OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

Vilayam by ABHI

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. വിലയം - നോവലുകൾ

Vilayam book and story is written by ABHI in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Vilayam is also popular in ത്രില്ലർ in Malayalam and it is receiving from online readers very fast. Signup now to get access to this story.

വിലയം എഴുതിയത് ABHI in Malayalam
നോവലുകൾ

വിലയം - നോവലുകൾ

ABHI എഴുതിയത് മലയാളം ത്രില്ലർ

(80)
  • 2k

  • 5.3k

മുന്നാറിലെ ദേവികുളത്ത്. .... രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന്ന കാടിനരികിൽ… ഒരു പഴയ മോഡൽ ജീപ് പൊടിപടർന്ന് ഗ്രാമത്തിലേക്ക് കടന്നു. ആറടിയോളം ഉയരവും , കരുത്തുറ്റ ഉറച്ച ശരീരവും ,ചെറുതായി കട്ടിയുള്ള താടി — അജയ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. വർഷങ്ങൾക്കു ശേഷം ആ പാതയിലൂടെ തിരിച്ചെത്തുമ്പോൾ, പടിഞ്ഞാറേ കാറ്റ് പോലെ പഴയ ഓർമ്മകൾ അലയടിച്ചു. പക്ഷേ അവനെ കാത്തിരുന്നത് മൗനവുമല്ല — ആഗ്രഹവുമല്ല — ഒരു കയറ്റം തുടങ്ങുകയാണ് — നിഴലുകൾക്കിടയിലെ യാത്ര. അജയ് 15 വർഷം പുറകിലേക്ക് പോയി

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

വിലയം - നോവലുകൾ

വിലയം - 1
മുന്നാറിലെ ദേവികുളത്ത്. ....രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന്ന കാടിനരികിൽ…ഒരു പഴയ മോഡൽ ജീപ് പൊടിപടർന്ന് ഗ്രാമത്തിലേക്ക് കടന്നു.ആറടിയോളം ഉയരവും , കരുത്തുറ്റ ഉറച്ച ശരീരവും ,ചെറുതായി കട്ടിയുള്ള താടി — അജയ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.വർഷങ്ങൾക്കു ശേഷം ആ പാതയിലൂടെ തിരിച്ചെത്തുമ്പോൾ, പടിഞ്ഞാറേ കാറ്റ് പോലെ പഴയ ഓർമ്മകൾ അലയടിച്ചു.പക്ഷേ അവനെ കാത്തിരുന്നത് മൗനവുമല്ല ...കൂടുതൽ വായിക്കുകആഗ്രഹവുമല്ല —ഒരു കയറ്റം തുടങ്ങുകയാണ് — നിഴലുകൾക്കിടയിലെ യാത്ര.അജയ് 15 വർഷം പുറകിലേക്ക് പോയിഎനിക്ക് എല്ലാം നഷ്ടപെട്ടതും ഇതേപോലെ ഉള്ള ഒരു രാത്രിയിൽ ആയിരുന്നു.ഡ്രൈവിങ്ങിന് ഇടയിൽ അവൻ ഓർമയുടെ പടുകുഴിയിലേക്ക് വീണുപോയിഅവൻ സ്പീഡ് കുറച്ചു.കാട്ടിലൂടെ വരുന്ന കാറ്റ് ജീപിന്റെ ചില്ലുകളിൽ തട്ടി പാടിയതുപോലെ, അത് അവനെ ഒരു ഓർമ്മയിലേക്ക് തള്ളിക്കളഞ്ഞു..ദീപിക ആ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.ജീപ്പ് ടാർ റോഡിൽ നിന്നും തിരിഞ്ഞ് ഒരു മണ്ണ് വഴിയിലേക്കു കയറിടയറുകളിൽ പൊടികൊണ്ടിരിക്കുന്നു.കാടിൻ്റെ ഉള്ളിലേക്ക് അവന്റെ നോട്ടം കയറിപ്പോയി — പക്ഷേ അജയ് കണ്ടത് കാടല്ല
  • Read Free
വിലയം - 2
ജീപ്പ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ മൂടൽ മഞ്ഞിന്റെ കട്ടി കുറഞ്ഞു കുറഞ്ഞു വന്നു ,പാതയോരത്ത് വിരിഞ്ഞതേയില തോട്ടങ്ങൾ,പൊൻമണിമണിയായി അടിഞ്ഞുള്ളപുല്ലുകളും കുന്നിൻ ചെരുവുകളുംമൂടൽമഞ്ഞ് തിന്ന് കളയുന്ന പോലെയായിരുന്നു.ചിലയിടങ്ങളിൽ തെരുവിന്റെ അരികിലേക്ക് വിറക്കുന്നവിളക്ക് പോസ്റ്റുകൾ —പകൽ തെളിച്ചമില്ലെങ്കിലും ആ പട്ടിണി വിളക്കുകൾ പകലിൽ പോലും നിലകൊള്ളുന്നവാത്സല്യദീപങ്ങളായിരിക്കുക പോലെയാണ്.ദേവികുളം ടൗൺ കടന്നു കഴിഞ്ഞപ്പോൾ,മെയിൻ റോഡിൽ നിന്നും തിരിഞ്ഞ്,മാളികയിലേക്കുള്ള വഴിയിലേക്ക് ജീപ്പ് ...കൂടുതൽ വായിക്കുകതുടങ്ങിസുരേഷ്ജീപ്പിന്റെ ഡാഷ്‌ബോർഡിൽ വച്ചിരുന്നതന്റെ പഴയ വാച്ച് എടുത്ത് നോക്കി: സമയം ഏഴര ആയി അജയ്യോട് പറഞ്ഞുജീപ്പ് പതിയെ കയറ്റം കയറി തിരിഞ്ഞപ്പോളായിരുന്നുമണ്ണിൽ പുതഞ്ഞിട്ടുള്ള കല്ലു തൂണുകളും ഇരുമ്പ് വാതിലുമുള്ള ആ മാളികയുടെ ഗേറ്റ്മഞ്ഞിന്റെ നടുവിൽ നിന്നു ഒറ്റയടിക്ക് പുറത്തു വന്നത് പോലെ പ്രത്യക്ഷപ്പെട്ടത്.പച്ചപ്പിന്റെ ചുവട്ടിൽ, പഴയആസ്വർണ്ണഗൗരവംനഷ്ടപ്പെട്ടുഒരു മറവിയുടെയും മൗനത്തിന്റെയും ഘനതയിൽ അതിരുകൊണ്ടുനില്ക്കുന്നഅജയ്‌യുടെ അച്ഛന്റെ കാലത്തെ അഹങ്കാരിയുടെ തിരസ്കൃത കൊമ്പൻ പുരസുരേഷ് വണ്ടിയിൽനിന്നും ഇറങ്ങി ഗേറ്റ് തുറന്ന് കൊടുത്തുഗേറ്റ്കഴിഞ്ഞാൽ താഴോട്ടിറങ്ങികിടക്കുന്ന പാത – അതാണ്‌മാളികയുടെ അതുല്യമായ പ്രവേശനം.സുരേഷ് തിരികെ വന്നു വണ്ടിയിൽ കയറിയതും അജയ്ജീപ്പ് അതിലെ
  • Read Free
വിലയം - 3
രാത്രി മെല്ലെ പകലിന് വഴിമാറിയിരുന്നു.ആ പകലിന്റെ കടന്നു വരവിൽ കുന്നിൻ ചെരുവിലൂടെ ചുരത്തിൽനിന്ന് തിരിയുന്ന കാറ്റും മഴയുമാണ് ആ കറുത്ത വാഹനത്തിനെ എതിരേറ്റത്. .ആ കറുത്ത അംബാസിഡർ മൂന്നാർ കടന്നു പോയി കഴിഞ്ഞിരുന്നുകാറിനുള്ളിൽ തല ചായ്ച്ചു ഉറങ്ങിക്കിടക്കുകയായിരുന്നു മേഘ...അവളെ ഒന്നു കുലുക്കി എറിഞ്ഞത് കാർ റോഡിലെ കുഴി മുറിച്ചു കടക്കുമ്പോഴായിരുന്നു.കണ്ണ് തുറന്നപ്പോൾ അവളിൽ നടുക്കം ...കൂടുതൽ വായിക്കുകപുറത്തെ കാഴ്ചയിലേക്ക് നോക്കി ചാഞ്ഞു കിടന്നു..മൂടൽമഞ്ഞ്കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ തട്ടി കടന്നു പോകുന്നുണ്ട്. ഇടയ്ക്ക് ആ മഞ്ഞ് നീങ്ങിപ്പോകുമ്പോൾ ദൂരെയുള്ള കാഴ്ചകൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.തേയില തോട്ടങ്ങൾക്ക് നടുവിൽ അവിടവിടെ കാണുന്നചെറിയ അരുവികൾ.പച്ച പട്ട് വിരിച്ച പോലെ തേയില തോട്ടം കണ്ണെത്താ ദൂരെ പരന്നു കിടക്കുന്നു.ഗോവിന്ദേട്ട നമ്മൾഎത്താറായോ. ..മേഘ ഡ്രൈവറോട് ചോദിച്ചുഇല്ല കുഞ്ഞേ ഇനി അര മണിക്കൂർ കൂടെ ഉണ്ട്. അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു കൊണ്ട് പറഞ്ഞു. .....തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ അംബാസിഡർ മുന്നോട്ടു പൊയ്‌കൊണ്ട് ഇരുന്നു.കുറേ നേരങ്ങൾക്ക് ശേഷം ആ കറുത്ത അംബാസിഡർ ഒരു
  • Read Free
വിലയം - 4
അവന്റെ വാക്കുകൾ കേട്ട ഉടൻ മുറ്റത്ത് ഇരുന്നവരിൽ കുറച്ചു പേർ എണീറ്റു മുന്നോട്ടു വന്നു, അവർ കാതുകൾ കൂർപ്പിച്ച് ചുറ്റും നോക്കി.അവിടെ ഇരുന്നവർ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യഭാവത്തിൽ കണ്ണോടിച്ചു കൊണ്ടിരുന്നു“അത് എങ്ങനെയാ തോന്നിയത്?” ഒരാൾ പെട്ടെന്ന് ചോദിച്ചു.കാപ്പിച്ചെടികൾക്കിടയിൽ എന്തോ ചലനം. മനുഷ്യൻ ആണെന്നു തോന്നുന്നു… ഒരാൾ ആയിരിക്കില്ല അവൻ പറഞ്ഞു..അങ്ങോട്ട്‌ വന്ന ഗുണ്ടകൾ കുറച്ചു ...കൂടുതൽ വായിക്കുകനോക്കി നിന്നിട്ട് തിരികെ പോയി...ഇതിനിടെ കാപ്പിച്ചെടികളുടെ ഇടവഴിയിൽ നടന്ന്പിന്നോട്ട് മാറിയ അജയും, സുരേഷും, നിഖിലുംനിശബ്ദമായി ഒരു പറയ്ക്കു പിന്നിൽ ഒളിച്ചിരുന്നു....ഇരുട്ട് മൂടിയ മണ്ണിൽ പാതയില്ലാത്ത വഴി, മുട്ടൊപ്പം മൂടിയ കാട്ടു ചെടികൾ അവയ്ക്കിടയിൽ തലയെടുത്തു നിൽക്കുന്ന കാപ്പിച്ചെടികളും..ഒരു ജീപ്പ് പെട്ടന്ന് സ്റ്റാർട്ട് ആകുന്ന ശബ്ദം അവരെ മൂവരെയും ഞെട്ടിച്ചു...അജയ് ഒരു പാറയുടെ മുകളിൽ കയറി എസ്റ്റേറ്റ് ബംഗ്ലാവ് നിരീക്ഷിക്കുവാൻ തുടങ്ങി....അൽപ നേരം കഴിഞ്ഞു അജയ് തിരികെ ഇറങ്ങി വന്നു ഒരു ചെറിയ നിശബ്ദത്തക്ക് ശേഷം അജയ്പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുവാൻ തുടങ്ങി“അവർക്ക് സംശയം തോന്നിയിട്ടില്ല എന്നാണ്
  • Read Free


മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം ത്രില്ലർ | ABHI പുസ്തകങ്ങൾ PDF

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025
  • Best Novels of June 2025
  • Best Novels of July 2025
  • Best Novels of August 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

Best Novels of 2023

  • Best Novels of 2023
  • Best Novels of January 2023
  • Best Novels of February 2023
  • Best Novels of March 2023
  • Best Novels of April 2023
  • Best Novels of May 2023
  • Best Novels of June 2023
  • Best Novels of July 2023
  • Best Novels of August 2023
  • Best Novels of September 2023
  • Best Novels of October 2023
  • Best Novels of November 2023
  • Best Novels of December 2023

NEW REALESED

Mythological Stories

चंद्रवंशी - अध्याय 8 - अंक 8.2

yuvrajsinh Jadav
Fiction Stories

राधा और सीबू

JAYANT VERMA
Love Stories

वो जो चुपके से देखा करता था... - भाग 2

Diksha mis kahani
Love Stories

നീ തൊട്ടുണർത്തുമ്പോൾ.. ?

Priya
Mythological Stories

Super Villain Series - Part 20

parth Shukla
Book Reviews

उपन्यास दूसरी पारी की समीक्षा ।

Prafulla Kumar Tripathi
Thriller

रात की रानी - भाग 2

Vijay Sharma Erry
Biography

Captain Cool : The story of M.S. Dhoni

Anup Anand
Thriller

રેડહેટ-સ્ટોરી એક હેકરની - 9

Divyesh Labkamana
Thriller

కళింగ రహస్యం - 1

Suresh Josyabhatla

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2025,  Matrubharti Technologies Pvt. Ltd.   All Rights Reserved.