OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

SEE YOU SOON by Shadha Nazar

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. SEE YOU SOON - നോവലുകൾ

SEE YOU SOON book and story is written by Shadha Nazar in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. SEE YOU SOON is also popular in Detective stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

SEE YOU SOON എഴുതിയത് Shadha Nazar in Malayalam
നോവലുകൾ

SEE YOU SOON - നോവലുകൾ

Shadha Nazar മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Detective stories

  • 12.5k

  • 27.5k

പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 നിമിഷങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. വീഴ്ച്ചയുടെ ആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്നത് വരെ. അവളോടൊപ്പം വൈക്കം സിറ്റിയുടെ ഡയറക്ഷൻ ബോർഡും രക്തത്തിൽ കുതിർന്നു.

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

SEE YOU SOON - നോവലുകൾ

SEE YOU SOON - 1
പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 നിമിഷങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. ...കൂടുതൽ വായിക്കുകആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്ന
  • Read Free
SEE YOU SOON - 2
വലിയൊരപകടത്തിൽ നിന്ന് ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കാൻ ഗൗരിക്ക് കുറച്ചധികം സമയം വേണ്ടിവന്നു.പേഷ്യൻ്റിന് ബോധം വന്ന വിവരം ഡോക്ടർ റാം വിളിച്ചറിയിച്ചതനുസരിച്ച് CI വിജയ് ഹോസ്പിറ്റലിലെത്തി.ചെയറിൽ ഗൗരിക്കഭിമുഖമായി ഇരുന്നുകൊണ്ട് അദ്ദേഹം സംസാരത്തിന് തുടക്കമിട്ടു."Gouri, How Do You Feeling Now"??"Iam Feeling Better Sir""ഗൗരിക്ക് എങ്ങനെയാണ് ആക്സിഡൻ്റ് സംഭവിച്ചത്??, "അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ"??ഒരു ...കൂടുതൽ വായിക്കുകശേഷം അവൾ പറഞ്ഞുതുടങ്ങി."ഞാൻ വൈക്കം സിറ്റിയിൽ എത്തി വളരെ കുറച്ച് സമയത്തിനുള്ളിലാണ് അപകടം നടന്നത്". "വർക്കിൻ്റെ ആവശ്യത്തിന് ഒരു കോൾ അറ്റൻഡ് ചെയ്യുമ്പോൾ പെട്ടെന്ന് എന്തോ വന്ന് കാറിലിടിച്ചു". "അതിൻ്റെ ഷോക്കിൽ കാർ ഒന്ന് വട്ടം തിരിഞ്ഞു". "ഗ്ലാസ്സ് ദേഹത്തേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടാൻ വേണ്ടി ഞാൻ പുറത്തേക്കെടുത്തു ചാടി". "എന്തോ ഒന്നിൽ തലയിടിച്ച് വേദനിച്ചതേ എനിക്കോർമയൊള്ളൂ"."ഇടിക്കാൻ വന്ന വണ്ടിയോ മറ്റെന്തെങ്കിലും ഓർക്കാൻ കഴിയുന്നുണ്ടോ"??പെട്ടെന്ന് ഗൗരിയുടെ മുഖം തെളിഞ്ഞു. പക്ഷേ അടുത്ത നിമിഷം ആധിയോടെ മുഖം ചുളിച്ച് അവൾ പറഞ്ഞു."ഞാനപ്പോൾ കോളിലായിരുന്നല്ലോ സർ, അതുകൊണ്ട്
  • Read Free
SEE YOU SOON - 3
ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉടനെ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് ഗൗരിയുടെ വിവരങ്ങൾ തിരക്കണമെന്നവൾക്ക് തോന്നി.സിസ്റ്റർ മിനിക്ക് ഡയൽ ചെയ്യുമ്പോൾ അവളാകെ വിറക്കുന്നുണ്ടായിരുന്നു."ഹലോ""ഹലോ മാഡം""മിനീ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയാനുണ്ട്, അതാ ഞാൻ തിരക്കിട്ട് നിങ്ങളെ വിളിച്ചേ""പറഞ്ഞോളൂ മാഡം""ആ ആക്സിഡൻ്റ് കേസ് നിങ്ങൾ ഓർക്കുന്നില്ലേ, ഗൗരിയുടെ"???"ങാ, അതെങ്ങനെ മറക്കാനാ ...കൂടുതൽ വായിക്കുകഒരു പുലിവാല് പിടിച്ച കേസായിരുന്നു""അവരുടെ കാര്യങ്ങളൊന്ന് അറിയണമായിരുന്നു, I mean ഗൗരിയോ ഗൗരീടെ റിലേറ്റീവ്സോ ഡിസ്ചാർജിനു ശേഷം ഹോസ്പിറ്റലിൽ വന്നിരുന്നോ"??"അത്..... ങാ, കഴിഞ്ഞയാഴ്ച്ച അവരുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ അവരുടെ അമ്മാവൻ്റെ മകളും ഹസ്ബൻഡും വന്നിരുന്നു"."ഓ..., അപ്പൊ ഗൗരി വന്നിരുന്നില്ലല്ലേ"??" ഇല്ല മാഡം, എന്താ കാര്യം"??"ഒന്നുമില്ല, ഞാൻ ചുമ്മാ അവരുടെ കാര്യം അറിയാൻ വിളിച്ചതാ"ഫോൺ വെച്ച ശേഷം അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് താഴേക്ക് ചെന്നു.ലിവിംഗ് റൂമിൽ മമ്മയും റോണിയും ഇരിപ്പുണ്ടായിരുന്നു."റോണി, നീ നാളെ ഫ്രീയാണോ"??എന്താ കാര്യമെന്ന മട്ടിൽ റോണി പുരികം ഉയർത്തി."നാളെ എൻ്റെ
  • Read Free
SEE YOU SOON - 4
നിർബന്ധപൂർവ്വം ഗൗരിക്ക് അല്പം വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ അവളല്പം തണുത്തെന്ന് അന്നക്ക് തോന്നി. ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ചുപിടിച്ച ശേഷം കണ്ണുകൾ വലിച്ചു തുറന്ന് അവൾ അന്നയുടെ നേരെ ഇരുന്നു."ഞാൻ ഗൗരിയല്ല, നിത്യയാണ്"മനസ്സിലാകാത്ത മട്ടിൽ അന്നയവളെ നോക്കിയപ്പോൾ അവൾ തുടർന്നു."നിത്യ പ്രഭാകർ""ഗൗരിയുടെ ട്വിൻസിസ്റ്ററാണ്"അന്നയുടെ ഉള്ളിലൂടെ ഒരാന്തൽ കടന്നുപോയി."എന്താണ് ഗൗരിക്ക് സംഭവിച്ചതെന്ന് ഡോക്ടർക്ക് അറിയണം, വേണ്ടേ"??പേപ്പർ ...കൂടുതൽ വായിക്കുകടിഷ്യൂ നേരെയാക്കുകയായിരുന്നെങ്കിലും അവളുടെ ചോദ്യം ഉറച്ചതായിരുന്നു."എനിക്കറിയണം"മറുപടി പറയുമ്പോൾ അന്നയുടെ ശബ്ദത്തിൽ രോഷം കലർന്നിരുന്നു."ക്ഷമിക്കണം, ഗൗരിയാണെന്ന് പറഞ്ഞ് നിങ്ങളെ തെറ്റിധരിപ്പിച്ചതിൽ എനിക്ക് വിഷമമുണ്ട്"കുറ്റബോധത്തോടെ തലതാഴ്ത്തി നിൽക്കുന്ന നിത്യയെ നോക്കി ഒന്നും ഉരിയാടാനാവാതെ അന്ന നിന്നു.തൻ്റെ മുന്നിൽ നിൽക്കുന്ന വ്യക്തി ഗൗരിയല്ലെന്നും നിത്യയാണെന്നുമുള്ള യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവൾക്ക് നല്ല സമയമെടുത്തു."ആൾമാറാട്ടം നടത്തേണ്ട സാഹചര്യമുള്ളതു കൊണ്ട് മാത്രമാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്"."ഒരുപക്ഷേ ഗൗരിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം"പുരികം പൊക്കി കുറച്ച് നേരം അവളെ നോക്കിയ ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അന്ന എഴുന്നേറ്റു.പൊടുന്നനെ അവളുടെ നേരെ
  • Read Free
SEE YOU SOON - 5
"ഞാനും ഗൗരിയും എംബിഎ കഴിഞ്ഞ് ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനാലോചിക്കുന്ന സമയമായിരുന്നു അത്"."പതിവുപോലെയുള്ള ഒരു ദിവസം വൈകീട്ട് പെട്ടെന്ന് അച്ഛനൊരു കോൾ വന്നു"."ഞങൾ അപ്പോൾ ലിവിംഗ്റൂമിൽ അച്ഛനൊപ്പമുണ്ടായിരുന്നു""ഫോൺ ചെയ്യുന്നതിനിടയിൽ അച്ഛൻ്റെ മുഖത്ത് പരിഭ്രാന്തി നിറയുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു""ബാംഗ്ലൂരുള്ള ദീപു അങ്കിളും ദക്ഷാൻ്റിയും സീരിയസായി ഐസിയുവിലാണെന്ന് ഞങ്ങളോട് പറഞ്ഞ ശേഷം അച്ഛൻ വേഗം അങ്ങോട്ട് പോവാൻ റെഡി ...കൂടുതൽ വായിക്കുകപറഞ്ഞു""അമ്മയുടെ ഒരേയൊരു ബ്രദറാണ് ദീപു അങ്കിൾ"മനസ്സിലാവാത്ത മട്ടിലുള്ള അന്നയുടെ ഭാവം കണ്ട് നിത്യ പറഞ്ഞു."കോട്ടയത്ത് നിന്ന് ബാംഗ്ലൂരെത്താൻ കുറഞ്ഞത് 10 മണിക്കൂറെടുക്കുമെന്നുള്ളതുകൊണ്ട് ഞങ്ങൾ ട്രെയിനിൽ പോവേണ്ടെന്ന് വെച്ചു. ഫ്ലൈറ്റിൽ ബംഗ്ലൂരെത്തിയപ്പോഴേക്കും സമയം നാല് മണിക്കൂർ പിന്നിട്ട് 9:30 ആയിരുന്നു."യാത്രക്കിടയിൽ അച്ഛൻ തീർത്തും നിശബ്ദനായിരുന്നു""എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നെന്നോർത്ത് ഞാൻ ഭയപ്പെട്ടു"."ഞങ്ങൾ അഡ്രസ്സ് തേടിപ്പിടിച്ച് ഹോസ്പിറ്റലിലെത്തി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആൻ്റിയും അങ്കിളും.... മരിച്ചെന്ന്...."വാക്കുകൾ മുഴുമിപ്പിക്കാനാകാതെ നിത്യ ഒരു നിമിഷം നിശബ്ദയായി."ആൻ്റിയും അങ്കിളും സൂയിസൈഡ് ചെയ്തതാന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ ഞങ്ങൾ ഉറപ്പിച്ചു""Sleeping Pills ഓവർഡോസ്
  • Read Free


മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം Detective stories | Shadha Nazar പുസ്തകങ്ങൾ PDF മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

Best Novels of 2023

  • Best Novels of 2023
  • Best Novels of January 2023
  • Best Novels of February 2023
  • Best Novels of March 2023
  • Best Novels of April 2023
  • Best Novels of May 2023
  • Best Novels of June 2023
  • Best Novels of July 2023
  • Best Novels of August 2023
  • Best Novels of September 2023
  • Best Novels of October 2023
  • Best Novels of November 2023
  • Best Novels of December 2023

NEW REALESED

Love Stories

OH MY LOVE - 1

Bincy babu
Motivational Stories

પરંપરા કે પ્રગતિ? - 4

Dhamak
Crime Stories

गंदी नौकरी

Katha kunal
Short Stories

خاموش جزبہ

maryam maryam
Poems

نیا دن

Darshita Babubhai Shah
Women Focused

ભ્રૂણ હત્યા

Deepa shimpi
Short Stories

పెద్దల కధ

M C V SUBBA RAO
Detective stories

रिव्हॉल्व्हर - प्रकरण 17 (शेवटचे प्रकरण)

Abhay Bapat
Book Reviews

पुस्तक समीक्षा यमराज मेरा यार - जिसे पढ़कर सभी करें प्यार

Sudhir Srivastava
Short Stories

Are We Really Safe?

Nensi Vithalani

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2025,  Matrubharti Technologies Pvt. Ltd.   All Rights Reserved.