 2023
  • Best Novels of May 2023
  • Best Novels of June 2023
  • Best Novels of July 2023
  • Best Novels of August 2023
  • Best Novels of September 2023
  • Best Novels of October 2023
  • Best Novels of November 2023
  • Best Novels of December 2023

NEW REALESED

Fiction Stories

स्वयंवधू - 49

Sayant
Women Focused

નિતુ - પ્રકરણ 110

Rupesh Sutariya
Women Focused

स्रिया काम करीत नाहीत काय?

Ankush Shingade
Spiritual Stories

FRIEND OR FOE - The Power Of Prayer - 3

Kapil Jain
Motivational Stories

कर्मा रिटर्न

ankit ingle
Magazine

స్వగతం - 2

SriNiharika
Love Stories

दूसरी शादी

Katha kunal
Short Stories

परिमल - 2

Madhavi Marathe
Moral Stories

बारिश की बुँदे और एक खामोश दर्द

Mohammad Samir
Mythological Stories

હેમાળની ખાંભીઓ: વીર હમીર વરૂ અને કાઠી સંસ્કૃતિની ગાથા

Jayvirsinh Sarvaiya

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2025,  Matrubharti Technologies Pvt. Ltd.   All Rights Reserved.