അവളുടെ സിന്ദൂരം

(17)
  • 83.8k
  • 2
  • 35.9k

വിവാഹ സ്വപ്നങ്ങൾ അവളിൽ മുളപൊട്ടിയത് അവളുടെ പ്രണയ കാലത്താണ് .. വിവാഹത്തെ കുറിച്ച്പ ചിന്തിക്കുമ്പോൾ അവളെ ഏറെ സന്തോഷിപിച്ചിരുന്നത് സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം ആയിരുന്നു...അതെപ്പോഴും പെൺകുട്ടികളുടെ അഴക് കൂട്ടുന്നപോലെ തോന്നിയിട്ടുണ്ട്... അവളുടെ പതിയായവന്റെ ആയുസ്സിന്സി വേണ്ടിയാണത് അണിയുന്നത് എന്നാണ് പറയാറ്... അതുകൊണ്ടായിരിക്കാം ആദ്യമായി സിന്ദൂരം ഇടുന്ന മുഹൂർത്തം എല്ലാവരും ഇത്ര പവിത്രമായി കാണുന്നത്... അവളുടെ നെറ്റിയിലും അവളുടെ എല്ലാം ആയവൻ സിന്ദൂരം അണിയിക്കുന്നത് ഒരുപാടു തവണ സ്വപ്നം കണ്ടിട്ടുണ്ട് ....അതിനുവേണ്ടിയുള്ള അവളുടെ 7 വർഷത്തെ കാത്തിരിപ്പു വിഫലം ആയതിനു ശേഷം അങ്ങനൊന്നും സങ്കല്പത്തിൽ പോലും വന്നിരുന്നില്ല...24 വയസ്സിൽ വിവാഹ ആലോചന തുടങ്ങിയെങ്കിലും മനസ്സിൽ വെല്യ മോഹങ്ങളൊന്നും ഇല്ലായിരുന്നു... ആക്കാലത് ഏറ്റവും കൂടുതൽ ചിന്തിച്ചത് തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ താൻ ചതിക്കുവാണോ എന്നതായിരുന്നു.

പുതിയത് എപ്പിസോഡുകൾ : : Every Monday, Wednesday & Friday

1

അവളുടെ സിന്ദൂരം - 1

വിവാഹ സ്വപ്നങ്ങൾ അവളിൽ മുളപൊട്ടിയത് അവളുടെ പ്രണയ കാലത്താണ് .. വിവാഹത്തെ കുറിച്ച്പ ചിന്തിക്കുമ്പോൾ അവളെ ഏറെ സന്തോഷിപിച്ചിരുന്നത് സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം ആയിരുന്നു...അതെപ്പോഴും പെൺകുട്ടികളുടെ കൂട്ടുന്നപോലെ തോന്നിയിട്ടുണ്ട്... അവളുടെ പതിയായവന്റെ ആയുസ്സിന്സി വേണ്ടിയാണത് അണിയുന്നത് എന്നാണ് പറയാറ്... അതുകൊണ്ടായിരിക്കാം ആദ്യമായി സിന്ദൂരം ഇടുന്ന മുഹൂർത്തം എല്ലാവരും ഇത്ര പവിത്രമായി കാണുന്നത്... അവളുടെ നെറ്റിയിലും അവളുടെ എല്ലാം ആയവൻ സിന്ദൂരം അണിയിക്കുന്നത് ഒരുപാടു തവണ സ്വപ്നം കണ്ടിട്ടുണ്ട് ....അതിനുവേണ്ടിയുള്ള അവളുടെ 7 വർഷത്തെ കാത്തിരിപ്പു വിഫലം ആയതിനു ശേഷം അങ്ങനൊന്നും സങ്കല്പത്തിൽ പോലും വന്നിരുന്നില്ല...24 വയസ്സിൽ വിവാഹ ആലോചന തുടങ്ങിയെങ്കിലും മനസ്സിൽ വെല്യ മോഹങ്ങളൊന്നും ഇല്ലായിരുന്നു... ആക്കാലത് ഏറ്റവും കൂടുതൽ ചിന്തിച്ചത് തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ താൻ ചതിക്കുവാണോ എന്നതായിരുന്നു.. ആ കുറ്റബോധം മനസ്സ് നിറഞ്ഞു നിന്നതിനാലാവാം കൂടുതൽ സ്വപ്‌നങ്ങൾ ഒന്നും കാണാതിരുന്നത്... പിന്നെ അവൻ പൂർണമായിട്ടും മനസ്സിന്നു മഞ്ഞുപോകുന്നുമില്ലായിരുന്നു... അന്ന് ജോലിക്ക് വേണ്ടി മറ്റൊരുനഗരത്തിലായിരുന്നല്ലോ താമസിച്ചിരുന്നത്.. ...കൂടുതൽ വായിക്കുക

2

അവളുടെ സിന്ദൂരം - 2

അതിനിടയിൽ അമ്മയുടെ ഒരു റിലേറ്റീവ്അ വിളിച്ചു അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു... അവൾക്കൊരിക്കലും ആ പയ്യനെ ആ നിലക് കാണാൻ കഴിയുമായിരിന്നില്ല.. നല്ല അമ്മയും ഒക്കെ ആണ്.. അനിയക്ന്മാരെയും നന്നായി അറിയാം... അയാളെ അണ്ണൻ എന്നാണവൾ വിളിച്ചിരുന്നത്..അവളെ മോളെ എന്നും ആണ അവരെല്ലാവരും വിളിച്ചിരുന്നത്ചേ.. ചേട്ട്ടനോടുള്ള ബഹുമാനം ആയിരുന്നു അവൾക്കവനോടുണ്ടായിരുന്നത് ..തന്നെയും അല്ല അച്ഛൻ അതിനു സമ്മതിക്കില്ല എന്നവഖ്‌ള്ക് നന്നായി അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ അത് നടക്കില്ല എന്നവൾ പറഞ്ഞു.. അപ്പൊ പുള്ളി അത് വിട്ടേക്ക് താനൊന്നും പറഞ്ഞിട്ടില്ല എന്ന് കരുതണം എന്ന് പറഞ്ഞു.. എങ്കിലും അവൾക് പിന്നീട് അയാളെ പഴയതുപോലെ കാണാൻ കഴിഞ്ഞില്ല...അനിയത്തീടെ നിശ്ചയം കഴിഞ്ഞു തിരിച്ചെത്തി 2 ദിവസം കഴിഞ്ഞപ്പോ. അച്ഛൻ വിളിച്ചു.... അന്ന് വന്ന പയ്യന്റെ ആലോചന പ്രോസിഡ് ചെയ്യുവാണ്. നാളെ എല്ലാവരും പയ്യന്റെ വീട്ടിൽ ഉറപ്പിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞു.. അവർ വെല്യ സന്തോഷത്തിൽ ആയിരുന്നു...അച്ഛനോട് അവൾ ഒന്നു മാത്രം ചോദിച്ചു, ...കൂടുതൽ വായിക്കുക

3

അവളുടെ സിന്ദൂരം - 3

കല്യാണദിവസം ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ സ്വപ്നങ്ങളും പ്രതീക്ഷ കളും ഒക്കെയായി പുതിയ ജീവിതം ആരംഭിക്കൻ തുടങ്ങുന്ന ദിനം... എല്ലാ കണ്ണുകളും അവളുടെ സൗന്ദര്യം ഉറ്റു ദിവസം... അവൾക്കു നിറമുണ്ടോ.. മുടിയുണ്ടോ... നടക്കുന്നതെങ്ങനെയാ... കണ്ണെങ്ങനെ.. കതെങ്ങനെ... സ്വർണം എന്തോരം ഉണ്ട്.. അങ്ങനെ ഖവളെ അളന്നു തിട്ടപ്പെടുത്താൻ ഒരുപാടു പേരുണ്ടാകും... അങ്ങനെ അവളും ഒരു കാഴ്ചവസ്തുവായി... എല്ലാവരും വന്നു താലി ചാര്ത്തുന്ന മുഹൂർത്തം 12 30 ആണ്., അവളുടെ അച്ഛൻ പണിത വീട്ടുമുറ്റത്തു ആയിരുന്നു വിവാഹം.. നല്ല അർഭാഡത്തിൽ തന്നെ അത് നടത്തി... അന്ന് വരെ വളരെ താഴ്മയായി നിന്നിരുന്ന പയ്യന്റെ ചേച്ചിയുടെ ഭർത്താവിന്റെ മറ്റൊരു മുഖം അവഖ്‌ർ അവിടെ കണ്ടു.. കേട്ടു കഴിഞ്ഞു അയാൾക്കു ധൃതി ആയിരുന്നു അയാളുടെ ഒരു ഫ്രണ്ട് മന്ത്രി ആയിരുന്നു.. പുള്ളി വരും എന്നും പറഞ്ഞു... വീട്ടിലെ ആരുടേം കൂടെ ഫോട്ടോ എടുക്കാൻ ഒന്നും സമ്മതിച്ചില്ല.. അയാളുടെ മാരുതി ഒമിനി വാൻ ആയിരുന്നു കല്യാണ വണ്ടി..അച്ഛനോടും ...കൂടുതൽ വായിക്കുക

4

അവളുടെ സിന്ദൂരം - 4

കല്യാണം പ്രമാണിച്ചു അവൾ 10 ദിവസം ലീവ് എടുത്തിരുന്നു.. ശനി ഞായർ കുട്ടിയാൽ ഏകദേശം 15 ദിവസം കിട്ടും ... കല്യാണത്തി മുൻപ്യ്‌ സംസാരിക്കാത്തതുകൊണ്ട് ഒന്നും ചെയ്‌തിട്ടൊന്നും ഇല്ലായിരുന്നു... എന്നാലും ബന്ധുക്കളുടെ വീടുകളിൽ പോകണം അല്ലോന്നോർത്ത് അങ്ങനെ എടുത്തതാണ്..പക്ഷെ അയാള് വീടിന്റെ കാര്യമൊക്കെ പറഞ്ഞതിന്റെ അടുത്ത ദിവസം പുള്ളിക്ക്എമർജൻസി ആയിട്ടു ജോലിക്കു ജോയിൻ ചെയ്യേണ്ടി വന്നു.. ദൂരെ ആയിരുന്ന പോകേണ്ടത്..20 ദിവസം കഴിഞ്ഞു നാട്ടിലെത്തും... അങ്ങനെ പുള്ളി പോയി.. അവൾ അമ്മയുടെയും ചേച്ചിയുടെയും കൂടെ അവരുടെ അച്ഛന്റെ ബന്ധുക്കളുടെ അടുത്തും അമ്മയുടെ ബന്ധുക്കളുടെ അടുത്തും ഒക്കെ പോയി... അവൾക്പു ആകെ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.... ഒറ്റപ്പെട്ടപോലെ... ലീവ്ള്ളി ക്യാൻസൽ ചെയ്തു ഓഫീസിൽ പോയാലോ എന്നുവരെ ചിന്തിച്ചു... ഒരാഴ്ച കഴിഞ്ഞപ്പോ പുള്ളിടെ അനിയത്തി കുറച്ചു ദിവസം നില്കാൻ വന്നു.. അനിയത്തിക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു ആ കുഞ്ഞായിരുന്നു പിന്നെ അവളുടെ ആശ്വാസം... ആ കുഞ്ഞു അവളുടെ കൂടെ ഉറങ്ങി.. അവൾ ഭക്ഷണം ...കൂടുതൽ വായിക്കുക

5

അവളുടെ സിന്ദൂരം - 5

അങ്ങനെ ഇരിക്കുമ്പോ ഒരു ദിവസം ഓഫീസിലേക് ഒരു ഫോൺ കാൾ വന്നു.. ചേച്ചിയാണ് വിളിച്ചത് വേഗം. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു....ആളെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല.. അവൾക് ആയി.. അവിടെത്തിയപ്പോ ആളുടെ ബൈക്ക് മുട്ടവറചിരിപ്പുണ്ട് അതിന്റെ ഗ്ലാസ്‌ ഒക്കെ ഒടിഞ്ഞിരുന്നു.. ആകെ ചെളിപിടിച്ചു എന്തോ ആക്‌സിഡന്റ് നടന്നെന്ന് അവൾക് മനസിലായി... വേഗം അകത്തേക്കു ചെന്നപ്പോ പുള്ളിടെ ഫേസ് ഒക്കെ റെഡ് കളർ ആയിട്ടിരിക്കുന്നു എന്തോ മെഡിസിൻ പുരട്ടിയിട്ടുണ്ട്.... കാലിൽ ബന്ടെജൊക്കെ ഇട്ടിട്ടുണ്ട്... പുള്ളിടെ ബൈക്ക് ഒന്നു സ്കിട് ആയി... ഫേസ് ഉരഞ്ഞതാണ്.. കാലിനു പൊട്ടലുണ്ട്.. കുറച്ചു തൊലി ഒക്കെ പോയിട്ടുണ്ട്... ജോലിന്നു സൈൻ ഓഫ്‌ ചെയ്തു.. പുള്ളിക്ക് കൊണ്ട്രാക്ട് ബേസിസ്‌ലുള്ള ജോലി ആണ്..6 മാസം കോൺട്രാക്ട് ആയിരുന്നു..2 മാസം ആയിട്ടേ ഉള്ളു.. സൈൻ ഓഫ്‌ ചെയ്താൽ സാലറി ഇല്ല... അതും ഒരുപ്രോബ്ലം ആകുമല്ലോ എന്നവൾ കരുതി.. എങ്കിലും ആൾക്ഒ കൂടുതൽ ഒന്ന്ന്നും പറ്റിയില്ലല്ലോ എന്ന് കരുതി അശ്വസിച്ചു... അവൾ 1 വീക്ക്‌ ...കൂടുതൽ വായിക്കുക

6

അവളുടെ സിന്ദൂരം - 6

അച്ഛനാണ് അവളെ തിരിച്ചു കൊണ്ടുപോയാക്കിയത് . ഗോൾഡ് ഒക്കെ കൊണ്ടുപോണരുന്നല്ലോ.. ബസിനാണ് പോയത്യ...അവിടെത്തിപ്പോ പ്പോ പുള്ളിടെ അമ്മ ബ്രേക്ഫസ്റ്റ് ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു..അതൊക്കെ കഴിച്ചു അവർ പുതിയ ലോക്കറിൽ ഗോൾഡ് ഒക്കെ വെക്കണം..ലോക്കറിന്റെ താക്കോൽ പുള്ളിയുടെ അമ്മയുടെ കൈൽ ആണ്ലോ...അമ്മയോട് താക്കോൽ ചോദിച്ചു... അപ്പൊ പുള്ളികാരിയുടെ ഫേസ് ഒക്കെ മാറി.. ചേച്ചിടെ അടുത്ത് തന്നെ വെച്ചാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞു.. പിന്നെ വേഗം തന്നെ വാതിലും ജനലും ഒക്കെ അടച്ചു... എന്നിട്ട് കൊണ്ടുവന്ന ഗോൾഡ് ഒക്കെകൊടുക്കാൻ പറഞ്ഞു..എന്തിനാണെന്ന്പു അവൾ ചോദിക്കുന്നതിനു മുൻപേ അവർ പറഞ്ഞു തുടങ്ങി... എല്ലാം ചെക്ക് ചെയ്യണം... കൊണ്ടുപോയതൊക്കെ തിരിച്ചു കൊണ്ടുവന്നോ എന്നറിയണം.. അവൾ അപമാനിക്കപ്പെട്ടതുപോലെ തോന്നി, അവൾ മാത്രമായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.. ഇത് അച്ഛനും കുടി കേട്ടല്ലോ.. അവളുടെ വീട്ടുകാരെ കളിയാക്കുന്നതുപോലെ തോന്നി... അവൾ അപ്പൊ തന്നെ ഗോൾഡ്പു ഒക്കെ എടുത്തു കൊടുത്ത് അവർ സെറ്റിയിലിരുന്നു ഓരോ മാലയും വളയും ഒക്കെ എടുത്തു നോകാൻ തുടങ്ങി... ...കൂടുതൽ വായിക്കുക

7

അവളുടെ സിന്ദൂരം - 7

വീണ്ടും എല്ലാം സാധാരണ രീതിയിലായി തുടങ്ങി... പുള്ളിയുടെ അമ്മ അവളുടെ അധികം സംസാരിക്കാതെ ആയി...അവർ രാവിലെ അടുക്കളയിൽ കേറാതെയായി.. അവൾ തന്നെ എല്ലാം ഉണ്ടാക്കണം.. ഇതിനിടെ ചേച്ചി അവളുടെ അനിയത്തീടെ വീട്ടിലേക്ക് വിളിച്ചു അവരുടെ അമ്മയോട് അവർക്ക് കിട്ടിയ സ്വർണം പറഞ്ഞ തൂക്കത്തിലുണ്ടോ... ഇവിടെ കിട്ടിയത് തൂക്കം കുറവാണു.. മാറ്റില്ലാത്ത സ്വർണം ആണ്.... അവൾ അമ്മയെ കടിച്ചു.. വീട്ടിൽ കേറ്റാൻ പറ്റാത്ത ബന്ധം ആയിരുന്നു എന്നൊക്കെ പറഞ്ഞു.. അനിയത്തീടെ ഭർത്താവിന്റെ അമ്മ ഇവരുട ...കൂടുതൽ വായിക്കുക

8

അവളുടെ സിന്ദൂരം - 8

ലേബർ റൂമിൽ നിന്നിറങ്ങിയപ്പോ ആദ്യം അവളുടെ അമ്മയേം അച്ഛനേം ആണ് ആദ്യം കണ്ടത്.. അവർ പുറത്തു തന്നെ ഉണ്ടായിരുന്നു.. അമ്മ നെറ്റിയിലൊരുമ്മ തന്നു.. അച്ഛൻ മടുത്തോട ചോദിച്ചു.. പുള്ളിയെവിടെ എന്ന് ചോദിച്ചപ്പോ പുറത്തേക്കു പോയി എന്ന് പറഞ്ഞു.. അച്ഛന്റെ കൈയിൽ അവൾക്കുള്ള കട്ടങ്കപ്പിയും ബന്നും ഉണ്ടായിരുന്നു.. അവൾ അപ്പൊ തന്നെ 2 ബന്നും കാപ്പിയും കുടിച്ചു എന്നിട്ടാണ് റൂമിലേക്ക് പോയത്..പുള്ളിടെ അമ്മ റൂമിൽ ഉണ്ടായിരുന്നു... കുഞ്ഞിനെ കട്ടിലിൽ കിടത്തിയിട്ടുണ്ടായിരുന്നു..അമ്മയുടെ അനിയത്തിമാരും അമ്മുമ്മയും.. അവളുടെ അനിയത്തിമാരും നാത്തൂന്മാരും ഒക്കെ അവിടെ ഉണ്ടായിരുന്നു....അവളുടെ വീട്ടിലെ ആദ്യത്തെ കുഞ്ഞാവ ആയിരുന്നു.. അവളുടെ അമ്മ ഓടി ഓടി തളർന്നിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോ പുള്ളി വന്നു ചേച്ചിടെ കാറിനാണ് അവർ വന്നത് ചേച്ചിടെ കൂടെ തിരിച്ചു പോകണം എന്ന് പറഞ്ഞു... അപ്പൊ അവളുടെ അമ്മൂമ്മ പുള്ളിയോട് ഇന്നിവിടെ നിന്നുടെ എന്ന് ചോദിച്ചു അമ്മ തനിച്ചല്ലേ പോകണം എന്ന് പറഞ്ഞു.. എല്ലാവർക്കും അത് ഉൾകൊള്ളാൻ പറ്റിയില്ല.. സ്വന്തം ...കൂടുതൽ വായിക്കുക

9

അവളുടെ സിന്ദൂരം - 9

മോളെ എല്ലാവർക്കും ഇഷ്ടമായിരുന്നു.. അവളുടെ ചിരി കാണാൻ അമ്മ എന്തെങ്കിലും ഒക്കെ പറയും.. മോളുറക്കെ ചിരിക്കും... അനിയത്തിമാരും അച്ഛനും കുടും... അങ്ങനെ ഒരുപട് സന്തോഷം നിറഞ്ഞ ആയിരുന്നു.. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ അ നിമിഷത്തിൽ സന്തോഷത്തോടെ കഴിയാൻ അവൾ എന്നോ ശീലിച്ചതാണ്....ഇളയ നാത്തൂൻ ഒന്നു രണ്ടു തവണ അവളെയും മോളെയും കാണാൻ വന്നു... നാത്തൂന്റെ മോളും കുടിയിട്ടാണ് വരുന്നത്..വന്നാൽ കുറെ സമയം ഇരുന്നു കുഞ്ഞിനെ കളിപ്പിചിട്ടാണ് പോകാറ്...ഭർത്താവിന്റെ വീട്ടിൽ അവളോട്‌ ഒരു സ്നേഹം കാണിച്ചിട്ടുള്ളത് ഇളയ നാത്തൂനാണ്.. അച്ഛൻ വീട് വാങ്ങുന്നതിനെക്കുറിച്ചു പുള്ളിയോട് സംസാരിച്ചു.. പുള്ളിക്ക് അവരുടെ അച്ഛന്റെ നാട്ടിൽ വാങ്ങണം എന്നുണ്ടെന്നു പറഞ്ഞു.. എന്നാൽ അങ്ങനെ നോക്ക് എന്ന് അച്ഛൻ പറഞ്ഞു.. അങ്ങനെ അവൾ ലോൺ എടുക്കാനുള്ള കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു.. അവളുടെ റൂം മേറ്റ്‌ ചേച്ചി വർക്ക്‌ ചെയ്ത ബാങ്കിന്റെ ഹൗസ്സിങ് ലോൺ സെക്ഷൻ ഹെഡ് ഒരു മാഡം ആയിരുന്നു പുള്ളിക്കാരി അവരുടെ നമ്പർ തന്നു അവൾ വിളിച്ചു ...കൂടുതൽ വായിക്കുക

10

അവളുടെ സിന്ദൂരം - 10

അവിടെ താമസം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോ പുള്ളിടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി... അടുത്ത മാസം മോളെ കാണാൻ അച്ഛനും അമ്മയും വന്നപ്പോ പുള്ളി അച്ഛൻ ചോദിക്കുന്നതിനു എന്തൊക്കെയോ ഒഴക്കൻ മട്ടിൽ പറഞ്ഞിട്ട് പുറത്തേക്ക് പോയി.. അച്ഛൻ അയാൾക്കെന്താ പറ്റിയതെന്നു ചോദിച്ചു.. എന്താ പ്രശ്നം എന്ന് അവൾക്കും മനസിലായില്ല.. പുള്ളിടെ വെല്യച്ഛന്റെ മക്കളൊക്കെ അവരുടെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്.. മിക്ക ദിവസവും അവരുടെ കൂടെ പോയി മദ്യപിക്കാൻ തുടങ്ങി.. എന്നും ഒരുപാടു താമസിച്ചിട്ടിയാണ് വീട്ടിൽ വരുന്നത്... അവൾ ജോലിക്ക് പോയിക്കഴിയുമ്പോൾ തന്നെ പുള്ളി പുറത്തേക്കു പോകും എന്നാണ് വീട്ടിൽ നിൽക്കുന്ന ചേച്ചി പറഞ്ഞത്.. വീട്ടിലേക്കുള്ള സാധനങ്ങൾ വരെ അവൾ വാങ്ങി കൊണ്ടുവരണം.. 6 30 ഒക്കെ ആവും ഓഫീസിൽ നിന്നിറങ്ങാൻ പിന്നെ ബസ് കിട്ടി ജംഗ്ഷൻ എത്തുമ്പോ 7 30 ഒക്കെ ആവും.. അവിടെ ഇറങ്ങി അത്യാവശ്യ സാധനങ്ങളും മീനും, ഒക്കെ വാങ്ങിട്ടു പോകും..അവിടന്നു 1 കിലോമീറ്റർ അടുപ്പിച്ചു ...കൂടുതൽ വായിക്കുക

11

അവളുടെ സിന്ദൂരം - 11

സ്വന്തം വീട്ടിൽ താമസിക്കുമ്പോഴും അവളുടെ വീടാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.. അത് രണ്ടുപേരുടെയും കുടി പേരിലാണ് രജിസ്റ്റർ ചെയ്തത് അത് ആ പേപ്പറിൽ മാത്രം ഒതുങ്ങി.. അത് വേറെ ഏതോ വീടുപോലെയാണ് അനുഭവപ്പെട്ടത്.. വീട്ടിൽ എല്ലാം അവൾ നോക്കി നടത്തി.. സാമ്പത്തിക കാര്യമായാലും..വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത്അടുക്കളയിൽ പാകം ചെയ്യുന്നതായാലും വീടു വൃത്തി ആക്കി വെക്കാനായാലും കുട്ടികളുടെ കാര്യം നോക്കുന്നത് അവര്കുള്ള മരുന്ന് വസ്ത്രം, ഭർത്താവിന്റെ എല്ലാ കാര്യങ്ങളും, അമ്മയുടെ ഹോസ്പിറ്റൽ ചെക്കപ്പ് മരുന്ന ...കൂടുതൽ വായിക്കുക

12

അവളുടെ സിന്ദൂരം - 12

അങ്ങനെ മനസ് തകർന്നു മുന്നോട്ട് പോയ നാളുകളായിരുന്നു അത്... പിന്നീട് പലതും അവൾ ശ്രദ്ധിക്കാൻ തുടങ്ങി..ചില ദിവസങ്ങളിൽ ഒരു സ്ത്രീ അവളില്ലാത്തപ്പോ അവിടെ വരാറുണ്ടെന്നു അടുത്ത ചേച്ചി പറഞ്ഞു..അവളുടെ വീട്ടിൽ നിന്നും രണ്ടു വീടുമാറിയിട്ടാണ് അ സ്ത്രീ താമസിക്കുന്നത്.. ജോലിക്കാരി ചേച്ചി ചില ദിവസം നേരത്തെ പോകും ഉച്ചക്കുന്നവർ പോയി കഴിഞ്ഞു അമ്മ പകൽ ഇറങ്ങുന്ന നേരത്ത് മോളും ഉറങ്ങും.. അ സമയത്താണ് ഇവർ വരുന്നത്.. മോളെ കളിപ്പിക്ക്ക്നൊക്കെ ഇവർ ഇടക്ക് വരാറുണ്ട് അതുകൊണ്ട് ആരും അത്ര ശ്രദ്ധിച്ചിട്ടില്ല.. എന്നാൽ പതിവായി ജോലിക്കാരിച്ചേച്ചി പോകുന്ന സമയത്തു വരുന്നത് കണ്ടപ്പോൾ ആണ് അവളോട്‌ പറഞ്ഞത്.. ഇടയിലെപ്പോഴോ അയാളുടെ വെല്യമ്മ വന്നപ്പോഴും അ സ്ത്രീ അയാളുടെ മുറിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു എന്ന് പറഞ്ഞു.. ആ വെല്യമ്മ അത്ര നല്ലതായിരുന്നില്ല കുറച്ചൊക്കെ ഇല്ലാത്തതു പറയുന്നവരാണ് അതുകൊണ്ട് അവൾ അതൊന്നും അത്ര കാര്യം ആക്കിയില്ല.. എന്നാൽ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞപ്പോ അവൾ അത് ...കൂടുതൽ വായിക്കുക

13

അവളുടെ സിന്ദൂരം - 13

അമ്പലത്തിൽ പോയി വന്നതിനു ശേഷം കുറച്ചു ദിവസത്തേക്ക് പുള്ളി മദ്യപിക്കാനൊന്നും പോയിരുന്നില്ല.. കുറച്ചു ദിവസം നല്ല രീതിയിൽ തന്നെയാണ് അവളോട്‌ പെരുമാറിയത്.. അവൾ ഒരുപാടു സന്തോഷിച്ചു.. മുൻപും ഇങ്ങനെ ചില ദിവസങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്... അതിനുള്ള നന്ദി ദൈവത്തിനോട് പറയുന്ന ദിവസം വീണ്ടും പഴയപോലെ ആവും... അതുകൊണ്ട് ഇത്തവണയും അവളതു തന്നെ പ്രതീക്ഷിച്ചു...അധികം ദിവസം ഒന്നും അത് നിലനിന്നില്ല... നന്നായിരുന്ന സമയത്ത് ആൺകുട്ടിയുണ്ടാവാൻ പറ്റുന്ന ദിവസങ്ങൾ കുറവായിരുന്നു....പിന്നെ ചില ദിവസങ്ങൾ അവൾ കരഞ്ഞിട്ടൊക്കെയാണ് അവളുടെ അടുത്ത് കിടന്നത്.. അതും ഒരു പെണ്ണിന്റെ ഏറ്റവും വലിയ നിസ്സഹായത ആണല്ലോ... എങ്കിലും ഒരു മോൻ വേണമെന്നുള്ള അവളുടെ അതിയായ ആഗ്രഹം അവളാനുഭവിച്ച നാണക്കേടിനും എത്രയോ വലുതായിരുന്നു.. അങ്ങനെ ആ മാസം ഒന്നു രണ്ടു ദിവസങ്ങളിൽ അവൾക് പ്രതീക്ഷയുണ്ടായിരുന്നു... ഗുരുവായൂരപ്പന്റെ അനുഗ്രഹം പോലെ അവൾ ഗർഭിണിയായി.. ഈ ലോകത്തു ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന പെണ്ണ് അവളാണെന്നു തോന്നി.. അവൾ അത്രക്ക് ആഗ്രഹിച്ചിരുന്നു... ...കൂടുതൽ വായിക്കുക

14

അവളുടെ സിന്ദൂരം - 14

അന്ന് അഡ്മിറ്റ്‌ ചെയ്തെങ്കിലും വെക്യ പ്രോഗ്രസ്സ് ഇല്ലാതിരുന്നതുകൊണ്ട് റൂമിലേക്കു മാറ്റി.. അച്ഛനും അമ്മയും പുള്ളിയുടെ അമ്മയും മോളും അനിയത്തിമാരും ഒക്കെ വന്നിരുന്നു.. അമ്മയും മൂത്ത അനിയത്തിയും ബാക്കിയല്ലവരും വീട്ടിലേക്ക് തിരിച്ചു പോയി.. മോളെ അവളുടെ കൂടെ തന്നെ നിർത്തി.. അവളുറങ്ങാൻ നേരം അവളെ തിരക്കും.. അന്ന് മോളെ ഉറക്കികൊണ്ടിരുന്നപ്പോ ആരോ റൂമിന്റെ ഡോറിൽ മുട്ടി... അയാളുടെ ചേച്ചിയും ഭർത്താവും ആയിരുന്നു.. അവർ ചിക്കൻ ഫ്രൈ ചെമ്മീൻ ഉലർത്തിയത് ചോറ് ഒക്കെയായിട്ടു വന്നതാണ്.. ഡെലീവെറി കഴിഞ്ഞാൽ പിന്നെ അവൾക് വെജ് മാത്രം അല്ലെ കഴിക്കാൻ പറ്റുള്ളൂ അതുകൊണ്ടു വന്നതാ എന്നൊക്കെ പറഞ്ഞു.. ആദ്യത്തെ ഡെലീവെറി സമയം അവളോർത്തു.. അന്നവളോട് ചെയ്ത തെറ്റുകൾക്കുള്ള പ്രയാശ്ചിത്തം പോലെ ആയിരുന്നു അവരുടെ പെരുമാറ്റം... അത്ര സ്നേഹത്തോടെയാണ് അവൾക് വേണ്ടി അവർ അതൊക്ക ഉണ്ടാക്കി കൊണ്ടുവന്നത്... എന്തോ അവളുടെ കണ്ണ് നിറഞ്ഞു.. സ്നേഹത്തിനു നിർവ മുഖം തിരിക്കാൻ അവൾക്കാവില്ല.. അതുകൊണ്ടുതന്നെ അവർ ചെയ്തതൊക്കെ അവളുടെ മാനസിക നിന്നു ...കൂടുതൽ വായിക്കുക