*കഥ - പാറു*𝐒𝐄𝐑𝐈𝐄𝐒 1️⃣ *മഞ്ചാടി പെറുക്കൽ*________________________"ദാ അവിടെ"... "പെറുക്ക്".."വേഗം" ..."ഞാൻ പോട്ടെ"പാറു മടിഞ്ഞ് കൊണ്ട് പറഞ്ഞു"അതെങ്ങനെ ശരിയാവും? നമ്മൾക്ക് ഇനിയും പെറുക്കാം..""ദാ അച്ഛൻ..!"പാറു ...
" അമ്മേ ഞാൻ ഇറങ്ങുവാട്ടോ....."കയ്യിലൊരു കുടയുമെടുത്ത് രേഖിത ഇറങ്ങാൻ തുടങ്ങുകയായിരുന്നു.നരച്ച കാലൻ കുട നിവർത്തുമ്പോൾ അവൾക്ക് പതിവിലും സങ്കോചം തോന്നി.കാലമെത്രയായി കരുതുന്നു ഇതൊന്ന് മാറ്റി വാങ്ങണമെന്ന്...അച്ഛൻ ...
അഹംബ്രഹ്മാസ്മിചെറിയാൻകെജോസഫ് ഇവൻ ഏതാ ? ഈ കിഴവൻ ? . കാലു മടക്കി എന്റെ വയറിൽ കുത്തി എന്റെ കിടക്കയിൽ ചെരിഞ്ഞു കിടന്നു എത്ര ...
"നിങ്ങൾക്ക് പേടിയില്ലേ?"നിഷ്ക്കളങ്കമായ കുഞ്ഞു സ്വരം കേട്ട് തിരിഞ്ഞു നോക്കിയ രാക്കി അഴുക്കും കറയും കലർന്ന മുഷിഞ്ഞ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റിക്കൊണ്ട് ഗൗരവത്തിൽ അവളെ നോക്കി... അല്പം ...
സമർപ്പണംഅട്ടപ്പാടിയിൽകൊല്ലപ്പെട്ടമധുവിന് ഒരു ക്രിമിയുടെ ജ്വാല ചെറിയാൻ കെ ജോസഫ് PH 9446538009 മരുത് കുറെയേറെ സമയം ചിന്തിച്ചശേഷം പാറക്കെട്ടിൽ പിടച്ചുകയറി . മഴ ...
അയനം കുഞ്ഞപ്പ , നിരത്തിനോരത്തു തളംക്കെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു നടന്നു . ബസ്‌സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ ഒന്നുമില്ല ...
മച്ചിൻപുറത്തെ വിശേഷങ്ങൾ മച്ചിനു മുകളിൽ കയറിയാൽ രസമാണ് . ...
എഴുത്തമ്മ കോലായിൽ , അറപ്പുരയുടെ പോളിഷിട്ട കരിവീട്ടി ഭിത്തിയിൽ ചാരിയിരുന്നു കുലുങ്ങി കുലുങ്ങി ചിരിച്ചു . അപരിചിതൻ നടപ്പുര കടന്നു ഒരു ചെമ്പരത്തിപ്പൂവ് ...
മങ്ങലേറ്റ സായാഹ്നത്തിന് തിരക്ക് പിടിച്ചിരിക്കുന്നു. ചുവപ്പുള്ള സന്ധ്യയിൽ കൂടണയാൻ പക്ഷികൾ കൂട്ടം കൂട്ടമായി ആകാശത്തിലൂടെ പറന്നു നീങ്ങി. എല്ലാവരും ഓട്ടത്തിലാണ് ലക്ഷ്യങ്ങളിലേക്ക്, ചിലർ ...
അയാൾ ടെറസിന്റെ മുകളിലെ ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ നടന്നു... സമയം ഏകദേശം രാത്രി ഒരുമണിയോട് അടുത്തിരുന്നു.. ഇരുട്ടിൽ രക്തക്കറ പുരണ്ട കൈകൾ മുഖത്തിന് നേരെ പിടിച്ച് ...
വടക്കോട്ടുള്ള തീവണ്ടിയിൽ ഗിരിധർ കയറുമ്പോൾ നേരം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഏറെ നേരം പ്ലാറ്റുഫോമിൽ കാത്തിരുന്ന് വണ്ടി വന്നപ്പോൾ അയാൾ കയറി. തനിക്ക് അനുവദിച്ചിട്ടുള്ള എസ്. ...
യയാതി നീലവിരിയിട്ട ആ ഹോസ്പിറ്റൽ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ആൻഡേഴ്സൺ എന്ന ആന്ററി തികച്ചും നിർവികാരനായിരുന്നു. അല്ലെങ്കിൽ മരണം കാത്ത് കിടക്കുന്നവന് എന്ത് വികാരം. സാവധാനം ...
കാലം ഉണക്കാത്ത മുറിവുകൾ അയാൾ നടന്ന് പോകുമ്പോൾ ആ ഇടവഴി വളരെ ഏറെ മാറിയിരുന്നു. പെൺ കൈതകൾ കോട്ട തീർത്തിരുന്ന അതിന്റെ ഇരുവശവും ...
ബ്രഹ്മ്മ യാമങ്ങൾ കഥപറയുമ്പോൾ ...
വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം മുന്നിലെ ടീവി സ്‌ക്രീനിൽ വാർത്തകൾ മിന്നി തെളിയുമ്പോൾ സുധാകരൻ ...