SEE YOU SOON book and story is written by Shadha Nazar in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. SEE YOU SOON is also popular in Detective stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
SEE YOU SOON - നോവലുകൾ
Shadha Nazar
എഴുതിയത്
മലയാളം Detective stories
പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 നിമിഷങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. വീഴ്ച്ചയുടെ ആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്നത് വരെ. അവളോടൊപ്പം വൈക്കം സിറ്റിയുടെ ഡയറക്ഷൻ ബോർഡും രക്തത്തിൽ കുതിർന്നു.
പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 നിമിഷങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. ...കൂടുതൽ വായിക്കുകആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്ന
വലിയൊരപകടത്തിൽ നിന്ന് ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കാൻ ഗൗരിക്ക് കുറച്ചധികം സമയം വേണ്ടിവന്നു.പേഷ്യൻ്റിന് ബോധം വന്ന വിവരം ഡോക്ടർ റാം വിളിച്ചറിയിച്ചതനുസരിച്ച് CI വിജയ് ഹോസ്പിറ്റലിലെത്തി.ചെയറിൽ ഗൗരിക്കഭിമുഖമായി ഇരുന്നുകൊണ്ട് അദ്ദേഹം സംസാരത്തിന് തുടക്കമിട്ടു."Gouri, How Do You Feeling Now"??"Iam Feeling Better Sir""ഗൗരിക്ക് എങ്ങനെയാണ് ആക്സിഡൻ്റ് സംഭവിച്ചത്??, "അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ"??ഒരു ...കൂടുതൽ വായിക്കുകശേഷം അവൾ പറഞ്ഞുതുടങ്ങി."ഞാൻ വൈക്കം സിറ്റിയിൽ എത്തി വളരെ കുറച്ച് സമയത്തിനുള്ളിലാണ് അപകടം നടന്നത്". "വർക്കിൻ്റെ ആവശ്യത്തിന് ഒരു കോൾ അറ്റൻഡ് ചെയ്യുമ്പോൾ പെട്ടെന്ന് എന്തോ വന്ന് കാറിലിടിച്ചു". "അതിൻ്റെ ഷോക്കിൽ കാർ ഒന്ന് വട്ടം തിരിഞ്ഞു". "ഗ്ലാസ്സ് ദേഹത്തേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടാൻ വേണ്ടി ഞാൻ പുറത്തേക്കെടുത്തു ചാടി". "എന്തോ ഒന്നിൽ തലയിടിച്ച് വേദനിച്ചതേ എനിക്കോർമയൊള്ളൂ"."ഇടിക്കാൻ വന്ന വണ്ടിയോ മറ്റെന്തെങ്കിലും ഓർക്കാൻ കഴിയുന്നുണ്ടോ"??പെട്ടെന്ന് ഗൗരിയുടെ മുഖം തെളിഞ്ഞു. പക്ഷേ അടുത്ത നിമിഷം ആധിയോടെ മുഖം ചുളിച്ച് അവൾ പറഞ്ഞു."ഞാനപ്പോൾ കോളിലായിരുന്നല്ലോ സർ, അതുകൊണ്ട്
ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉടനെ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് ഗൗരിയുടെ വിവരങ്ങൾ തിരക്കണമെന്നവൾക്ക് തോന്നി.സിസ്റ്റർ മിനിക്ക് ഡയൽ ചെയ്യുമ്പോൾ അവളാകെ വിറക്കുന്നുണ്ടായിരുന്നു."ഹലോ""ഹലോ മാഡം""മിനീ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയാനുണ്ട്, അതാ ഞാൻ തിരക്കിട്ട് നിങ്ങളെ വിളിച്ചേ""പറഞ്ഞോളൂ മാഡം""ആ ആക്സിഡൻ്റ് കേസ് നിങ്ങൾ ഓർക്കുന്നില്ലേ, ഗൗരിയുടെ"???"ങാ, അതെങ്ങനെ മറക്കാനാ ...കൂടുതൽ വായിക്കുകഒരു പുലിവാല് പിടിച്ച കേസായിരുന്നു""അവരുടെ കാര്യങ്ങളൊന്ന് അറിയണമായിരുന്നു, I mean ഗൗരിയോ ഗൗരീടെ റിലേറ്റീവ്സോ ഡിസ്ചാർജിനു ശേഷം ഹോസ്പിറ്റലിൽ വന്നിരുന്നോ"??"അത്..... ങാ, കഴിഞ്ഞയാഴ്ച്ച അവരുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ അവരുടെ അമ്മാവൻ്റെ മകളും ഹസ്ബൻഡും വന്നിരുന്നു"."ഓ..., അപ്പൊ ഗൗരി വന്നിരുന്നില്ലല്ലേ"??" ഇല്ല മാഡം, എന്താ കാര്യം"??"ഒന്നുമില്ല, ഞാൻ ചുമ്മാ അവരുടെ കാര്യം അറിയാൻ വിളിച്ചതാ"ഫോൺ വെച്ച ശേഷം അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് താഴേക്ക് ചെന്നു.ലിവിംഗ് റൂമിൽ മമ്മയും റോണിയും ഇരിപ്പുണ്ടായിരുന്നു."റോണി, നീ നാളെ ഫ്രീയാണോ"??എന്താ കാര്യമെന്ന മട്ടിൽ റോണി പുരികം ഉയർത്തി."നാളെ എൻ്റെ
നിർബന്ധപൂർവ്വം ഗൗരിക്ക് അല്പം വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ അവളല്പം തണുത്തെന്ന് അന്നക്ക് തോന്നി. ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ചുപിടിച്ച ശേഷം കണ്ണുകൾ വലിച്ചു തുറന്ന് അവൾ അന്നയുടെ നേരെ ഇരുന്നു."ഞാൻ ഗൗരിയല്ല, നിത്യയാണ്"മനസ്സിലാകാത്ത മട്ടിൽ അന്നയവളെ നോക്കിയപ്പോൾ അവൾ തുടർന്നു."നിത്യ പ്രഭാകർ""ഗൗരിയുടെ ട്വിൻസിസ്റ്ററാണ്"അന്നയുടെ ഉള്ളിലൂടെ ഒരാന്തൽ കടന്നുപോയി."എന്താണ് ഗൗരിക്ക് സംഭവിച്ചതെന്ന് ഡോക്ടർക്ക് അറിയണം, വേണ്ടേ"??പേപ്പർ ...കൂടുതൽ വായിക്കുകടിഷ്യൂ നേരെയാക്കുകയായിരുന്നെങ്കിലും അവളുടെ ചോദ്യം ഉറച്ചതായിരുന്നു."എനിക്കറിയണം"മറുപടി പറയുമ്പോൾ അന്നയുടെ ശബ്ദത്തിൽ രോഷം കലർന്നിരുന്നു."ക്ഷമിക്കണം, ഗൗരിയാണെന്ന് പറഞ്ഞ് നിങ്ങളെ തെറ്റിധരിപ്പിച്ചതിൽ എനിക്ക് വിഷമമുണ്ട്"കുറ്റബോധത്തോടെ തലതാഴ്ത്തി നിൽക്കുന്ന നിത്യയെ നോക്കി ഒന്നും ഉരിയാടാനാവാതെ അന്ന നിന്നു.തൻ്റെ മുന്നിൽ നിൽക്കുന്ന വ്യക്തി ഗൗരിയല്ലെന്നും നിത്യയാണെന്നുമുള്ള യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവൾക്ക് നല്ല സമയമെടുത്തു."ആൾമാറാട്ടം നടത്തേണ്ട സാഹചര്യമുള്ളതു കൊണ്ട് മാത്രമാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്"."ഒരുപക്ഷേ ഗൗരിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം"പുരികം പൊക്കി കുറച്ച് നേരം അവളെ നോക്കിയ ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അന്ന എഴുന്നേറ്റു.പൊടുന്നനെ അവളുടെ നേരെ