OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

Non-mythical stories by BAIJU KOLLARA

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ - നോവലുകൾ

Non-mythical stories book and story is written by BAIJU KOLLARA in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Non-mythical stories is also popular in എന്തും in Malayalam and it is receiving from online readers very fast. Signup now to get access to this story.

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ എഴുതിയത് BAIJU KOLLARA in Malayalam
നോവലുകൾ

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ - നോവലുകൾ

BAIJU KOLLARA മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം എന്തും

  • 8.8k

  • 23.4k

ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി നമസ്ക്കാരം ഒരു പാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കഥാകൃത്ത് ബൈജു കൊല്ലാറ....!!! പണ്ടൊരിക്കൽ പാണലിക്കാട്ടിൽ ഒരു താപസൻ താമസിച്ചിരുന്നു പേര് പ്രജണ്ടൻ... ഉഗ്ര തപം ചെയ്തു വരബലം നേടിയ ഒരു മഹത് വ്യക്തിയായിരുന്നു അദ്ദേഹം... പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ച് ആ കൊടുംകാട്ടിൽ ആ മഹാമുനി ഓടിച്ചാടി നടന്നു... എത്ര മനോഹരമാണ് ഈ കാട് ഇവിടുത്തെ

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ - നോവലുകൾ

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1)
️ ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി നമസ്ക്കാരം ഒരു പാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കഥാകൃത്ത് ബൈജു കൊല്ലാറ....!!! പണ്ടൊരിക്കൽ പാണലിക്കാട്ടിൽ ഒരു താപസൻ താമസിച്ചിരുന്നു പേര് പ്രജണ്ടൻ... ഉഗ്ര തപം ചെയ്തു വരബലം നേടിയ ഒരു മഹത് ...കൂടുതൽ വായിക്കുകഅദ്ദേഹം... പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ച് ആ കൊടുംകാട്ടിൽ ആ മഹാമുനി ഓടിച്ചാടി നടന്നു... എത്ര മനോഹരമാണ് ഈ കാട് ഇവിടുത്തെ പക്ഷി മൃഗാദികൾ എത്രമാത്രം സ്നേഹത്തോടെയാണ് ഇവിടെ ജീവിക്കുന്നത് ഒരുപക്ഷേ തന്റെ ജന്മ പുണ്യമായിരിക്കാം ഈ പാണലി ക്കാടിനെ ഇത്രമാത്രം സുന്ദരമാക്കിയത്... പക്ഷി മൃഗാദികൾ പോലും ഒട്ടും കലഹം ഇല്ലാതെ സ്നേഹ ബഹുമാനത്തോടെ മത്സരബുദ്ധിയില്ലാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു കാട്ടിലെ മൃഗരാജവായ സിംഹം പോലും പോലും പ്രജണ്ട മഹർഷിക്ക്‌ മുത്തം നൽകാൻ ദിനംപ്രതി അദ്ദേഹത്തിന്റെ അടുക്കൽ വരും... അങ്ങിനെ ആ
  • Read Free
പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (2)
️ വളരെ പ്രസിദ്ധമായ കലിംഗ ദേശത്തെ രാജാവായിരുന്നു മേഘവർണ്ണൻ ഇദ്ദേഹത്തിന്റെ ഭരണകാലം കലിംഗ ദേശത്തിന് സുവർണ്ണകാലം തന്നെയായിരുന്നു...മേഘവർണ്ണ മഹാരാജാവ് നീണാൾ വാഴട്ടെ !... ഓരോ പ്രജകളും കൊട്ടാര നിവാസികളും എന്നുവേണ്ട സകലരും മേഘവർണ്ണ മഹാ രാജാവിനെ വാനോളം പുകഴ്ത്തി പാടി നടന്നു... മേഘവർണ്ണന് രണ്ട് പെൺ സന്താനങ്ങൾ ആയിരുന്നു... മൂത്ത പുത്രി മേഘവതി രണ്ടാമത്തെ ...കൂടുതൽ വായിക്കുകസൂര്യവതി രണ്ട് രാജകുമാരിമാരും അതീവ സുന്ദരികൾ ആയിരുന്നു .... മേഘവർണ്ണ മഹാരാജാവിന്റെ പട്ടമഹിഷിയായിരുന്നു കുന്തള അതി സുന്ദരനായിരുന്ന മേഘ വർണ്ണ മഹാരാജാവിന്റെ അതിസുന്ദരിയായ ഭാര്യ... മേഘ വർണ്ണ മഹാരാജാവ് സന്തോഷത്തോടെ അങ്ങിനെ നാട് ഭരിച്ചിരുന്ന കാലത്താണ് കാലാസുരൻ എന്ന അതിക്രൂരനും ഭീമാകരനുമായ ഒരു കൊടും രാക്ഷസൻ കലിംഗ ദേശത്ത് എത്തിയത് മേഘവർണ്ണ മഹാരാജാവിന്റെ മൂത്ത പുത്രി മേഘവതിയെ കണ്ടു കാലാസുരൻ കാമ പരവശനായി എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന് മനസ്സിൽ നിനച്ച് ആ രാക്ഷസൻ അതിനായുള്ള തന്ത്രങ്ങൾ മെനഞ്ഞു... ഒടുവിൽ മേഘവർണ്ണ മഹാരാജാവുമായി ഒരു യുദ്ധം
  • Read Free
പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (3)
️ ഗംഗാനദിയുടെ തീരത്തെ ഒരു പഴയ ആശ്രമത്തിലാണ് മധുപനും പത്നി ജഗദയും താമസിച്ചിരുന്നത് മധുപൻ തികഞ്ഞ ശിവ ഭക്തനായിരുന്നു എന്നാൽ ഈ ദമ്പതികൾക്ക് കാലമേറെ ചെന്നിട്ടും സന്താന സൗഭാഗ്യം ഉണ്ടായില്ല ഇതിന്റെ കാരണം അറിയാൻ ഉഗ്രതപം ചെയ്ത മധുപൻ ഒടുവിൽ ആ നടുക്കുന്ന സത്യം മനസ്സിലാക്കി തന്റെ പത്നി ജഗദ കഴിഞ്ഞ ജന്മത്തിൽ ഒരു ...കൂടുതൽ വായിക്കുകആയിരുന്നു അവളുടെ ക്രൂരതയും കടുത്ത പാപവും മൂലമാണ് സന്താന സൗഭാഗ്യം ജഗദയ്ക്കും തനിക്കും ഇല്ലാതെ പോയതെന്ന് മധുപൻ അറിഞ്ഞു... തനിക്ക് ഒരു പുത്ര സൗഭാഗ്യത്തിന് യോഗം ഉണ്ട് പക്ഷേ തന്റെ ജീവിതസഖിയായ ജഗദയെ അഗ്നിയിൽ സമർപ്പിക്കണം... അതിങ്ങനെ സാധിക്കുമെന്ന് മധുപൻ ചിന്തിച്ചു താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ജഗദയെ തന്റെ ഈ സ്വന്തം കൈകൾ കൊണ്ട് അഗ്നിയിൽ എടുത്തറിഞ്ഞ് വധിക്കുക എന്നുവച്ചാൽ അതിൽ പരം ഒരു കൊടും പാപം ഈ ഭൂമിയിൽ മറ്റൊരു ഭർത്താവിനും ഉണ്ടായെന്നു വരില്ല... ശിവ ശിവ... ഇതെന്തൊരു
  • Read Free
പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (4)
️ വനവാസകാലത്ത് ഒരിക്കൽ ശ്രീരാമദേവൻ തനിച്ച് കാനനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു... സീതാദേവിയും ലക്ഷ്മണനും ഇല്ലാതെ വളരെ അപൂർവ്വമായിട്ട് മാത്രമേ ശ്രീരാമദേവൻ ഇങ്ങനെ തനിച്ച് സഞ്ചരിക്കാറുള്ളൂ... എന്നാൽ ഇന്ന് വെറുതെ ഒരു മോഹം ഒന്ന് ഏകനായി ഈ കാനനഭംഗി ഒക്കെ ആസ്വദിച്ച് ഇങ്ങനെ നടന്നു കളയാമെന്ന്.... എപ്പോഴും എല്ലാവരും കൂടെ ഉണ്ടാവുകയില്ലല്ലോ തനിച്ചു നടക്കണം എങ്കിലേ ഏകാന്തതയുടെ ...കൂടുതൽ വായിക്കുകഅത് ശരിക്കും അനുഭവിക്കാൻ കഴിയൂ... ഓരോന്ന് ചിന്തിച്ചുകൊണ്ട് ഭഗവാൻ കാട്ടിലൂടെ അങ്ങനെ സഞ്ചരിക്കുകയാണ്.... പർണ്ണശാലവിട്ട് അദ്ദേഹം ഇപ്പോൾ വളരെ ദൂരം പിന്നിട്ടു കഴിഞ്ഞു അങ്ങിനെ നടന്നു നടന്നു ശ്രീരാമദേവൻ ഒരു വലിയ തടാകത്തിന്റെ അരിയിൽ എത്തി... ഇനി എന്തായാലും ഇവിടെ കുറച്ചുസമയം വിശ്രമിക്കാം എന്ന് കരുതി ഭഗവാൻ തടാകത്തിന് സമീപമുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ഇരുന്നു.... അല്പസമയം കഴിഞ്ഞപ്പോൾ മരത്തിന്റെ മുകളിൽ നിന്നും വലിയൊരു സീൽക്കാര ശബ്ദം ശ്രീരാമദേവൻ കേട്ടു അതെന്താണെന്ന് അറിയാൻ ഭഗവാൻ മരത്തിന്റെ മുകളിലേക്ക് നോക്കി അപ്പോഴതാ ഒരു കൂറ്റൻ
  • Read Free
പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (5)
️ ഒരിക്കൽ ദ്രോണാചാര്യൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ അർജുനനോട് ഒരു ചോദ്യം ചോദിച്ചു... ആയോധനകലകളെല്ലാം പൂർത്തീകരിച്ച് പാണ്ഡവർ തിരികെ പോകാൻ ഒരുങ്ങുന്ന സമയമായിരുന്നു അത്.... ദ്രോണർ അർജുനനോട് ചോദിച്ച ചോദ്യം ഇതായിരുന്നു.... ഈ ലോകത്ത് ഏറ്റവും പവിത്രമായതും ഏറെ മഹത്തരം ആയതും എന്താണ് പാർത്ഥ... ദ്രോണാചാര്യൻ ചോദിച്ച ആ ചോദ്യത്തിന് ഉടൻതന്നെ അർജുനൻ ...കൂടുതൽ വായിക്കുകപറഞ്ഞു... മഹാ ഗുരുവേ അങ്ങയുടെ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ അത് നമ്മുടെ ഏവരുടെയും മാതാവ് തന്നെയാണ്.... മാതാ പിതാ ഗുരു ദൈവം ഇതിൽ ഈശ്വരനുപോലും നാലാം സ്ഥാനമേയുള്ളൂ ഒന്നാം സ്ഥാനത്ത് മാതാവ് തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്.... എന്നാൽ അതേക്കുറിച്ച് കുമാരൻ തന്നെ വളരെ വിശദമായി പറയൂ കേൾക്കട്ടെ ദ്രോണാചാര്യൻ നിർദ്ദേശിച്ചു.... അങ്ങിനെ അർജുനൻ ആ കഥ പറയാൻ തുടങ്ങി... ഈ കഥ നമ്മുടെ കുന്തി മാതാവ് മുൻപൊരിക്കൽ നമ്മോട് പറഞ്ഞു തന്നിട്ടുള്ളതാണ്.... തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്നും മുൻപേ തന്നെ ഓർമ്മപ്പെടുത്തുകയാണ്... അങ്ങിനെ അർജുനൻ കഥ പറഞ്ഞു
  • Read Free


മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം എന്തും | BAIJU KOLLARA പുസ്തകങ്ങൾ PDF മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

Best Novels of 2023

  • Best Novels of 2023
  • Best Novels of January 2023
  • Best Novels of February 2023
  • Best Novels of March 2023
  • Best Novels of April 2023
  • Best Novels of May 2023
  • Best Novels of June 2023
  • Best Novels of July 2023
  • Best Novels of August 2023
  • Best Novels of September 2023
  • Best Novels of October 2023
  • Best Novels of November 2023
  • Best Novels of December 2023

NEW REALESED

Spiritual Stories

नारद भक्ति सूत्र - 1. भक्ति अमृत रूपी प्रेम है

Radhey Shreemali
Mythological Stories

The Chronicles of the Nexus - 1

Hanu Man
Love Stories

HEIRS OF HEART - 27

Palak Sharma
Love Stories

Dastane - ishq - 2

Tanya Gauniyal
Fiction Stories

मेरा रक्षक - भाग 19

ekshayra
Classic Stories

कर्म फिरुन येत असतं?

Ankush Shingade
Love Stories

इंतेक़ाम - भाग 4

Mamta Meena
Short Stories

हवीहवीशी ती!

vaishnavi
Motivational Stories

जीवन में क्षमा (एक नई शुरुआत का अवसर)

DINESH KUMAR KEER
Drama

Devil's King or Queen - 11

neha

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2025,  Matrubharti Technologies Pvt. Ltd.   All Rights Reserved.