Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 1

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു....ഇനി രാത്രിയുടെ തേർ വാഴ്ച യാണ്....നിമിഷങ്ങൾ മിനിറ്റുക ളായും... മിനിറ്റുകൾ.. മണിക്കൂറുകളായും... രൂപം.. പ്രാപിച്ചപ്പോൾ... ഇരുട്ടിന്..ശക്തി കൂടി... എന്തോ... കണ്ട്.. ഭയന്നിട്ടെന്ന വണ്ണം.. ഒരുകൂട്ടം... പക്ഷി കൾ.. ആകാശ വിതാന ത്തിലൂടെ... അലറി കരഞ്ഞങ്ങു... പറന്നു.. പോയി.. ഇന്ന്.. കറുത്ത പക്ഷ ത്തിലെ.. അമാ വാസിയാണ്.. ആകാശത്തിൽ... ഒരു.. കുഞ്ഞു നക്ഷത്രം.. പോലുമില്ല.. ഭൂമി.. കനത്ത.. അന്തകാരത്തിൽ.. മുങ്ങി.. കിടന്നു... "ഇത്.. പാഞ്ചാ ലി പ്പാറ... ഗ്രാമം.. അന്ധ വിശ്വാ സങ്ങളും.. അനാചാരങ്ങളും.. കൊടികുത്തി വാഴുന്ന.. ഈ.. ഗ്രാമത്തിൽ.. രാത്രി.. ഒമ്പതു മണി യാകുന്നതിനു മുൻപേ.. തന്നെ.. സർവരും.. നിദ്രയെ.. പുൽകിയിരിക്കും.. അതെ.. എന്നും.. അതാണ്.. പതിവ്.. ഇരുണ്ട.. ആകാശത്ത്.. മിന്നൽ പിണരുകൾ.. പുളഞ്ഞു.. ഭൂമി.. നടുങ്ങു മാറു ച്ചത്തിൽ.. അതി ശക്തമായ... ഒരിടി വെട്ടി... അതോടെ.. കത്തി നിന്ന.. വിളക്കുകളെല്ലാം... കണ്ണടച്ചു.. അകലെ.. നിന്നും.. വല്ലാ ത്തൊരു.. ഹുങ്കാര ശബ്‌ദം.. അതാ.. ഇപ്പോൾ.. ഇവിടെ.. അതി ശക്തമായ... കാറ്റു വീ ശു ക യാണ്.. കാറ്റ്.. ഓടി എത്തുന്നതിന്റെ... ഭയാനകശബ്‌ദമായിരുന്നു.. മുൻപ്.. കേട്ടത്.. ഇടിയും മിന്നലും അതി ശക്തമായി... കാറ്റ്.. മുടി യഴി ച്ചിട്ട്.. സംഹാര താണ്ഡവം.. തുടങ്ങി.. ഇനി.. ഒരാൾ.. കൂടി.. എത്താനുണ്ട്.. മഴ.. പറഞ്ഞു.. തീർന്നില്ല.. പ്രതീക്ഷിചയാൾ.. എത്തി.. കഴിഞ്ഞു.. തുള്ളി ക്കൊരു കുട മായി.. മഴ.. പാഞ്ചാ ലി പ്പാറ ക്കു മുകളിൽ.. പെയ്തി റങ്ങി.. ഇന്ന്.. കറുത്ത പക്ഷ ത്തിലെ.. അമാ വാ സി യാണെന്ന്.. ആ.. ഗ്രാമ വാസി കൾ ക്കറിയാം... ഭൂമിയിലെ.. അദൃശ്യ ശക്തി കൾ.. കരുതാർ ജി ക്കുന്ന.. ദിവസം.. അതു കൊണ്ടു തന്നെ.. എന്തും.. സം ഭവിക്കാൻ.. സാധ്യത യുണ്ട്.. കിടന്നെങ്കിലും.. ഭയം കൊണ്ട്.. ആർക്കും.. ഉറക്കം.. വന്നില്ല..ഈ കനത്ത.. മഴയും.. ഇടിയും മിന്നലും.. കാറ്റും.. അതിന്റെ യൊക്കെ.. അട യാളമാണെന്ന്.. അവർ.. വിശ്വസിച്ചു.. എന്നാൽ ഈ.. പഞ്ചാലി പ്പാറ.. ഗ്രാമത്തിലെ.. അഭ്യാസ് ത വിദ്യ രായവർ പ്പോലും.. ഇതൊക്കെ.. ഒട്ടേറെ ഉൾ ഭയ ത്തോടെ തന്നെ യാണ്.. വീക്ഷി ച്ചിരുന്നതെന്ന്.. വല്ലാത്തൊരു.. അത്ഭുതത്തോടെ.. തന്നെയാണ്.. ആർക്കും.. നോക്കി കാണുവാൻ.. കഴിയുക.. മഴയ്ക്ക്.. വീണ്ടും.. ശക്തി കൂടി... കാറ്റും.. മഴയും.. ഇടിയും.. മിന്നലും.. മത്സര ബുദ്ധി യോടെ തന്നെ... തകർത്താടുകയാണ്... ശക്തമായ കാറ്റിൽ.. വൻ മരങ്ങൾ പ്പോലും.. കട പുഴ കി... വീഴുന്ന ശബ്‌ദം... മരച്ചില്ലകൾ.. ഒടിഞ്ഞു.. വീണു തകരുന്നു.. മര ചില്ലകളിൽ... അന്തി യുറങ്ങി യിരുന്ന.. പക്ഷി കളെല്ലാം... പ്രാണ ഭീതി യോടെ.. അവിടെ നിന്നും.. പറന്ന കന്നു പോയി.. """ഈ.. സമയം.. ഉൾ കിടിലത്തോടെ.. രണ്ടു.. പിഞ്ചു പൈതങ്ങളെയും.. മാറി ലൊ തു ക്കി പിടിച്ച്.. രാമ നാമം.. ജപിക്കുക യായി രുന്നു.. കാളി പുലയത്തിയും.. കോ ന്ന ൻ.. പുലയനും.. ഒരേ യൊരു.. മകളുടെ.. രണ്ട് ഇരട്ട കുട്ടികളായിരുന്നു... അവരുടെ.. കൈയിൽ.. ഉണ്ടായിരുന്നത്.. അതും.. രണ്ട്.. പെൺ കുട്ടികൾ.. പ്രസവത്തേതുടർന്നു.. മകൾ.. മരിച്ചുപോയി... പെൺ കുഞ്ഞു ങ്ങളെ.. കണ്ണെടുത്താൽ.. കണ്ടു കൂടാത്ത.. അവളുടെ.. കെട്ടിയോൻ.. അതോടെ.. ആ.. കുഞ്ഞു ങ്ങളെ.. ഉപേക്ഷിച്ചു.. നാടു കടന്നു.. അങ്ങിനെ.. ആ. രണ്ട് കുഞ്ഞു ങ്ങളുടെ.. അച്ഛനും.. അമ്മയും.. കാളി പുലയത്തിയും.. കോ ന്ന ൻ.. പുലയനുമായി.. 👽👽👽👽👽👽👽👽👽എടാ.. ധ്രുവാ.. ദേ.. നീ ഒന്നു.. പുറ ത്തേ ക്ക്.. നോക്ക്.. ദാ.. അവിടെ.. ഒരു.. വലിയ.. പച്ച മരം നിന്നു.. കത്തു ന്നെടാ.. ജനൽ.. പതിയെ തുറന്ന്.. പുറത്തേക്കു നോക്കിയ.. രുദ്രൻ.. അമ്പര പ്പോടെ.. പറഞ്ഞു.. അതാ രെങ്കിലും.. തീ ഇട്ടതാകും.. ധ്രുവന്റ.. ശബ്‌ദത്തിൽ.. ഒരു.. തമാശ.. ചില ഭൂത പ്രേത.. പിശാച്ക്കൾ.. തണുപ്പകറ്റാൻ.. ഇങ്ങിനെ.. തീ ഇടാറുണ്ടെന്ന്.. ആരോ.. പറഞ്ഞു കേട്ടിട്ടുണ്ട്.. ഇത് അങ്ങിനെ.. എന്തെങ്കിലുമൊക്കെ.. ആയിരിക്കും.. വീണ്ടും.. ധ്രുവൻ.. കൂട്ടി ചേർത്തു.. ഇല്ലി മുറ്റത്ത്‌.. അവ റാ ച്ചൻ.. മുതലാളി യുടെ.. എസ് റ്റേറ്റ്.. ബംഗ്ലാവിലായിരുന്നു.. അവരപ്പോൾ.. പാഞ്ചാ ലി പ്പാറ.. ഗ്രാമത്തിലെ.. ഏറ്റവും വലിയ.. പണ ക്കാരനായിരുന്നു.. ഇല്ലി മുറ്റത്ത്‌.. അവ റാ ച്ചൻ.. മുതലാളി.. അറുത്ത കയ്യിനു.. ഉപ്പു.. തേക്കാത്ത.. അറു പിശുക്കൻ.. ഇരുപത്.. ഏക്കറോളം.. സ്ഥലത്ത്.. മൊത്തം.. റബർ.. മരങ്ങൾ ആണ്.. അതിന കത്താണ്.. ഈ.. എസ്റ്റേറ്റ് ബംഗ്ലാവ്.. ഒരു.. പടു കൂറ്റൻ.. ബംഗ്ലാവ് തന്നെ യായിരുന്നത്.. സത്യ ക്രിസ്ത്യനി യായ.. അവ റാ ച്ചൻ.. മുതലാളി യുടെ.. മനസാക്ഷി.. സൂക്ഷിപ്പു ക്കാരും.. അദ്ദേഹത്തിന്റെ.. കാര്യസ്ഥൻ മാരു മായിരുന്നു.. ധ്രുവനും.. രുദ്രനും.. MA.. കാര നായ. ധ്രുവൻ.. പല ജോലികൾ ക്കായി.. ശ്രമിച്ചെങ്കിലും.. മനസിന്‌.. ഇഷ്ട്ടപ്പെട്ടതൊന്നും.. ഇതുവരെ.. ലഭിച്ചില്ല... കോട്ടയം കാരനാണ്.. ധ്രുവൻ.. നിരവധി.. കൂട്ടുകാരുള്ള.. ധ്രുവൻ.. വളരെ.. യാ ദൃശ്യക മായിട്ടാണ്.. പത്തനംതിട്ടക്കാരൻ.. രുദ്രനെ.. പരിചയ പ്പെട്ടത്.. രുദ്രനും.. ഒരു.. തൊഴിൽ രഹിതൻ ആയിരുന്നു...അവ റാ ച്ചൻ.. മുതലാളിക്ക്. പത്തനംതിട്ടയിൽ.. ഒരു.. വമ്പൻ.. റെസ്റ്റോറന്റ് ഉണ്ട്.. അവിടുത്തെ.. ചീഫ് ചെഫ്.. രുദ്രന്റെ.. സുഹൃത്തായിരുന്നു.. അയാൾ.. മുഖാ ന്തി ര മാണ്... ഇത്തരമൊരു.. ജോലി.. ശരി യാക്കിയത്... രുദ്രൻ.. ഗ്രാജുവേറ്റ് ഡാണ്.. ധ്രുവനും.. രുദ്രനും.. സമ പ്രായ ക്കാരായിരുന്നു.. രണ്ടു പേരുടെയും.. പ്രായം.. ഇരുപത്തിഎട്ട്.. 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽
..